Wednesday, October 28, 2009

ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന്

ബൂലോകത്തിന്റെ മഹനീയ സാന്നിദ്ധ്യവും, സംസ്കാര സംബന്നനും,പക്വമതിയും,മുന്തിയ മദ്യം മാത്രം പാനം ചെയ്യുന്ന അസ്സല്‍ തറവാടിയും,ബൂലോകത്ത് സിഗററ്റ് പുകച്ചിരിക്കുന്ന ഒരേയൊരു ആണ്‍ സിംഹവും,സര്‍വ്വോപരി ആഭിജാത്യമുള്ള സ്വകാര്യ വ്യഥകളുടെ കലവറയുമായ മാന്യ മാന്യ മാന്യശ്രീ.നമത് വാഴ്വും കാലവും എന്ന ബ്ലോഗര്‍ക്കാണ് ഈ വര്‍ഷത്തെ കുലിന പാരംബര്യമുള്ള ഷോവനിസ്റ്റുകള്‍ക്കുവേണ്ടിയുള്ള “ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി” സമ്മാനമായി ലഭിക്കുന്നത്. ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്ക് ഷഢിക്ക് അര്‍ഹരായ നിരവധി മഹാന്മാര്‍ ബൂലോകത്തുണ്ടെങ്കിലും,കുലമഹിമയും,ജാതി-വര്‍ണ്ണ മഹിമയും കൂടി പരിഗണിച്ചപ്പോള്‍ മറ്റെല്ലാവരേയും പിന്തള്ളി ഫുള്‍ ടൈം തണ്ണിയടിച്ചുകൊണ്ടിരിക്കുന്ന നമത് ഇഞ്ചിപ്പെണ്ണിന്റെ ചീഞ്ഞ പിങ്ക് ഷഢിക്ക് അര്‍ഹത നേടുകയായിരുന്നു എന്നാണ് ഈ സമ്മാന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഇഞ്ചി തന്റെ നാലുകെട്ടും തോണിയും എന്ന ബ്ലോഗിലെഴുതിയ “നമതിനൊരു പിങ്ക് ഷഢി” എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

ബൂലോകര്‍ക്കെല്ലാം അഭിമാനകരമായ ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടിയായ നമതിനെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.ഒരു പൊട്ടക്കുളത്തോളം മാത്രം വലിപ്പമുള്ള ഈ ബൂലോകത്തിനുവേണ്ടി, അതിന്റെ സാംസ്ക്കാരികമായ ഉദ്ദാരണത്തിനുവേണ്ടി ഇത്രയും വലിയ സംഭാവനകള്‍ നല്‍കി ബൂലോകത്തിനു ദിശാബോധം നല്‍കുന്നതില്‍ അതീവ ശ്രദ്ധാലുവും,കാരുണ്യകടലുമായി നിലകൊള്ളുന്ന ഇഞ്ചിപ്പെണ്ണെന്ന പെണ്ണുടലുള്ള(ഒരു ബ്ലോഗ് സങ്കല്‍പ്പം.ഇഞ്ചിപ്പെണ്ണ് ആണാണോ പെണ്ണാണോ എന്ന് ചിത്രകാരന് അറിയാന്‍ താല്‍പ്പര്യമില്ല.ഇഞ്ചിപ്പെണ്ണെന്ന ഒരു അനോണി ബ്ലോഗറുടെ അഭിപ്രായത്തോട് സ്വാഭാവികമായി പ്രതികരിക്കുക എന്ന ഉദ്ദേശം മാത്രമേ ഈ കുറിപ്പിനുള്ളു.:)ആണ്‍ സിംഹത്തെ എത്ര അഭിനന്ദിച്ചാലാണ് മതിവരുക എന്ന് ഒലിപ്പിക്കല്‍ വിദഗ്ദരായ ഗുപ്തന്മാര്‍ തന്നെ തീരുമാനിക്കട്ടെ. ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി സമ്മാനമായി ലഭിച്ച നമതിനെ ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്തുകൊണ്ട് നിര്‍ത്തുന്നു. ഇഞ്ചിപ്പെണ്ണിന്റെ ഷഢിയുടെ ഒരു ചിത്രമെങ്കിലും ലഭിച്ചാല്‍ പൂജാമുറിയില്‍ ചില്ലിട്ടുവച്ച് രാവിലെയും വൈകീട്ടും വിളക്കുവക്കാമായിരുന്നു എന്ന ഒരു സ്വകാര്യ ദുഖം ഈ പോസ്റ്റില്‍ തളംകെട്ടി നില്‍ക്കുന്നു.... വഴുതി വിഴാതെ ശ്രദ്ധിക്കുക.
ഈ പോസ്റ്റിന്റെ രണ്ടാം ഭാഗ പോസ്റ്റായ “ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം” എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

23 comments:

chithrakaran:ചിത്രകാരന്‍ said...

