
പ്രപഞ്ചത്തിലെ സകല കലകളുടേയും, സാഹിത്യത്തിന്റേയും, അറിവിന്റേയും,അക്ഷരത്തിന്റേയും ഉറവിടമായ ദേവതയായാണ് ബ്രാഹ്മണ്യം സരസ്വതിയെ സൃഷ്ടിച്ച് നമുക്ക് ആരാധിക്കാനായി നല്‍കിയിരിക്കുന്നത്. ത്രിമൂര്‍ത്തികളില്‍ സമാധാനപ്രിയനും സര്‍വ്വ ജീവജാലങ്ങളുടേയും പ്രൊഡക്ഷന്‍ മാനേജറുമായ(പടച്ചോന്‍) ബ്രഹ്മാവിനെക്കൊണ്ടാണ് സരസ്വതിയെ മംഗലം(നിക്കാഹ്) കഴിപ്പിച്ചിരിക്കുന്നത്. ഇത്തരം അസ്സല്‍ സാധുവും,പച്ചക്കറിയുമായ ഒരു ദൈവത്തിന്റെ മുലകളുടെ എണ്ണം അന്വേഷിക്കുന്നതും,
ബ്ലോഗിലിട്ട് തുണിയുരിയുന്നതും കൊടിയ പാപമാണെന്ന് എല്ലാവരും കരുതുന്നു. ചിത്രകാരനും കരുതിയിരുന്നു. പക്ഷേ, സമൂഹത്തിലെ ഭക്തി ഭ്രാന്ത് കൂടിവരുന്ന സാഹചര്യത്തില്‍ സരസ്വതിയുടെ മുലകളുടെ മുഴുപ്പ്, സരസ്വതി ഉപയോഗിക്കുന്നസാരി, ബ്രായുടെ ബ്രാന്‍ഡ് നെയിം, പാന്റീസ്, തുടങ്ങിയ വസ്തുതകളെക്കുറിച്ച് ചിന്തിക്കുന്നത് പ്രസക്തമാണെന്ന് ബോധോദയമുണ്ടായിരിക്കുന്നു.
സരസ്വതിയുടെ കൈകളുടെ അസ്വാഭാവിക എണ്ണമാണ് സരസ്വതിയുടെ ബ്ലൌസ് അഴിക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചത്. പൊതുവെ, ബ്രാഹ്മണരുടെ ദൈവസങ്കല്‍പ്പങ്ങള്‍ക്കെല്ലാം എട്ടുകാലിയെപ്പോലെ കൈകളുണ്ടാകുക സാധാരണമാണ്. ഭക്തനെ പെട്ടെന്നു വിഢിയാക്കാന്‍ സാധാരണ മനുഷ്യരൂപങ്ങള്‍ക്കാകില്ല എന്നു തോന്നിയതിനാലാകണം ബ്രാഹ്മണര്‍ കൈകളുടേയും,തലയുടേയും എണ്ണം ആവശ്യപോലെ കൂട്ടിച്ചേര്‍ത്തത്. ഇങ്ങനെ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ ഈ ഇറക്കുമതി ദൈവങ്ങളെക്കുറിച്ച് കവിതയും, ഐതിഹ്യങ്ങളും എഴുതിക്കൂട്ടിയ കുനിഷ്ടു ബുദ്ധികളെല്ലാം വിശ്വകര്‍മ്മജരെക്കൊണ്ട് അവ വിഗ്രഹങ്ങളാക്കുകയും, കലണ്ടര്‍ ചിത്രകാരനായ രവിവര്‍മ്മ അവക്ക് മാംസളമായ ശരീര ഭാഗങ്ങള്‍ നല്‍കി ചരക്കുകളാക്കിയതിനാല്‍ ഹിന്ദുക്കള്‍ക്ക് സിനിമനടികളെപ്പോലുള്ള ദൈവങ്ങളെയും കിട്ടിയിരിക്കുന്നു. സത്യത്തില്‍, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്‍സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും തോന്നേണ്ടതാണ്. എന്നാല്‍, കാനായി മാത്രമാണ് അതിലേക്ക് ചെറിയ സംഭാവനയെങ്കിലും നല്‍കിയിട്ടുള്ളത്.
നാലു കൈകളുള്ള സരസ്വതിക്ക് സ്വാഭാവികമായും നാലു മുലകളുണ്ടാകേണ്ടതാണ്. എങ്കില്‍ എങ്ങനെയുക്കെയാകും അതിന്റെ അറേഞ്ച്മെന്റ് എന്നൊന്ന് ഭാവനയില്‍ കണ്ടുനോക്കാം !
ഇത്രയും പറഞ്ഞതുകൊണ്ട് ചിത്രകാരന്‍ സ്ത്രീ വിരോധിയാണെന്ന് ലേബലടിച്ച് സ്ത്രീപക്ഷക്കാര്‍ കുരിശില്‍ തൂക്കാനിടയുള്ളതുകൊണ്ട് ബ്രാഹ്മണന്റെ മഹാവിഷ്ണു എന്ന കുണ്ടന്‍ ദൈവത്തിന് (മോഹിനിയാട്ടക്കാരി/രന്‍)എത്ര ലിംഗമുണ്ടെന്നും,എത്ര യോനിയുണ്ടെന്നും ചിത്രകാരന്‍ സന്ദേഹിച്ചുകൊണ്ടിരിക്കുന്ന സത്യം കൂടി വെളിപ്പെടുത്തട്ടെ. ഇതുപോലുള്ള സകല പൊലയാടി(മനുഷ്യരൂപം നല്‍കി പൊലിപ്പിച്ചെടുത്ത ദൈവം എന്ന അര്‍ത്ഥത്തില്‍) ദൈവങ്ങളേയും തുണിയുരിയുന്നതിലൂടെ മാത്രമേ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈശ്വര സാന്നിദ്ധ്യം എന്താണെന്നും, നന്മയും,സത്യവും,ധര്‍മ്മവും എന്താണെന്നു ബോധ്യപ്പെടുകയുള്ളു.
അല്ലാതുള്ള ആത്മീയതയെല്ലാം ബ്രാഹ്മണന്റെ ചെപ്പിടിവിദ്യക്കു മുന്നിലെ അടിമബോധം മാത്രമാണ്.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് 2008 ഒക്റ്റോബര്‍ 8 ന് വിദ്യാരംഭ ദിവസം മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച സരസ്വതിയുടെ പടമാണ്.
(അനശ്വരമായ ദൈവസങ്കല്‍പ്പങ്ങളെ വിമര്‍ശിച്ച് ദൈവീകതയെക്കുറിച്ചുള്ള ചിന്തകളെ ശുദ്ധമാക്കുക എന്ന സദുദ്ധേശമാണ് ഈ പോസ്റ്റിനു പിന്നില്‍. ദൈവത്തിന്റെ മാംസളമായ ശരീരത്തില്‍ ദൈവീകത കാണുന്ന അടിമകള്‍ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഗുണം ചെയ്യുമെന്ന് കരുതുന്നു)














53 comments:
Maybe this is how we should treat women.
http://uk.youtube.com/watch?v=VSk8c4VxS44
enthaa parayuka.....
no comments.....
സൈറ്റിന്റെ ഹെഡ്ഡിങ്ങിൽ ഒരു Adults only മുന്നറിയിപ്പ് ആകാമായിരുന്നു.
The hardliner-Hindus that object to nude pics of Hindu gods are being anti-Hindu. They depict a missionary-morality. They labour under a slavish mentality that upholds the Victorian morality that the missionaries used to denigrate Hinduism.
There was the story recently of a Hindu lady art critic getting the Police to close down an artist's exhibition in Mumbai because the Siv Ling had been drawn without an underwear covering it.
hindu dauvangaLuTe chitrangalil azleelam kaaNunnathu kaamabhraant moottha mishanaRimaaruTE manOrOgangaLil peTunnu.
In Tamil nadu, you can see most of the goddess started to wear sarees. So by time moves the attitude of the people also chages and they expect a "pavithratha" on their gods. Dont hurt the feelings of people. It is a new culture that they want to bring in their faith. So pleaseerespect peoples feelings...
ചിത്രകാരാ ഉദാത്തം ! ഉല്‍ക്കൃഷ്ടം ! ഞാന്‍ പേടിച്ചു താങ്കള്‍ എങ്ങാന്‍ നന്നയി പോയിട്ടുണ്ടാകും എന്ന്.. വഴിയില്‍ അപ്പിയിട്ടു വെച്ചു പോകുന്നവരെല്ലാം അപ്പിയില്‍ ചവിട്ടുന്നതു കുത്തിയിരുന്നു കാണാനും.. അപ്പി ചവിട്ടിയ ആളുകളുടെ പ്രശംസകള്‍ ഏറ്റു വാങ്ങുകയും ചെയ്തു സായൂജ്യം അടയുന്ന സ്വഭാവം താങ്കള്‍ കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്നല്ലോ..
ചിത്രകാരാ ഉദാത്തം ! ഉല്‍ക്കൃഷ്ടം ! ഞാന്‍ പേടിച്ചു താങ്കള്‍ എങ്ങാന്‍ നന്നയി പോയിട്ടുണ്ടാകും എന്ന്.. വഴിയില്‍ അപ്പിയിട്ടു വെച്ചു പോകുന്നവരെല്ലാം അപ്പിയില്‍ ചവിട്ടുന്നതു കുത്തിയിരുന്നു കാണാനും.. അപ്പി ചവിട്ടിയ ആളുകളുടെ പ്രശംസകള്‍ ഏറ്റു വാങ്ങുകയും ചെയ്തു സായൂജ്യം അടയുന്ന സ്വഭാവം താങ്കള്‍ കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്നല്ലോ..
ഇതു പോലെ വിത്യസ്തമായ ക്രിതികളേ വീന്ഡും വീന്ധും പ്രതീക്ഷിക്കുന്നു
നിന്നെ സരസ്വതി രക്ഷിക്കട്ടെ, നിന്‍റെ അമ്മയും പെങ്ങളും ഇപ്പോള്‍ മാനം പോകാതെ നിന്നില്‍ നിന്നും സുരക്ഷ നേടട്ടെ. കാരണം അമ്മയെ കണ്ടിട്ടകുമല്ലോ നീ സരസ്വതിയെ കുറിച്ചു എഴുതിയത്. മദ്രസ്സ പഠനം നിന്നെ നശിപ്പിക്കട്ടെ.
ചിത്രകാരന് പറഞ്ഞവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി. ചില്ലറ ഗവേഷണം. വിഷയം സാക്ഷാല്‍ മുലയും അതിന്റെ എണ്ണവും സംബന്ധിച്ചാവുമ്പോള്‍ സംഗതി സ്വാഭാവികമായും ഉഷാറാവുമല്ലോ. ഏത്? ഗവേഷണഫലങ്ങള്‍ ഉടന്‍ ബ്ലോഗദ്വാരാ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ജാഗ്രതൈ.
ചിത്രകാരന്‍ ഉയര്‍ത്തിയ ജീവശാസ്‌ത്രപരമായ സംശയത്തിന്റെ ഉത്തരം ഡെസ്‌മണ്ട് മോറിസ് സായ്‌പിന്റെ ദ് നേകഡ് വുമണ്‍ എന്ന പുസ്‌തകത്തിലുണ്ട്.പേജ് 183ല്‍.(The Naked Women, Desmond Morris, Thomas Dunns Books)
ടി പുസ്‌തകത്തിന്റെ ഭാഷാവിവര്‍ത്തനത്തില്‍ നിന്ന്(നഗ്നനാരി, വിവര്‍ത്തനം: കെ. കുഞ്ഞികൃഷ്‌ണന്‍, മാതൃഭൂമി ബുക്‌സ്)
സ്‌തനങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും(പേജ് 161)
സ്‌ത്രീകള്‍ക്ക് രണ്ടു മുലകളേ ഉള്ളുവെന്നാണ് എല്ലാവരും(?)കരുതുന്നത്. പക്ഷേ, അതെപ്പോഴും അങ്ങനെയല്ല. ഇരുനൂറിലൊരു സ്‌ത്രീക്ക് രണ്ടില്‍ കൂടുതലുണ്ട്.പോളിമാസ്‌റ്റിയ(polymastia) എന്നാണ് ഈ അവസ്‌ഥയുടെ പേര്. ഇതില്‍ തകരാറൊന്നുമില്ല. മാത്രമല്ല മൂന്നാമത്തെ മുലകൊണ്ട് പ്രയോജനവുമില്ല. ചിലപ്പോള്‍ അവക്ക് മുലക്കണ്ണുകളോളം വലിപ്പമേ ഉണ്ടാവൂ. ചിലവ മുലക്കണ്ണുകളില്ലാത്ത വെറും മുലമൊട്ടുകള്‍ മാത്രവും. വളരെ അപൂര്‍വമായി മുന്നാമത്തെ മുലയിലും പാലൂറുന്ന സ്‌ത്രീകള്‍ ഉണ്ടായിരുന്നു. 1886ല്‍ ഒരു പ്രൊഫസര്‍ ഒരു സ്‌ത്രീയെ ഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിന്‍ മുന്‍പാകെ ഹാജരാക്കി. ആ സ്‌ത്രീക്ക് പാലൂറുന്ന അഞ്ച് ജോടി മുലകളുണ്ടായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ മറ്റൊരു ഫ്രഞ്ച് പണ്ഡിതന്‍ ഒരു പോളിഷ് സ്‌ത്രീയെ ഹാജരാക്കി. ആ സ്‌ത്രീക്ക് പാലൂറുന്ന പത്തു ജോടി മുലകളാണുണ്ടായിരുന്നത്.
ഒരു ജോടിയിലേറെ സ്‌തനങ്ങളുണ്ടായിരുന്ന നിരവധി പ്രസിദ്ധ മഹിളകളുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടര്‍ സെവറസിന്റ അമ്മയായ ജൂലിയക്ക് നിരവധി ജോടി മുലകളുണ്ടായിരുന്നു. ജുലിയ മാമി എന്ന് അവര്‍ക്ക് അതിനാല്‍ പേരും വീണു. ലൂവ്‌റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വിനസ് ഡിമെലോസിന്റെ പ്രതിമ സൂക്ഷിച്ചു നോക്കിയാല്‍ മൂന്ന് മുലകള്‍ കാണാം. ഇടതു മുലക്കുമുകളില്‍ കക്ഷത്തിനടുത്താണ് മൂന്നാമത്തെ മുല.
ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഭാര്യ ആനി ബോളിനും മുന്നു മുലകള്‍ ഉണ്‌ടായിരുന്നു.
ദുര്‍മന്ത്രവാദിനികള്‍ക്ക് പതിവില്‍ കൂടുതല്‍ മുലക്കണ്ണുകള്‍ ഉള്ളതായി പണ്ട് വിശ്വസിച്ചിരുന്നു. ആഭിചാരം ചെയ്യുന്ന സ്‌ത്രീകളുടെ രഹസ്യം കണ്ടെത്താന്‍ ദേഹപരിശോധന നടത്തിയിരുന്ന ഭക്‌തരായ ക്രിസ്‌ത്യന്‍ അന്വേഷകര്‍ ആഭിചാരിണികളെന്ന് സംശയിക്കുന്ന സ്‌ത്രീകളുടെ രഹസ്യഭാഗങ്ങള്‍പോലും പരിശോധിച്ചിരുന്നു, ഒളിഞ്ഞിരിക്കുന്ന മുലക്കണ്ണിനുവേണ്ടി...
വേറിട്ട രീതിയില്‍ സരസ്വതിയെ അവതരിപിച ആള്ക്കു ഒരായിരം നന്ദി . വീന്ദും ഇതു പൂലെ ഒന്നിനെ പ്രതീക്ഷിക്കുന്നു.
സരസ്വതിയെ കുറിച്ചുള്ള ചിത്രകാരന്റെ ആത്മഗതം ഇത്രയേറെ വിവാദമായ സാഹചര്യത്തില്‍, പോസ്റ്റ് വായിച്ചപ്പോള്‍ എന്‍റെ മനസിലൂടെ കടന്നുപോയ ചില ചിന്തകള്‍ കുറിക്കുന്നത് ഉചിതമെന്ന് കരുതുന്നു. ആശയപരമായി ലേഖനത്തോട് എതിരഭിപ്രായം ഇല്ലെങ്കിലും, ചിത്രകാരന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയോട് വിയോജിപ്പുണ്ട്, ഒരു സഹബ്ലോഗര്‍ എന്ന നിലയില്‍ സൌഹൃദപരമായ വിയോജിപ്പ്! “മുല” എന്ന വെറുമൊരു മലയാള വാക്ക് പരസ്യമായി കേട്ടാല്‍ നെറ്റിചുളിക്കുകയും, അതേ സമയം “സ്തനം” എന്നോ “അമ്മിഞ്ഞ” എന്നോ കേട്ടാല്‍ ഊറിച്ചിരിക്കുകയും ചെയ്യുന്ന കപട മലയാളിത്തം നമുക്ക് ചുറ്റുമുണ്ടെന്ന യാഥാര്‍ത്ഥ്യം ചിത്രകാരന്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലായിരുന്നു. ഭാഷ കുറച്ചുകൂടി ഒതുക്കാമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്, നമ്മുടെ മഹാകാവ്യങ്ങളില്‍ മഹാപണ്ഡിതന്മാര്‍ ചെയ്തതുപോലെ! ഒറ്റ നോട്ടത്തില്‍ അശ്ലീലമെന്ന് തോന്നിക്കുന്ന കാമകേളികളെയും പദങ്ങളെയും വര്‍ണ്ണനാത്മകമായി വളച്ചൊടിച്ച് വായനക്കാരന്‍റെ കണ്ണില്‍ പെടിയിട്ട് രക്ഷപ്പെടുകയല്ലേ നമ്മുടെ മഹാകവികള്‍ ചെയ്തത്? അത്തരമൊരു ശൈലിയായിരുന്നു ചിത്രകാരനും ഉപയോഗിക്കേണ്ടിയിരുന്നത്.
പിന്നെ, ചിത്രകാരനെതിരെ ചിന്നം വിളിക്കുന്ന ധാര്‍മ്മിക വാദികളോട് ഒരു കാര്യം. അശ്ലീലമെന്ന് പറഞ്ഞാല്‍ മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നതോ പറയുന്നതോ അല്ല. ഇവയെല്ലാം സാധാരണ മലയാള പദങ്ങള്‍ മാത്രമാണ്. നമ്മുടെ വനിത വായിച്ചാലും കാണും ഇത്തരം പദങ്ങള്‍. പ്രതിഷേധിക്കേണ്ടത് ഇന്റര്‍നെറ്റില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന സെക്സ് മാഫിയയ്ക്കെതിരെയും അശ്ലീല വീഡിയോ/ചിത്ര പ്രദര്‍ശനങ്ങള്‍ക്കെതിരെയുമാണ്.
ഓ:ടോ: നമ്മുടെ ചിത്രകാരനെതിരെ ഇത്രയേറെ വിമര്‍ശനം ഉണ്ടായ സ്ഥിതിക്ക്, നമ്മുടെ ക്ഷേത്രങ്ങളിലുള്ള സകല കല്‍പ്രതിമകളെയും യുദ്ധകാലാടിസ്ഥാനത്തില്‍ തുണിയുടുപ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ടുവച്ചാല്‍ കൊള്ളാമായിരുന്നു.
ചിത്രകാരന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. പക്ഷെ അതിനുപയോഗിച്ച ഭാഷ ശ്ലാഘനീയമാണെന്നു എനിക്കഭിപ്രായമില്ല.
Kazhuverda mone,
Enthaadaa ninakku krimi kadiyaano?
ഈയുള്ളവന് വളരെ നേരത്തെ ഇട്ട കമന്റ് ആണ്, കുറച്ചു കഴിഞ്ഞപ്പോള്‍ കാണാതായി, ഒന്നും കൂടി ഇട്ടുനോക്കാം. വാഴ്വേ (മറി)മായം!
മുരളീ,
"നാലു കൈകളുള്ള സരസ്വതിക്ക് സ്വാഭാവികമായും നാലു മുലകളുണ്ടാകേണ്ടതാണ്." അത് പുതിയ കണ്ടുപിടിത്തമാണല്ലോ!
ഭര്‍ത്താവിന് (ബ്രഹ്മാവിന്) നാല് കൈകള്‍ അല്ലെങ്കില്‍ നാല് തല (വായ) ഉണ്ടെങ്കില്‍ ഭാര്യക്ക് നാല് മുല വേണം എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം, അതിനൊക്കെ സാമാന്യബുദ്ധി മതി!
താങ്കളുടെ സംശയങ്ങളൊക്കെ വളരെ ഉയര്‍ന്ന തലത്തില്‍ ഉള്ളവതന്നെ, ഈയുള്ളവന് തര്‍ക്കമില്ല. താങ്കള്‍ക്ക് കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെങ്കില്‍ നേരിട്ടു ഈയുള്ളവനെ കോണ്ടാക്റ്റ് ചെയ്യുക, താങ്കളുടെ ജിജ്ഞാസ(?) ശമിപ്പിക്കാന്‍ കഴിവുള്ളവരെ പരിചയപ്പെടുത്തി തരാന്‍ ശ്രമിക്കാം. ഇതൊക്കെ ഒരു ബ്ലോഗ് കമ്മന്റിലോ ബ്ലോഗ് പോസ്റ്റിലോ ഒതുക്കാന്‍ പ്രയാസമാണ്.
മുരളീ,
ആദ്യം സനാതനധര്‍മ്മത്തിന്‍റെ അടിത്തറ മനസ്സിലാക്കാന്‍ ശ്രമിക്കുക. വിവരമുള്ളവരോട് ചര്‍ച്ച ചെയ്യുക. എന്നിട്ട് മലയാളം എന്ന സഭ്യമായ ഭാഷ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിക്കുക. എന്നിട്ട് സ്വയം ഒരു പത്രപ്രവര്‍ത്തകനാകാന്‍ ശ്രമിക്കുക. മലര്‍ന്നു കിടന്നു തുപ്പാതിരിക്കാമല്ലോ. ഇതു ഉപദേശമല്ല, ഒരപേക്ഷയാണ്.
കുറച്ചു ദിവസം തിരുവനന്തപുരത്ത് വന്നു നില്‍ക്കാമെങ്കില്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈയുള്ളവന്‍ ചെയ്തു തരാം. ആലോചിച്ചു വിവരമറിയിക്കൂ. താങ്കള്‍ക്കും സമൂഹത്തിനും അത് വളരെ ഉപയോഗം ചെയ്യും. താങ്കളോട് സഹാനുഭൂതിയുള്ള ഈയുള്ളവന് ഇത്രയൊക്കെയേ വാഗ്ദാനം ചെയ്യാന്‍ കഴിയൂ.
ഈയുള്ളവന്‍ സ്ഥലത്തില്ലായിരുന്നു, അതാണ് താമസിച്ചു പോയത്, സദയം ക്ഷമിക്കുക. :-)
ഒരാളെ തെറിവിളിക്കുന്നതിലധികം അയാളെ പ്രകോപിതനാക്കുന്നത് അയാളുടെ തന്തക്കു വിളിക്കുന്പോഴല്ലേ. അതെ മനശ്ശാസ്ത്രം തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ഭാഷയുടെ നിലവാരം അവിടെ വളരെ പ്രധാനമാണ്, അത് തന്നെയാണ് എന്റെ നോട്ടത്തില്‍ ചിത്രകാരന്റെ പിഴവും.
ഹിന്ദു സംസ്കാരത്തില്‍ സങ്കല്പങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ വിശ്വാസിക്കും സ്വന്തം മനസ്സില്‍ അവന്റെ ഭാവനക്കനുസരിച്ച് അവന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് രൂപം കൊടുക്കാം, അതയാളെ സംബന്ധിച്ചിടത്തോളം പാവനമാണ്. അത് പരിഗണിക്കാതെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സഭ്യമല്ലാത്ത രീതിയില്‍ എഴുതുന്പോള്‍ ചിലര്‍ക്കെങ്കിലും വിഷമമുണ്ടാവും. ഈ വിഷമത്തെ നിസ്സാരവല്‍ക്കരിക്കുന്നത് എത്രമാത്രം ശരിയാണെന്ന് താങ്കള്‍ക്കും ചിന്തിക്കാവുന്നതെയുള്ളു. അപ്പോള്‍ ഈ പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഞാനൊരു നിരീശ്വരവാദി തന്നെയാണ്, ഈ പോസ്റ്റ് എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടുമില്ല. പക്ഷെ ചുറ്റുമുള്ളവര്‍ക്ക് വിഷമമുണ്ടാവണം എന്ന ഫലപ്രാപ്തി മാത്രം മുന്നില്‍ കണ്ട് എഴുതുന്ന ഈ രീതിയോട് എനിക്ക് യോജിപ്പില്ല.
ഹിന്ദു ദൈവങ്ങളും അവരുടെ വികാരങ്ങളും ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ കാര്യമായ പ്രതികരണം ഉണ്ടാകാറില്ല. കാരണംമതേതരവാദികൾ എന്ന് പുറമേ പൂച്ച് നടിക്കുന്ന സ്വന്തം മതത്തെ കുറിച്ച് യാതൊരു അഭിമാനവും ഇല്ലാത്ത അപകർഷതാ സമൂഹമായി അവൻ അധ:പതിച്ചിരിക്ക്കുന്നു. അവർ ചിന്തയെ ശീതീകരിച്ച ഇസങ്ങളുടെ ഇരകൾ ആണ്.ചിന്താപരമായി ഇന്നും ഹിന്ദുക്കളെ അടിമകളാക്കിവെക്കുവാൻ അവർക്ക് കഴിഞ്ഞിരിക്കൂന്നു.ആർ.എസ്.എസ് കാറനും കമ്യൂൂണിസ്റ്റുകാരനും പരപ്സ്പരം അടികൂടി മരിക്കുമ്പോൾ കൊല്ലപ്പെടുന്നത് ഹിന്ദുക്കൾ ആണ്.. എന്നാൽ അധികാരത്തിന്റെ ഇടനാഴികളിൽ അവനു യാതൊരു സ്ഥാനവും ഇല്ല. ഇവിടെ ലീഗിനും,കേരളാകൊൺഗ്രസ്സിനും ബാർഗെയ്ൻ ചെയ്യുവാൻ അധികാരം ഉണ്ട്.എന്നാൽ എം.എൽ എ മാർ ഇല്ലാത്ത എൻ.എസ്.എസ്സിനോ,എസ്.എൻ.ഡിപിക്കോ അതില്ലാതെ പോകുന്നു.
ചിത്രകാരൻ നടത്തുന്ന വംശീയമായ അധിക്ഷേപങ്ങൾ അവസാനിപ്പീക്കുക തന്നെ വേണം,പ്രതികരിക്കുവ്വാൻ ഒരു പക്ഷെ ആളുuകൾ കുറവായിരിർക്കാം.ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
എടോ ചിത്രകാരാ.തല തെറിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാകും വൃത്തികേട് എഴുതുവാൻ ഉളുപ്പില്ലാത്തെ.നട്ടെലുള്ള ഹിന്ദുക്കൾ ഉണ്ടായിരുന്നേൽ താൻ ഇത് എഴുതുമായിരുന്നോ?എം.എഫ് ഹുസൈനും താനും ഒക്കെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചാൽ അതു കലാകാറന്റെ സ്വാതന്ത്രം..മറ്റുള്ളവരെ തൊട്ടാൽ അതു വംശീയം,അതിന്റെ പേരിൽ ഉറഞ്ഞുതുള്ളുവാൻ ആളും കാണും ചിലപ്പോൾ തലതെറിച്ചെന്നും ഇരിക്കാം.ഹിന്ദു ദൈവങ്ങളെ വിമർശിക്കുവാനും അധിക്ഷേപിക്കുവാനും തിരഞ്ഞെടുത്തത് കൊള്ളാം ഇതാകുമ്പോൾ സുരക്ഷിതം എന്നുമാത്രം അല്ല കുറേ ആളുകൾ ഇതിനെ പിന്താങ്ങുവാൻ ഉണ്ടാകും.
സരസ്വതീ ദേവിയെ ക്ഷക്കീലയോട് ഉപമിക്കുവാൻ മുതിരുന്ന താങ്കൾ സ്വന്തം കുടുമ്പത്തുള്ളവരെ അവരോട് ഉപമിക്കുമോടാ?
നായന്മാരോടും മറ്റും തനിക്ക് എന്താ ഇത്ര ചൊരുക്ക്? എന്താ നായന്മാർക്ക് അഭിമാനമില്ല?അവർക്ക് ജീവിക്കുവാൻ അവകാശമില്ലെ? അതോ അവർക്ക് ജീവിക്കണേൽ വിമർശനത്തിനതീതരായവരിലേക്ക് പരിവർത്തനം ചെയ്യണോ? എന്താണ് തന്റെ അക്കത്തിരിപ്പ് ?
ഈ പോസ്റ്റിനാണോ ആരോ കേസ് കൊടുത്തുവെന്ന് കേട്ടത് ?
തള്ളേ കിടിലം!
സുരാജ് വെഞ്ഞാറമ്മൂട് കഴിഞ്ഞാല്‍ നാട്ടില്‍ ഇനി കോമഡി ആര് കൊണ്ടുനടക്കും എന്ന ദു:ഖം (?) മാറിക്കിട്ടി.
അപ്പോ മുലയുടെ എണ്ണം തിട്ടപ്പെടുത്തിക്കൊണ്ട് ഇനി ജുഡീഷ്യല്‍ അറിയിപ്പുണ്ടാവുമായിരിക്കും.
സന്തോഷം! തര്‍ക്കം തീരുവല്ല്.
" സരസ്വതിക്ക് എത്ര മുലകളുണ്ട് " എന്ന തലക്കെട്ടില്‍ ചിത്രകാരന്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുത്ത് നടത്തുന്ന കണ്ണൂര്‍ സ്വദേശിക്കെതിരെ തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ നല്‍കിയ കേസിനെക്കുറിച്ച് അറിഞ്ഞതാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ദൈവം എന്നത് ഒരു വിശ്വാസമാണ് .വിശ്വാസം എന്നത് സത്യമല്ല വിശ്വാസം മാത്രമാണെന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ തന്നയാണ് ദൈവത്തിന്റെ നിലനില്‍പ്പും.
സരസ്വതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന നാല് കൈകളുള്ള കയ്യില്‍ വീണയുമായിരിക്കുന്ന സുന്ദരിയുടെ ചിത്രം കാഴ്ചക്കാരന്റെ കണ്ണില്‍ ഭക്തിയുണര്‍ത്തുന്നത് എന്ത് കൊണ്ടെന്നുള്ളതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. അമാനുഷിക ശക്തികളുണ്ടാവുന്നതിനെപ്പറ്റിയുള്ള സ്വപ്നങ്ങളും തനിക്ക് ഇല്ലാത്തതോ ചെയ്യാനാവാത്തതോ ആയ മികച്ച കാര്യങ്ങളോടുള്ള (ഒരു) താല്‍പ്പര്യം തന്നെയാണ് 'ഭക്തി' എന്ന് പറയപ്പെടുന്ന വികാരത്തിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. ഈ ഭക്തി തന്നെയാണ് വിശ്വസത്തിനാധാരവും. ഓര്‍മ്മ വയ്ക്കുന്ന കാലം മുതല്‍ മാതാപിതാക്കള്‍ ഇത് ചൊല്ലിത്തരുമ്പോള്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും കാഠിന്യമേറും. ഓരോ മതവിഭാഗങ്ങള്‍ക്കും ഇതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുണ്ട്.
ഇത്തരത്തില്‍ കാഠിന്യമേറിയ വിശ്വാസം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരാളോ ഭക്തി പ്രചരിപ്പിക്കേണ്ട ആവശ്യകതയുള്ള ആളോ ആവാം ഒരു പക്ഷെ ഈ പരാതിക്കാരന്‍.
പരാതിക്കാരന്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. മനപ്പൂര്‍വ്വമായിരിക്കണമെന്നില്ല. വിശ്വാസം സത്യമാണെന്നു കരുതുന്ന സമൂഹത്തില്‍ തന്നെ ശാസ്ത്രീയമായ യുക്തി ചിന്തയുമായി ജീവിക്കുന്നാ ആളുകളും ഉണ്ടെന്ന സത്യം.
വൈരുദ്ധ്യങ്ങള്‍് ഏറെ നിറഞ്ഞ ഈ രണ്ടു വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ വിശ്വസത്തിലോ സത്യത്തിലോ ഉറച്ചു നില്‍ക്കാന്‍ അവകാശമുണ്ട്.
നാല് കൈകള്‍ മനുഷ്യനുണ്ടാവുക എന്നത് സാധാരണഗതിയില്‍ സംഭവ്യമല്ല. വാര്‍ത്തകളിലും മറ്റുമായി വിക്രതരൂപത്തില്‍ ജനിച്ച , കാണുന്നവരില്‍ വിഷമമുണ്ടാക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാല് കൈകളുമായി അതീവസുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോള്‍ ഒരു മനുഷ്യന് വേണമെങ്കില്‍ തോന്നാവുന്നതായ ഒരു കാര്യം തന്നെയാണ് ചിത്രകാരന്‍ ഉന്നയിച്ചിട്ടുള്ളതും. അയാള്‍ക്കതിനുള്ള സ്വാതന്ത്ര്യമില്ല എന്ന് കരുതത്തക്ക യുക്തികളൊന്നും ഉണ്ടെന്നു തോന്നുന്നുമില്ല.
ചിത്രകാരന്‍ അയാളുടെ യുക്തികള്‍ പങ്കു വയ്ക്കുമ്പോള്‍ താല്‍പ്പര്യമുള്ളവര്‍ അത് ശ്രദ്ധിക്കട്ടെ. 'വിശ്വാസം' എന്നത് മുറുകെപ്പിടിക്കുന്നവര്‍ക്ക് അതനുസരിച്ച് പോകുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ. ആകയാല്‍ ചിത്രകാരന്‍ ചരമഗീതം കുറിക്കാന്‍ ബ്ലോഗ്ഗിനു പുറത്തേക്ക്‍് ഈ വിഷയത്തെ വലിച്ചിഴച്ചിതനോട് എനിക്ക് യോജിക്കുവാനാവില്ല.
സരസ്വതിയെ സൃഷ്ടിച്ചതും ബ്രഹ്മാവ്, വേട്ടതും ബ്രഹ്മാവ്. അവിടെ എന്തോ ചീഞ്ഞ് നാറുന്നില്ലേ?
ദൈവം സകലതിനേയും സൃഷ്ടിച്ചു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എല്ലാ മതഗ്രന്ഥങ്ങള്‍ക്കും പറ്റുന്ന പറ്റാണിത്. പിതൃ-പുത്രി അല്ലെങ്കില്‍ സഹോദരീ-സഹോദരന്മാര്‍ തമ്മിലുള്ള അഗമ്യഗമനത്തില്‍ നിന്നാവും അത്തരം പുസ്തകങ്ങള്‍ പ്രകാരം മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം.
ഹെന്റമ്മോ... അപ്പാരം ഈ തുറന്നെഴുത്ത്... ആശംസകള്‍ ചിത്രകാരാ...
:)
ഹാ ഹാ കാവലാന്റെ ഞാണിന്‍മേല്‍ കളി ബഹുകേമം..
സ്വാഭാവികപ്രതികരണത്തെക്കുറിച്ച് : ബുദ്ധനെ നിങ്ങള്‍ ബുദ്ദൂസെന്നു വിളിച്ചേക്കുമെന്ന് പറഞ്ഞിരുന്നല്ലോ.
മര്‍മ്മം നോക്കാതെ തോന്നുന്നത് ( ???? ) പറയുന്നകാര്യത്തിലെങ്കിലും ചിത്രകാരനുമായി കൂട്ടാളിയായതിന് സന്തോഷം. (കാവലാന് അത്രയേ നടക്കൂ. ചിത്രകാരന്റെ മര്‍മ്മം മറ്റൊന്നാണെന്ന് പഠിച്ചെടുക്കാന്‍ പഴയ ബോധം കടലിലെറിഞ്ഞ് കുളിച്ചു വരേണ്ടിവരും)
അതേ ആ മര്‍മ്മമറിയാതെ ചിലര്‍ കോല്‍ക്കളി കളിച്ചപ്പോള്‍ ഈയുള്ളവന് നൊന്തു. ക്ഷമീ.....
തല്ലുകൊള്ളീ, ആശയങ്ങള്‍ കൊള്ളരുതാത്ത വാക്കുകളില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കഴിവുകേടിനെ "ബുദ്ധമതത്തിന്റെ സാമൂഹികവശത്തെ ഹൃദയത്തില്‍ ആവാഹിച്ച ഒരുവന്റെ സ്വാഭാവിക പ്രതികരണം " എന്നൊക്കെ വിശേഷിപ്പിക്കണമെങ്കില്‍ അസാധ്യമനഃസ്സാനിദ്ധ്യം വേണം.
അഹിംസ മനസാ വാചാ കര്‍മ്മണാ നിത്യചര്യയാക്കിയ ബുദ്ധാനുയായികള്‍ക്ക് സമൂഹത്തില്‍ ഛിദ്രം വിതയ്ക്കാനല്ല ഉത്സാഹം കാണുക.മനഃസ്സാനിധ്യത്തോടെ പൊരുതാന്‍ ഇതൊരു യുദ്ധമൊന്നുമല്ലല്ലോ ശരികേടു തോന്നുന്നതിനെതിരെ എന്തെങ്കിലും പറയുമ്പോള്‍ ഞാനല്ലെങ്കിലും മര്‍മ്മം നോക്കാറില്ല.ചിത്രകാരനു നോവാത്തിടത്ത് തല്ലുകൊള്ളിക്കു നോവേണ്ടെന്നര്‍ത്ഥം.
ചർച്ചയിൽ പങ്കെടുക്കാൻ കഴിയാത്തവിധം എന്തൊക്കയൊ കുഴപ്പം എന്റെ സിസ്റ്റത്തിന്ന് ബാധിചിരിക്കയാണ്.ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല ചില്ലക്ഷരങ്ങലൊന്നും വരുന്നില്ല.കമന്റു കളെന്നും ലീസ്റ്റ് ചെയ്യപ്പെടൂന്നില്ല.എന്നാലും മാറി നിൽക്കുന്നില്ല...കമന്റ് നീണ്ടൂപോയി എങ്കിൽ ഷമിക്കുക..നമുക്കൊക്കെ അറിയാവുന്നപോലെ ഇന്ന് പുത്തൻ അധിനി വേശം ചെയ്യുന്നത്, നവോത്ഥാന കാലം മുതൽ സമൂഹ്യ,സാംസ്കാരിക മേഖലകളിൽ ഉണ്ടായ കുതിച്ചുചാട്ടങ്ങളെയും,പുത്തൻ മുല്യവൽക്കരണങ്ങളെയും,ജനാധിപത്യവൽക്കരണത്തെയും തകർത്ത് ജന്മിനാടുവാഴിത്വ വ്യവസ്ഥയുടെ അവശിഷ്ടങ്ങളും, സാമ്രാജ്യത്വ സംസ്ക്കാരവും ചേർന്ന് പുത്തൻ അധിനിവേശ സാംസ്കാരിക മേൽക്കൂരയെ സ്ഥാപിക്കക എന്നത് തന്നെയാണ`...പോരാടി തോൽപ്പിച ജീർണ്ണതയെ പുനരാനയിക്കാൻ, പുന പ്രതിഷ്ഠിക്കാനുമാണുശ്രമം സംശയമില്ല...മാത്രമല്ല.നവോത്ഥാനമുന്നേറ്റങ്ങളിലൂടെ,ദേശീയ വിമോചന പ്രസ്ഥാനങ്ങളിലൂടെ,കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻ കൈയ്യിൽ നടന്ന ജാതി-ജന്മിത്വവിരുദ്ധ പോരാട്ടങ്ങളിലൂടെ,തൊഴിലാളി വർഗ്ഗ സരങ്ങളിലൂടെ ജനകീയ ജനാതിപത്യ ലക്ഷ്യത്തിലൂടെ 1950 വരെയെങ്കിലും ഉള്ള കേരളീയസമൂഹത്തെ, നേർ വിപരീത നിലയിലേക്ക് നയിചു കൊണ്ടിരിക്കുന്ന ഏറ്റവും പ്രതിലോമകരമായ വർത്തമാന കേരളീയാവസ്ഥയിൽ തങ്കളുടെ നിലപാടൂകൾ പ്രസക്തമാവുന്നുണ്ട്. കല-സംസ്കാരം,രാഷ്ട്രീയം,തത്വചിന്ത മുതലായ മണ്ഡലങ്ങളിലും സിനിമ,നാടകങ്ങൾ,സീരിയലുകൾ,കവിത,ചിത്രകല മുതലായ എല്ലാകലാരൂപങ്ങളിലും മതനിരപേക്ഷതയെ തള്ളിമാറ്റി ജാതി-മതാൽമകതയെ പകരം വെക്കാൻ സവർണ്ണ മേധാവിത്വ-സത്വവാദികളും പരസ്പരപൂരകമായി പ്രവർത്തിചു കേരളത്തിലെ സാംസ്കാരിക ഉപരിഘടനയിൽ,കേരളീയരുടെ ജീവിതരീതിയിൽ,ചിന്താമണ്ഡലത്തിൽ പ്രതിലോമകതയ്ക്ക് ആധിപത്യം ചെലുത്തിക്കാനുള്ള തീവ്രശ്രമം നടത്തിക്കോണ്ടിരിക്കുന്നു എന്നതും യാഥാർത്ഥ്യം...ഈ ഒരു പരിസരത്തിൽ സമൂഹ്യ-സാംസ്കാരിക രംഗത്ത് കർത്താർജ്ജിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ പുരോഗമന ജനാതിപത്യശക്തികളുടെ മുൻ കൈയ്യിൽ ശക്തമായ പോരാട്ടം അഴിചു വിടുക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന കടമതന്നെയാണ്...ഗൗരവത്തായ ചർച്ചകളെ ശരിയായ,ലക്ഷ്യത്തിലേക്ക് നയിച്ചു കൊണ്ടുപോവുക എന്നകടമയും പുരോഗമന വാദിയുടെ ഉടവാൾതന്നെയാൺ.
കാവലാനെ, അനില്‍, ഒരു ഞായറാഴ്‌ച ഗ്യാപിന് ക്ഷമ. അനിലേ, തമാശിച്ചതല്ലത്. ബഷീറിന്റെ ബുക്ക്‌പേര് പേര് കേട്ട് 'ഹിന്ദു' മുഖം ചുളിച്ചില്ലേ, അതിലപ്പുറം ഇവിടെയെന്താണ് സംഭവിക്കുന്നത്. അതിനര്‍ത്ഥം ചിത്രകാരനേയും ബഷീറിനേയും സാമ്യപ്പെടുത്തുക എന്നതല്ലല്ലൊ. എന്തിന് എംഎഫ്.ഹുസൈന്‍ സരസ്വതിയെ വരഞ്ഞത് എന്തു മാത്രം കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കാവലാന്റെ ബുദ്ധമതത്തെക്കുറിച്ചുള്ള പ്രതികരണം വെറും വാചകമടി മാത്രം. അതൊരു മറുപടിയല്ലല്ലൊ.. ചിത്രകാരനെ ബുദ്ധനാക്കുകയല്ല. ബുദ്ധമതം മുന്നോട്ടുവെച്ച ആശയങ്ങളോട് ആഭിമുഖ്യമുള്ള ഒരാളുടെ വഴിവിട്ട പ്രതികരണം ആണിതെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലൊ. അന്യനെ തല്ലുന്നതിനിടക്ക് അതുള്‍ക്കൊള്ളാനുള്ള മനസാന്നിദ്ധ്യം കാവലാന്‍ കവിക്കി്‌ല്ലാതെ പോയി. അതാണല്ലൊ പട്ടിയെന്നൊക്കെ പറഞ്ഞ് പിന്നേയും പോസ്‌റ്റ് പെറ്റിട്ടത്.
Cheruman ന്റെ ഭാഷ ആരുടേതാണ്. അതും ചിത്രകാരന്റെ ഭാഷയും തമ്മിലെന്തു വ്യത്യാസം.
ചിത്രകാരന് സരസ്വതീകോപം വരുമെന്നൊക്കെ തട്ടിമൂളിക്കുന്ന കാപ്പിലാന്റെ ബ്ലോഗ് പേര് 'തോന്ന്യാശ്രമം' എന്നാണല്ലാ. ആശ്രമം എന്ത സങ്കല്‍പം ഇന്ത്യന്‍ സമൂഹത്തില്‍ സരസ്വതിയേക്കാള്‍ ആഴത്തില്‍ ആളുകള്‍ക്ക് അടുപ്പമുള്ള പേരാണ് അതിനെ വൃണപ്പെടുത്തിയിരിക്കുന്നു കാപ്പിലാന്‍ എന്നാരെങ്കിലും പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കുമോ ?
ചിത്രകാരാ പോസ്റ്റ് പോസ്റ്റ് എന്നു പറഞ്ഞാല്‍ ഇതാണ് പോസ്റ്റ്..........ഒരുപാട് ഇഷ്ടപ്പെട്ടു ഇഷ്ടാ..........:)
താങ്കളുടെ ഭാഷയുടെ ഒരു ഭംഗി........കൊതിയാകുന്നു...ഇങ്ങനെ എഴുതാന്‍..........
നാട്ടില്‍ കൊലപാതകികളുടെ എണ്ണം കൂടുന്നത് എങ്ങനെയാണെന്ന് മനസ്സിലായി....:)
പിന്നെ ഒരു ക്ഷമാപണം കൂടി. അറിയാതെ ഇതുവഴി വന്നതിനും വായിച്ചതിനും.
സമകാലിക ഹൈന്ദവ വിശ്വാസങ്ങൾ സനാതന ഹൈന്ദവ ധർമ്മവും തമ്മിൽ എത്രമാത്രം അകന്നു പോയിരിക്കുന്നു എന്നു് ഈ ലേഖനം വായിച്ചപ്പോൾ ഞാൻ ആലോചിച്ചുപോയി. മറ്റു middle-eastern മതങ്ങളിൽ നിന്നും വിത്യസ്തമായ ഒരു സംസ്കാരമായിരുന്നു ഹൈന്ദവ സംസ്കാരം. അനേകം സംസ്കരങ്ങളുടെ സംകലനമാണു് ഇന്നു നാം കാണുന്ന "ഹിന്ദു മതം". ഒരു വേറിട്ട Identityക്കായി ഇന്നു് അതും ഒരു മതമായി അറിയപ്പെടുന്നു.
ചിത്രകാരൻ വിരൽ ചൂണ്ടുന്നതു് ധർമ്മത്തിനെതിരേ ആണെന്നു എനിക്ക് തോന്നുന്നില്ല. ചില സവർണ്ണ ഹിന്ദുക്കൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പ്പിച്ച ചില ആചാരങ്ങളെയാണു്. ഉത്തരേന്ത്യയിൽ നിന്നുമുള്ള സാംസ്കാരിക സ്വധീനം കേരളത്തെ തിരിച്ചറിയാനാവാത്ത വിധം മാറ്റിക്കഴിഞ്ഞു. വെറും 200 വർഷം കൊണ്ടാണു് കേരളത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ആചാരങ്ങളും വിശ്വാസങ്ങളും ഈ വിധത്തിൽ മാറിപ്പോയതു്.
ചിത്രകാര: വളരെ നല്ല വിഷയമാണു് താങ്കൾ എഴുതാൻ ഉദ്ദേശിച്ചതു്. പക്ഷെ എഴുതി വന്നപ്പോൾ അതു് ആക്ഷേപമായി മാറിപ്പോയി. ആക്ഷേപത്തിലൂടെ ഇതുപോലുള്ള വിഷയങ്ങൾ അവതരിപ്പിച്ചാൽ അതൊരിക്കലും വിജ്ഞാനപ്രദമായി തീരില്ല.
ആക്ഷേപമില്ലാതെ എഴുതിയാൽ പല ഗുണങ്ങളാണു്:
1) അവതരിപ്പിക്കുന്ന വിഷയത്തിൽ നിന്നും ചർച്ച മാറിപോകാതിരിക്കും.
2) ഇതു് വായിക്കുന്ന അന്ഥവിശ്വാസികൾക്ക് ഒന്നും മനസിലാവില്ല. അപ്പോൾ അവർ താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചു തുടങ്ങും. അതും ഒഴിവാക്കാം.
സസ്നേഹം
ഏതൊരു സംഭവത്തെയും പല വീക്ഷണത്തില്‍ കൂടി ദര്‍ശിക്കാം . ചിത്രകാരന്‍ അപ്രകാരം വിത്യസ്തമായി ചിന്തിക്കുന്ന ഒരു വ്യക്തിയാണ്. എന്ന് കരുതാം മനസ്സില്‍ തോന്നുന്നത് എഴുതിവയ്ക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ മാത്രം മാനിക്കുക.ഒരു കലാകാരന്റെ ചിന്തയില്‍ ഒരേ സങ്കല്പത്തിന് പല ഭാവം വരും അങ്ങനെ കരുതിയാല്‍ പോരെ ചെറുമാ?
ചെറുമന് വന്ന് വിസര്‍ജിച്ചത് എന്തൊക്കെയാ?
"ആത്മഗുദം"
ഉദ്ധാരണശേഷിക്കുറവ്
ശീഖ്രസ്ഘലനം
കക്കൂസ് അശ്ലീലയെഴുത്തുകള്‍.
സ്ഖലിച്ചു പോകുമ്പോഴുള്ള രതിമൂര്‍ച്ഛ
വളി വിടുന്നവന്റെ ഉദ്ദേശശുദ്ധി-
ഇങ്ങനെ കുറെ പദങ്ങള്‍ വിളമ്പിയപ്പൊള്‍
“ഹോ! എന്തോരാശ്വാസം” എന്ന് ചെറുമന്‍ ഒരു വട്ടമെങ്കിലും പറഞ്ഞെങ്കില്‍,
അത് ചിത്രകാരന്റെ ചിലവില്‍ അല്ലെ?
ചിത്രകാരന്റെ ആത്മഗതം എന്ന ബ്ലോഗിന് "ആത്മഗുദം" എന്ന പേരാണ് ചേരുക. അത്രക്ക് ജാതിഭ്രാന്ത് നാറ്റമാണ് അവിടെ പ്രസരിപ്പിക്കപ്പെടുന്നത്.
കൂട്ടത്തില്‍ അത് മണപ്പിച്ചാസ്വദിക്കാന്‍ നടക്കുന്ന ചില ജാതിഭ്രാന്ത തൈക്കിളവന്മാരും പെണ്ണുമ്പിള്ളകളും.
ജന്മനായുള്ള അപകര്‍ഷതാ ബോധം കൊണ്ട് സമൂഹത്തില്‍ മാനസിക ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്ന ഈ സൈസ് റിട്ടയേര്‍ഡ് വയസ്കന്‍/വയസ്ജകള്‍ക്ക് ഒരു മാതിരി ശീഖ്രസ്ഘലനം ഉണ്ടാക്കി കൊടുക്കുന്നു ചിത്രകാരന്റെ ഈ കക്കൂസ് അശ്ലീലയെഴുത്തുകള്‍. മനസ്സില്‍ ഉള്ള പക/വിദ്വേഷം സ്ഖലിച്ചു പോകുമ്പോഴുള്ള രതിമൂര്‍ച്ഛ ഇവരെ ചിത്രകാരനെ തെറിയെഴുത്തിന്റെ "ഉദ്ദേശഅശുദ്ധി"യെ ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നില്ല.
ആകെയുള്ള സമാധാനം ആത്മഗുദത്തില്‍ നിന്നും വമിക്കുന്ന കീഴ്‌ശ്വാസങ്ങള്‍ ആസ്വദിച്ചു ഉദ്ദേശശുദ്ധിയെ(വളി വിടുന്നവന്റെ ഉദ്ദേശശുദ്ധി-സ്വന്തം വയറൊഴിയണം എന്നല്ലാതെ സമൂഹത്തെ സുഗന്ധത്തില്‍ കുളിപ്പിക്കുക എന്നതാവാന്‍ തരമില്ലല്ലോ) പ്രശംസിക്കുന്നവര്‍ ഇന്നലെകളുടെ വിത്തുകളാണെന്നുള്ളതാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ ഇത്തരം കക്കൂസ് എഴുത്തുകള്‍ അര്‍ഹ്ഹിക്കുന്ന അവജ്ഞയോടെ, അതേത് ഭാഗത്തു നിന്നായാലും തള്ളിക്കളയുക തന്നെ ചെയ്യും.
"ബുദ്ധമതത്തിന്റെ സാമൂഹികവശത്തെ ഹൃദയത്തില്‍ ആവാഹിച്ച ഒരുവന്റെ സ്വാഭാവിക പ്രതികരണം മാത്രമാണിത്"
തല്ലുകൊള്ളി ദമാശിച്ചതല്ലല്ലോ!? ഇതാണു ബുദ്ധമതത്തിന്റെ സാമൂഹിക വശമെങ്കില്‍ അവരുള്‍പ്പെടുന്ന പൊതു സമൂഹം അടിപൊളി സെറ്റപ്പിലായിരിക്കുമല്ലോ.
"ഉപനിഷദ്‌കാലത്തിനു ശേഷം മനുഷ്യനില്‍ 'ബോധം' എന്ന ഒരു കാര്യത്തെ ഉണര്‍ത്തിവിട്ടത് ബുദ്ധനാണ്. മൃഗതുല്യന്‍ മനുഷ്യനാവുന്നത് അങ്ങിനെയാണ്."
ബെസ്റ്റ്... ദേ പിന്നേം, അദ്ധേഹം ഉണര്‍ത്തിയബോധമല്ല ഇങ്ങേര്‍ക്ക് ഉണര്‍ന്നതെന്നു തോന്നുന്നു.
ഇത് കൊച്ചുപിള്ളാരുടെ സന്ദേഹം ഇങ്ങേര് ബ്ലോഗിലേക്കൊന്നു പകര്‍ത്തിയതല്ലേ,
ഇത് ഇനിയും പ്രതീക്ഷിക്കാം ഗണപതിയുടെ ട്രൗസറിന്റെ സൈസെത്ര?
ശിവന്റെ കഴുത്തില്‍ കിടക്കുന്നത് പുല്ലാനി മൂര്‍ഖനാണോ രാജവെമ്പാലയാണോ?
പാലാഴിയില്‍ പച്ചമുളകുഞെട്ടിയിട്ടുവച്ചാല്‍ തൈരാഴിയാകുമോ ?
പിന്നൊരു കാര്യമുള്ളത് ചിത്രകാരന് ഒരു ജന്മം മുഴുവന്‍ ചോദിച്ചു കൊണ്ടിരിക്കാന്‍ ഒരു പ്രയാസവും കാണില്ല സംഗതികളിങ്ങനെ ഇഷ്ടം പോലെ കിടക്കുകയല്ലേ....
എന്റെ ആത്മഗതം:
ഇവിടെ കമന്റ് ഇടാന്‍ വന്ന മനുഷ്യരേ,
൧) നിങ്ങള്‍കൊന്നും വേറെ ഒരു പണിയും ഇല്ലേ?
൨) വായ് നാറ്റം മാറ്റാന്‍ പല്ലു തേച്ചാല്‍ മതി, ചിത്രകാരനോട് സംസാരിച്ചാല്‍ അത് കൂടുകയേ ഉള്ളൂ (അനുഭവം)
൩) മലത്തില്‍ ചവിട്ടരുത്.
൪) "എന്നെ തല്ലണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല".
Word veri: sadmanes
“കലണ്ടര്‍ ചിത്രകാരനായ രവിവര്‍മ്മ” എന്നതുകൊണ്ടു ചിത്രകാരന്‍ എന്താണുദ്ദേശിച്ചത്? അദ്ദേഹം വരച്ച ചിത്രങ്ങള്‍ അബ്സ്ട്രാക്റ്റ് അല്ലായിരുന്നു എന്ന അര്‍ത്ഥത്തിലായിരൂന്നു എന്നു ഞാന്‍ അനുമാനിക്കുന്നു. ആ അനുമാനത്തിലാണു ഞാന്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. അല്ലാ എങ്കില്‍ ചിത്രകാരന്‍ ദയവായി തിരുത്ത്തുമല്ലോ.
അപ്പോള്‍ അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ വരക്കുന്നവര്‍ മാത്രമാണോ നല്ല ചിത്രകരന്മാര്‍?
എന്റെ ഒരു അനുഭവം ഇവിടെ പങ്കുവക്കട്ടെ. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലില്‍ ആണെന്നാണു എന്റെ ഓര്‍മ്മ. തൃശ്ശൂരു ഒരു അത്യന്താധുനിക ചിത്രകലാപ്രദര്‍ശനം ഉല്‍ഘാടനം ചെയ്യാന്‍ സുപ്രസിദ്ധ ചിത്രകാരനായ എം.വി ദേവന്‍ എത്തിയിരുന്നു. അക്കാലത്തു ഞാന്‍ തൃശ്ശൂരില്‍ ആയിരുന്നതുകൊണ്ട് ഉല്‍ഘാടനപ്രസംഗം കേള്‍ക്കാനും പ്രദര്‍ശനം കാണാനും ഞാനും പോയിരുന്നു.
ആധുനിക ചിത്രകല എന്തു എന്നതായിരുന്നു പ്രസംഗവിഷയം.
ഒരു പശുവിനെ ചിത്രീകരിക്കുന്ന ചിത്രകാരന്‍ ഒരു പശുവിനെ യഥാതഥമായി വരക്കുന്നു എന്നു കരുതുക. “അങ്ങിനെയെങ്കില്‍ പശുവിന്റെ ഫോട്ടൊ അങ്ങെടുത്താല്‍ പോരെ?” ദേവന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത്തരമൊരു ചിത്രകാരനും ഫോട്ടോഗ്രാഫറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നു വരുന്നു.
ഇനി ആധുനിക ചിത്രകാരന്‍ എന്തു ചെയ്യുന്നു എന്നു നോക്കാം. അയാള്‍ പശുവിന്റെ ശരീരത്തിന്റെ അടിസ്ഥാനഭാഗങ്ങള്‍ ഏതെന്നു തിരയുന്നു. അഥവാ അതിനെ അബ്സ്ട്രാക്റ്റ് ചെയ്യുന്നു. അപ്പോള്‍ എന്താണു ലഭിക്കുന്നത്? രണ്ടു സമാന്തര പ്രതലങ്ങള്‍; ഒന്നു പശുവിന്റെ പുറം (ഉപരിഭാഗം), മറ്റേത് വയറിന്റെ ഭാഗം. പിന്നെ നാലു കാലുകള്‍. അപ്പോള്‍ പശുവിനെ ചിത്രീകരിക്കാന്‍ ആധുനിക ചിത്രകാരന്‍ തിരശ്ചീനമായി രണ്ടു സമാന്തര രേഖകളും താഴത്തെ രെഖയെ തൊടും വിധം നാലു ലംബരേഖകളും വരക്കുന്നു.
അപ്പോള്‍ മേല്‍പ്പറഞ്ഞ ചിത്രം പശുവിനെ മാത്രമാണോ പ്രതിനിധീകരിക്കുന്നത് എന്നൊരു ചോദ്യം ന്യായമായും കാണികള്‍ക്കുണ്ടാകും. ഒരു ചിരകത്തടിയെ ആയിക്കൂടെ? അല്ലെങ്കില്‍ ഒരു ബെഞ്ച്? അതുമല്ലെകില്‍ കഴുത, ആട്?
അതിനു ആധുനിക ചിത്രകാരന്റെ കയ്യില്‍ ഒരു വിദ്യയുണ്ണ്ട്. ചിത്രത്തിനു താഴെ “പശു” എന്നെഴുതിയിരിക്കും.
ഞാന്‍ അവിടെ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കണ്ടു. ആല്‍മാവിന്റെ തേങ്ങല്‍, വിഷമസന്ധി എന്നിങ്ങനെയുള്ള പേരുകളാണു ചിത്രങ്ങള്‍ക്കു നല്‍കിയിരുന്നത്. ആല്‍മാവിനോ വിഷമസന്ധി എന്ന അവസ്ഥക്കോ ഭൌതികരൂപങ്ങളില്ല എന്നതിനാല്‍ ആ ചിത്രങ്ങളില്‍ അസ്വഭാവികതയൊനും ഞാന്‍ കണ്ടില്ല. എന്നാല്‍ ഭൌതികരൂപമുള്ള പശുവിനെ അപ്രകാരം ചിത്രീകരിക്കുമ്പോള്‍ ആ ചിത്രീകരണത്തിന്റെ കര്‍ത്താവ് പശുവിനെ യഥാതഥമായി വരക്കുന്ന ചിത്രകാരനേക്കാള്‍ മഹാനാണു എന്നു ആരെങ്കിലും പറഞ്ഞാല്‍ എനിക്കതിനോടു യോജിക്കാന്‍ കഴിയില്ല.
ചിത്രകാരന്റെ രവിവര്‍മ്മയെക്കുറിച്ചുള്ള പരാമര്‍ശത്തെ അതേ വികാരത്തോടെ തള്ളിക്കളയാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
കവിതയിലും കാണുന്നുണ്ട് ഇത്തരം പ്രവണത. യാതൊരു വൃത്തഭംഗിയുമേശാത്ത ഗദ്യം എഴുതി വച്ചിട്ട് അതിനെ കവിതയെന്നു വിളിച്ചു ഞെളിയുന്ന ധാരാളം എഴുത്തുകാരെ ഞാന്‍ കാണുന്നു. അവയൊക്കെ ഉദാത്തമായ കവിതകള്‍ എന്നു ചിലര്‍ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. സംഗീതസംവിധായകന്‍ വാക്കുകളെ വലിച്ചും നീട്ടിയും കുറുക്കിയും അങ്ങിങ്ങു മൂളലും മുരളലും തള്ളിക്കയറ്റി രാഗങ്ങള്‍ക്കടിമപ്പെടുത്തുമ്പോള്‍ മാത്രമാണ് അവ ശ്രവണസുഖദമാകുന്നത്.
ഇനി സരസ്വതിയുടെ കൈകളുടെ എണ്ണത്തെപ്പറ്റി. പുരാണങ്ങളില്‍ സരസ്വതിക്കു നാലു കൈകള്‍ ഉള്ളതായി പറഞ്ഞിട്ടുണ്ടോ എന്നു എനിക്കറിയില്ല. ഇനി നടരാജവിഗ്രഹത്തെ പരിശോധിക്കാം. അനേകം കൈകളാണു ആ വിഗ്രഹത്തിനു. ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് നൃത്തഭാവത്തിലുള്ള ശിവന്റെ കൈകളുടെ വിവിധ സ്ഥാനങ്ങളിലുള്ള “ഫ്രീസു” ചെയ്ത ചിത്രീകരണമാണത് എന്നാണു. സരസ്വതിയുടേയും അങ്ങനെ വല്ല ചിത്രീകരണമാണോ എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. മുല രണ്ടേ കാണുന്നുള്ളു എന്നതിനാല്‍ സരസ്വതിക്കു മുലയെത്ര എന്നു സന്ദേഹിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. ഒരു തരം മഞ്ഞപ്പത്രങ്ങളിലെ എഴുത്തുപോലെയേ വായനക്കാരനു തോന്നൂ.
അന്ധവിശ്വാസജടിലമായ ഒരു ജനതയെ സൃഷ്ടിക്കുന്നതില്‍ മതങ്ങളും ദേവാലയങ്ങളിലെ ആചാരങ്ങളും കാരണമായിട്ടുണ്ട്.
യഥാര്‍ത്ഥവിദ്യാഭ്യാസം കൊണ്ടു മാത്രമേ അതിനൊരു അറുതി വരികയുള്ളു. ഒരു ഡിഗ്രി സമ്പാദിക്കുന്നതു മാത്രമല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. ശരിയായ രീതിയില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവാണു യഥാര്‍ത്ഥ വിദ്യാഭ്യാസം.
ചിത്രകാരന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. പക്ഷെ അതിനുപയോഗിച്ച ഭാഷ ശ്ലാഘനീയമാണെന്നു എനിക്കഭിപ്രായമില്ല.
ഞാന്‍ പറയാന്‍ വന്നതാണ് അനില്‍ അവസാനം പറഞ്ഞത് .ചിത്രകാരന്റെ മനസ്സില്‍ നിറഞ്ഞിരിക്കുന്നത് കാളകൂടം എന്ന വിഷമാണ് .എന്നാല്‍ ആ മുഖത്ത് നോക്കി ഒന്നും പറയാനും പറ്റുന്നില്ലല്ലോ ഈശ്വരന്മാരെ .കളിച്ചു കളിച്ചു സരസ്വതീ കോപം വരുത്തി വെയ്ക്കണ്ടാ ചിത്രകാര .
Njan thante post onne vayichullu... oravashyavumillathe shine cheyyan sramickunnathanennu thonni...
thanoru karyam cheyyu... maathru devo bhava ennanallo...than thante ammayude mukham saraswathi devicku sankalpichu nocku.. thante ella samsyayavum mari kittum
ചാപ്പുണിയോ,
ഇത് ലവിടെ ഇട്ട ലിംങ്ക് അല്ലെ? ഇവിടെ എന്തിനാണെന്നു മനസ്സിലായില്ല.
ഏതായാലും ഇതൊരു മത അവഹേളനം എന്ന നിലയില്‍ കാണാന്‍ വ്യക്തിപരമായി താത്പര്യം ഇല്ല. മറിച്ച് ഇത് ഒരു പ്രത്യേക നിലപാടിന്റെ ഭാഗമായാണ് കാണുന്നത്. ചിത്രകാരന്‍ എന്ന വ്യക്തിയെയെ ബ്ലോഗ്ഗ് അക്കാഡമിയുമായി ബന്ധപ്പെട്ടാവും ബഹുഭൂരിപക്ഷം ബ്ലോഗ്ഗേഴ്സും പരിചയപ്പെട്ടിരിക്കുക. എണ്ണതേച്ചു മിനുക്കിയ വ്യക്തിപ്രഭാവത്തിനുടമ എന്ന് പലരും വിശേഷിപ്പിക്കുന്നതതാണ്. എന്നാല്‍ മറഞ്ഞിരുന്ന് ഒരാള്‍ കാട്ടുന്ന കൂത്തുകള്‍ അയാളുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇതു വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തലായിട്ടെടുക്കരുത്, മറിച്ച് അകലെ നിന്നു ഇതെല്ലാം വീക്ഷിക്കുന്ന ഒരാളിന്റെ തോന്നലായിട്ടെടുത്താല്‍ മതി.
അക്കഡമിപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാന്‍ ചിത്രകാരനെ ശ്രദ്ധിക്കുന്നത്. അല്ലാതെ ചീഞ്ഞ എഴുത്തുകള്‍ വരുന്ന ബ്ലോഗ്ഗുകള്‍ ഞാന്‍ നോക്കാറേ ഇല്ല.
അപ്പനപ്പൂമാര് മുതലേ കേരളത്തില്‍ ആയതു കൊണ്ട് തായിവേരിന്റെ ചോട്ടില്‍ മാന്തിയാല്‍ തെളിയുന്നത് ഹൈന്ദവചരിത്രം ... ഇരുപത്തിഒന്ന് കൊല്ലം കേരളത്തിലും 30കൊല്ലം പുറംനാട്ടിലും,
26 വര്‍ഷം ബാങ്ക് വിളികേട്ടുണര്‍ന്നു.
ഇന്ന് ഞാന്‍ എന്റെ സ്വന്തം നിലയില്‍ ചിന്തിക്കുന്നു .....
യഹൂദനായി ജനിച്ച അന്‍വര് ദീദാത് ക്രിസ്ത്യാനി ആയി പിന്നെ മുസ്ലിം എന്നിട്ട് കുറെ പ്രഭാഷണങ്ങളും റ്റാക് ഷോയും നടത്തി ബുക്കുകള്‍ ക്യസറ്റ് ഒക്കെ ഇറക്കുന്നു....
ഏത് നേരത്ത് വേണമെങ്കിലും ക്രിസ്ത്യാനി ആവാം മുസ്ലീം ആവാം..എന്നാല്‍ ഹിന്ദുവായി ജനിക്കണം! ഹിന്ദുത്വം ഒരു മതമല്ല്ല,
ഒരു ജീവിതചര്യയാണ്, ഉത്കൃഷ്ടമായ പലതത്വങ്ങളും ജീവിതത്തെ നന്നായി നയിക്കാനുള്ള മാര്‍ഗ നിര്‍ദേശവും -അവതാരമെടുത്ത് മനുഷ്യന് സംഭവിക്കാവുന്ന നേട്ടവും കോട്ടവും ഇത്ര ലളിത്തമായി ഏവനും മനസ്സില്ലാക്കുന്ന പോലെ കാണിക്കുന്ന തത്വസംഹിത,വേറെയില്ല.
മനസാക്ഷിയുടെ സ്വരം ഒന്നു കേട്ടിട്ട് പറ ചിത്രകാരാ, ഇത്ര തുറന്ന് ചിന്തിക്കാന്‍ താങ്കള്‍ക്ക് കെല്പ് കിട്ടിയത് എവിടെ നിന്നാ?
സരസ്വതീദേവിയെ അക്ഷേപിക്കുമ്പോള്‍ സ്ത്രീ വര്‍ഗത്തെ മാത്രമാണൊ അടച്ച് ആക്ഷേപിക്കുന്നത്?
അല്ല സ്വന്തം മുഖവും അതില്‍ പെടും....
ദൈവീകം ഒരിക്കലും മാംസനിബഡമല്ല . അതൊരു അരൂപിയാണ് - ചൈതന്യമാണ്.
മനുഷ്യന് ആദികാലത്ത് മുതല്‍ ബന്ധങ്ങളുടെ ഈടുറപ്പ് കൂട്ടാന്‍ വേണ്ടി തന്നെയാണ് , ഭര്‍ത്താവ് ഭാര്യ,അച്ഛന്‍ മകന്‍ ,മകന്‍ മകള്‍ ,
സഹോദരന്‍ സഹോദരി ,ഗുരു ശിഷ്യന്‍, എന്നീ നിലകളില്‍ മഹത്‌ഗ്രഥങ്ങള്‍ എഴുതി വച്ചത്...
കല്പാന്തകാലത്തെ പ്രളയ ശേഷം മഹാവിഷ്ണുവിന്റെ നഭിയില്‍ നിന്ന് ഉദിച്ച ചെന്താമരയില്‍ നിന്ന് ബ്രഹ്മാവ് ജാതനായി എന്നും മറ്റെല്ലാം ബ്രഹ്മാവില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നും കരുതുന്നത് ഒരു കവിതപോലെ മനോഹരം ....
അപ്പോള്‍ ഗ്രീക്ക് മിതോളജിയിലേക്ക് തിരിഞ്ഞാലോ എന്തെല്ലാം അസംഭാവികതകള്‍ അവിടെയുണ്ട്? അതൊക്കെ വെള്ളം തൊടതെ വിഴുങ്ങുന്നു.
ചിത്രകാരാ താങ്കള്‍ക്ക് സരസ്വതീകടാക്ഷം വേണ്ടുവോളം ഉണ്ട് ..അല്ലങ്കില്‍ ഈ വിധം ഒന്നും എഴുതാനാവില്ല. ഇടക്കിടക്ക് വസുകിയുടെ
“ഹലാഹലം” ചിത്രകാരനും ശര്‍ദ്ദിക്കുന്നു...
നീലകണ്ഠന്‍ കാക്കുമാറകട്ടെ!ശംഭോ മഹാദേവ!
താഴെ കൊടുത്ത ലിങ്ക് കൂടി ഇടുന്നത് ചിത്രകാരന്റെ ഉദ്യമം വ്യാപിപ്പിക്കാനും ഫലപ്പ്രദംmഅക്കാനും സഹായിക്കും
http://www.faithfreedom.org/
ചിത്രകാരാ,
“സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തനദ്വയം
ഏകം ആപാദമധുരം
അന്യം ആലോചനാമൃതം”
ഇങ്ങനെ പണ്ടേതോ ബ്രാഹ്മണമന്ദബുദ്ധി വൃത്തികെട്ട സംസ്കൃതഭാഷയിൽ എഴുതിയിട്ടുണ്ട്.സംഗീതവും സാഹിത്യവും എന്ന,ആപാദമധുരവും അലോചനാമൃതവുമായ രണ്ടു മുലകളാണ് സരസ്വതിയേട്ത്തിക്കുള്ളത് എന്ന്.എത്ര പേർ ആ മുലകൾ കുടിച്ചു!ഒരു നാണമില്ലാത്ത സ്ത്രീ തന്നെ.
നിരന്തരമായി ഇങ്ങനെ മനോവിസർജ്ജനത്തിന് സരസ്വതിയേട്ത്തി അനുഗ്രഹിക്കട്ടെ.
തല്ലു കൊള്ളിയോ,
ഒരു ഭഗവത്ഗീതയും കുറേ മുലകളും വായിച്ചയാളുതന്നെയോ താങ്കള്‍?
ബുഹമ്മദ് ബഷീറിനെ ചിത്രകാരനുമായാണോ ഉപമിക്കുന്നത്. ചില സാമ്യങ്ങള്‍ ഉണ്ടാവാം കേട്ടോ.
ഞാന്‍ സ്മൈലി ഇടുന്നില്ല.
"ഹിന്ദുമതവിശ്വാസികള്‍ക്ക് ഈശ്വര സാന്നിദ്ധ്യം എന്താണെന്നും, നന്മയും,സത്യവും,ധര്‍മ്മവും എന്താണെന്നു ബോധ്യപ്പെടുകയുള്ളു.
അല്ലാതുള്ള ആത്മീയതയെല്ലാം ബ്രാഹ്മണന്റെ ചെപ്പിടിവിദ്യക്കു മുന്നിലെ അടിമബോധം മാത്രമാണ്."
- ഈ വാക്കുകള്‍ ചിത്രകാരന്റേത്. ഇവിടെയാണ് മര്‍മ്മം. ഇതുമനസ്സിലാക്കാതെ എന്തിനിത്ര കോപിക്കുന്നു കൂട്ടരെ, ആരോ പറഞ്ഞതുപോലെ ചിത്രകാര ഭക്തനല്ല ഇവന്‍. ചിത്രകാരന്റെ തെറിഭാഷണം അറപ്പുണ്ടാക്കുന്നതു തന്നെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങളിലൂടെ ഞെളിയുന്ന മറ്റു ബ്ലോഗര്‍മാരോടൊന്നും ഈ രോഷം എവിടേയും കാണാറില്ലല്ലൊ.
ഈ ഭാഷ അളിഞ്ഞതു തന്നെ.
ഇദ്ദേഹത്തിന്റെ മറ്റു പോസ്‌റ്റുകള്‍ വായിച്ചുനോക്കിയപ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യം അടിയുറച്ച നീതിബോധമുള്ള ഒരുവന്റെ വഴി തെറ്റിപ്പോവുന്ന പ്രതികരണ രീതി മാത്രമാണിത്.
ബുദ്ധമതത്തിന്റെ സാമൂഹികവശത്തെ ഹൃദയത്തില്‍ ആവാഹിച്ച ഒരുവന്റെ സ്വാഭാവിക പ്രതികരണം മാത്രമാണിത്. (ഇല്ലെങ്കില്‍ നിങ്ങള്‍ ബുദ്ധനെ ബുദ്ദൂസെന്നു വിളിക്കില്ലെ) ഹിന്ദുമതം എന്നു പൊതുവെ പറയപ്പെടുന്ന ബ്രാഹ്മണമതത്തിന്റെ തിന്‍മ തീണ്ടിയ സങ്കല്‍പങ്ങളെ വിമര്‍ശിക്കുന്നത്, സങ്കല്‍പങ്ങളുടെ സാധുതതയിലൂടേയല്ല സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. (പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ 'ഒരു ഭഗവത്‌ഗീതയും കൂറേ മുലകളും' എന്ന ഒരു സൃഷ്ടി നടത്തിയിരുന്നു. അത് ഇന്നായിരുന്നുവെങ്കില്‍ അദ്ദേഹത്തെ വെച്ചു പൊറുപ്പിക്കുമായിരുന്നോ ?)
സങ്കല്‍പത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന വരയുടെയും വാക്കുകളുടേയും മാസ്‌മരികതക്കപ്പുറം മനുഷ്യന്റെ ബോധത്തെ നവീകരിക്കാന്‍ ഈ ബ്രാഹ്മണമതത്തിന് കഴിയുന്നില്ല. അതാണ് നമ്മുടെ സകല സാമൂഹിക തിന്മകളുടേയും അടിസ്ഥാനം. ഉപനിഷദ്‌കാലത്തിനു ശേഷം മനുഷ്യനില്‍ 'ബോധം' എന്ന ഒരു കാര്യത്തെ ഉണര്‍ത്തിവിട്ടത് ബുദ്ധനാണ്. മൃഗതുല്യന്‍ മനുഷ്യനാവുന്നത് അങ്ങിനെയാണ്. അതിന്റെ വ്യാപ്‌തിയാണ് സാമൂഹികപരത. മനുഷ്യനില്‍ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യം അവന്റെ നിതിബോധമാണ്. അത് ഈ സങ്കല്‍പങ്ങളിലൂടെ ലഭിക്കുന്നില്ല.
(ഒരു പക്ഷെ നിഷ്‌കളങ്കരായ സാധാരണ ഭക്തരെ ചിത്രകാരന്റെ ഈ സമീപനം വേദനിപ്പിച്ചേക്കാം എന്നാല്‍ ഈ ബൂലോഗവാസികള്‍ അങ്ങിനെയൊന്നുമല്ലല്ലൊ.)
'വെള്ള'ത്തിലെത്തിരകള്‍ തള്ളി വരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു 'വികട'സരസ്വതീ നീ.
അതായത് വെള്ളമടിച്ചു ഫിറ്റായിക്കഴിയുമ്പോള്‍ ഉടലമ്പം കലക്കി കടവയറില്‍ നിന്നു തള്ളി വരുന്ന ഉടവാളു പോലെ സുന്ദര സുരഭില പ്ലീഞ്ഞാങ്കുലമായ പദങ്ങള്‍ എന്റെ ബ്ലോഗിലിങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കട്ടെ എന്ന്, മനസ്സിലായി മനസ്സിലായി.
കലക്കി ചിത്രകാരന്‍,
ഇതൊരു നല്ല തുടക്കമാവട്ടെ. ഇനി നമുക്ക്, ഗാന്ധിജി ഒറ്റമുണ്ടുടുത്ത് നടന്നതിനാല്‍ അദ്ദേഹത്തിന്റെ എക്സിബിഷണിസത്തിനെപ്പറ്റിയും സെക്സ് അപ്പീലിനെപറ്റിയും ചര്‍ച്ച ചെയ്യണം. അതു പോലെ ഇന്ദിരാഗാന്ധിയുടെ ആന്‍ഡ്രജന്‍ ലവലിനെപ്പറ്റിയും ലിബിഡോയെപ്പറ്റിയുമാവാം.
ഒരു ഓ.ടോ. എലി സ്വയം പുലിയാണെന്നു പ്രഖ്യാപിച്ചാല്‍ പുലി എന്തു ചെയ്യും? എനിക്കു തോന്നുന്നു രാജാ രവിവര്‍മ്മ വ്യത്യസ്ഥനായൊരു ബാര്‍ബറായിരുന്നുവെന്ന്!
:) ദേ സ്മൈലിയിട്ടു, ഇനിയെന്നെ തല്ലല്ലേ!
ഇത്തരം പോസ്റ്റുകൾ മനസ്സിൽ നന്മ വളർത്താനല്ല സ്പർദ്ധ വളർത്താനാണ് ഉപകരിക്കുക. ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ ഇത്തരം മ്ലേച്ഛമായ ചിന്തകൾ പോസ്റ്റാം. അത് താങ്കളുടെ അവകാശമായിരിക്കു. പക്ഷേ, ഒരു പോസ്റ്റിന്റെ പേരിൽ വായനക്കാരനുണ്ടാകുന്ന മാനസിക വിഷമം കണ്ടില്ലന്ന് നടിക്കുന്നത് ക്രൂരതയല്ലേ..
താങ്കൾ ഈശ്വര വിശ്വാസി അല്ലായിരിക്കാം, ഒരുപാട് ഭക്തരുള്ള ഈ ബൂലോഗത്ത് എന്തിനിങ്ങനെ സ്പർദ്ധ വളർത്തുന്നു.
ഞാനൊരു പുതുമുഖം.
ഒരു ഈശ്വരഭക്തനായ എന്റെ മനസ്സിനേറ്റ മുറിവ് മറ്റ് ഹിന്ദുക്കള്‍ക്കും ഉണ്ടാകുക സ്വാഭാവികം. എല്ലാ മനുഷ്യനും തന്റെ ഒരവയവം മറ്റേതിനെ അപേക്ഷിച്ച് ചെറുതായിരിക്കും. അത് മനസ്സിലാക്കിയ രാജാ രവി വര്‍മ്മയെപ്പോലുള്ള മഹാനായ ചിത്രകാരന്റെ കഴിവിനെ താറടിക്കുവാന്‍ ഏഴയലത്ത് നില്കാന്‍ യോഗ്യനല്ലാത്ത മറ്റൊരു കലാകാരന്‍. വിവാഹിതനായ താങ്കള്‍ എപ്പോഴെങ്കിലും സ്വന്തം ഭാര്യയുടെ മുലയുടെ സൈസ് പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഹിന്ദുവായ താങ്കള്‍ക്ക് ഈശ്വര കോപം കിട്ടാതിരിക്കട്ടെ. അഹിന്ദുക്കള്‍ പോലും സരസ്വതീ പൂജയോടനുബന്ധിച്ച് തങ്ങളുടെ കുട്ടികളെ വിദ്യാരംഭം കുറിക്കുവാനിരുത്തുന്നത് താങ്കള്‍ കണ്ടിട്ടില്ലെ?
കഷ്ടം.
സരസ്വതീ ദേവിയുടെ ക്രിയാത്മകത കൈകളുടെ എണ്ണം പെരുപ്പിച്ച് അതിലൂടെ പകര്‍ത്തി കാണിച്ചതാവാം രവിവര്‍മ്മ.
പിന്നെ ഇത്തരം പോസ്റ്റുകള്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് മനസ്സിന് വൃണമുണ്ടാക്കാതിരിക്കുക എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതാണ്.
എന്റെ വീടിന്റെ അടുത്തായിരുന്നു സരസ്വതിചേച്ചി.എന്റെ അറിവിൽ അവർക്കു രണ്ടുമുലയേ ഉള്ളൂ.
പിന്നെ,കലണ്ടറിനു വരപ്പായിരുന്നു രവിവർമ്മയുടെ പരിപാടി അല്ലെ?ഒട്ടും അബ്സ്ട്രാക്റ്റല്ലാത്ത ചിത്രങ്ങൾ വരക്കുന്ന ഭാവനാശൂന്യൻ.മരിച്ചതു നന്നായി.അല്ലെങ്കിൽ കൊല്ലേണ്ടിവന്നേനെ.
"കലണ്ടര്‍ ചിത്രകാരനായ രവിവര്‍മ്മ "
ഇതു കലക്കി കേട്ടോ ചിത്രകാരാ. ചിത്രകലയെപ്പറ്റി ഒരു സംശയം ഇന്നു രാവിലെ കൂടി ഒരാളോടു ചോദിച്ചതേ ഉള്ളൂ.
സരസ്വതി ഒരു സ്ത്രീ ആയി സങ്കല്‍പ്പിച്ചാല്‍ മുലകള്‍ മാത്രമല്ല സാരി അഴിച്ചാല്‍ വേറെയും ചിലതൊക്കെ കാണില്ലെ, പുരുഷന്മാരേക്കാള്‍ വ്യത്യസ്ഥമായി? അതിനേക്കുറിച്ച് സംശയം കണ്ടില്ലല്ലോ?
കാലത്തിനനുസരിച്ച് കോലം മാറാത്തതിനാല്‍ പാന്റീസ് ഇടാന്‍ സാദ്ധ്യത ഇല്ല, പഴയ താറായിരിക്കു അങ്ങിനെ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു.
ഒരു ഓഫ്ഫ് ടൊപ്പിക് ചര്‍ച്ച:
ചിത്രകാരനെപ്പറ്റി ഒരു ആരാധകന്‍ ഒരിക്കല്‍ പറയുന്നത് കേട്ടത് ഇപ്രകാരം “സ്വന്തമായി വേറിട്ട കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്ന വ്യക്തി”. അതു നല്ല സ്വഭാവമാണ്, പക്ഷെ ചിലകാര്യങ്ങളില്‍ നമ്മള്‍ അല്പം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെ?
ഒരാള്‍ മുറിയിലേക്കു കടന്നുവരുമ്പോള്‍ , ശരീരത്തിന്റെ നഗ്നത തെളിഞ്ഞു കാണും വിധം ഒരു യുവതി കിടക്കുന്നു എന്നു കരുതുക. സ്വാഭാവികമായും അയാളില്‍ കാമ വികാരം ഉണരാം (പുരുഷന്‍ ആണെങ്കില്‍). പക്ഷെ ആ കിടക്കുന്നത് തന്റെ സ്വന്തം സഹോദരി ആണെന്നു തിരിച്ചറിയുന്നു എന്നു വക്കുക, തന്റെ കാമ വികാരം അയാള്‍ അടക്കും,എന്നിട്ട് ഒരു പുതപ്പ് കിട്ടുമെങ്കില്‍ അതെടുത്ത് പുതപ്പിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് അയാളുടെ സംസ്കാരം കൊണ്ടാണ്. പുരുഷ സഹജമായ വികാരത്തെ അയാളുടെ സംസ്കാരം കീഴടക്കുന്നു എന്നു പറയാം.
അല്ല, എനിക്ക് നിയന്ത്രിക്കാനൊന്നുമില്ല, ഞാന്‍ സ്വതന്ത്രന്‍ എന്ന് ഉദ്ഘോഷിച്ച് അയാള്‍ക്ക് അവളെ ഭോഗിക്കുകയുമാവാം.
വെറുതെ എഴുതിയെന്നേ ഉള്ളൂ.
സരസ്വതി പാന്റീസുമാത്രമിട്ട് ഏതെങ്കിലും ദേവന്മാരുടെ കൂടെ ക്രീഢിക്കുന്നു എന്നു പറഞ്ഞാലും എനിക്കൊന്നുമില്ല കേട്ടോ.
ഓഫ്ഫ് ടൊപ്പിക്കിനു ക്ഷമ.
കുചോന്നതേ കുങ്കുമരാഗ ശോണേ....
എന്ന് മാത്രമേ എനിക്കറിയാവൂ...അത് എത്രണ്ണമുണ്ടെന്ന് അറിയില്ല...:)
എന്ത് ജാതി.... എന്ത് മതം....നിങ്ങള്‍ മനുഷ്യന്‍ എന്ന ഒരു ജീവിയായിട്ടല്ലേ ജനിക്കുന്നത്....? ആകെ ഇല്ലോളം പോന്ന ഈ ജീവിതത്തില്‍ എന്തിനാ മതത്തിന്റെയും ജാതിയുടെയും അടിമകളായി ജീവിക്കുന്നത്? സ്വതന്ത്രമായി ജീവിക്കൂ..
Post a Comment