ആര്‍ക്കെങ്കിലും ഒരു ഷഢിയോ,ബനിയനോ ...കെര്‍ച്ചീഫുപോലുമോ വാങ്ങി അയച്ചു കൊടുക്കുംബോള്‍
ഒരു പുതിയ പീസെങ്കിലും ആയിക്കൂടെ പെണ്ണേ...!!!
“ഏറ്റവും ചീഞ്ഞ പിങ്ക് ഷഢിക്ക്” അയച്ചുകൊടുക്കാന്‍ മാത്രം വ്യക്തിപരമായി നമത് ഇഞ്ചിപ്പെണ്ണിനെ എന്തെങ്കിലും ദ്രോഹം ചെയ്തിരിക്കുമോ ? രോഗം ഭീകരം തന്നെ :)

ഗീർവാണൻ said...

ഹ ഹ ഹ ...
എന്റേൽ നല്ല അഴുകിപ്പഴകിയ 3 ഷഡ്ഡി ഇരുപ്പുണ്ട്‌. നല്ല നാലു പൊത്തയുണ്ട്‌(തുള-ദ്വാരം) ആരെങ്കിലുമുണ്ടെങ്കിൽ.....! ഏതെങ്കിലും ഇഡ്ഡലി മനുവണ്ണന്മാർ വന്നിരുന്നേ കൊടുക്കാമായിരുന്നു..! ചിത്രകാരൻ ഒരു കടുവക്കുട്ടൻ തന്നെ..!!!
കുപ്ത കുപ്ത... മുകുണ്ട......
ജനാർ......

കാപ്പിലാന്‍ said...

ചിത്രകാരന്‍ പറയുന്നത് പോലെ പുതിയതൊരെണ്ണം കൊടുക്കാമായിരുന്നു .ഇഞ്ചി താമസിക്കുന്ന അമേരിക്കയില്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുവാന്‍ വേണ്ടി റെഡ് ക്രോസ് പോലുള്ള സംഘടനകള്‍ പഴയ തുണികള്‍ വാങ്ങാറുണ്ട് എങ്കിലും അടി വസ്ത്രങ്ങള്‍ വാങ്ങാറില്ല . ഇതിപ്പോ ഇഞ്ചിയുടെ ഷട്ടി ചിത്രകാരന്‍ വാങ്ങി നമതിനു കൊടുക്കുവാന്‍ വല്ല പുതിയ സംഘടന വല്ലതും കേരളത്തില്‍ തുടങ്ങിയോ ആവോ .

ഹോ കാലം പോകുന്ന പോക്കേ !!

:):)

ഗീർവാണൻ said...

@കാപ്പിലാൻ
ഹ ഹ ഹ നിങ്ങളേൽ ഒണ്ടോ മനുഷ്യാ
പഴേതു വല്ലോം...?

കാപ്പിലാന്‍ said...

എന്റെ കയ്യില്‍ സ്റ്റോക്ക്‌ ഇല്ല ഗീര്‍വാണ . പഴയതെല്ലാം ഞാന്‍ എടുത്തു കളയുകയാണ് പതിവ്‌ . ഇനി ഇതുപോലെ ചിത്രകാരനോ , ഗുപ്തനൊ മറ്റു വല്ലവര്‍ക്കും ആവശ്യമെങ്കില്‍ ഞാന്‍ അടുത്ത തവണ കരുതി വെയ്ക്കാം . ബൂലോകത്ത് ഷട്ടി ഇടാത്തവര്‍ ഉണ്ടെന്ന് ഇപ്പോള്‍ ചിത്രകാരന്‍ പറഞ്ഞപ്പോഴല്ലേ മനസിലായത് :):)

ഗീർവാണൻ said...

എന്തിരായാലും ഞാം സഡ്ഡി ഇടാറുണ്ട്‌...മറ്റുള്ളവരുടെ കാര്യം എന്തിരോ എന്തോ..?

വേഗാഡ് said...

ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതി ന്
നമതിന്ന്റെ ഷെഢി സമ്മാനം ഇഞ്ചിപ്പെണ്ണി ന്
അങനെ പ്രശ്നം തീരട്ടെ

Shankar said...

ഇഞ്ചി ചഡ്ഢി കൊടുത്തത് നമത് വാഴ്വും കാലത്തിനാ എനിക്കല്ല... എന്റെ മെക്കിട്ട് കേരാന്‍ വരണ്ട ങാ അല്ല പിന്നെ

VINOD said...

പിങ്ക് പാന്റീസ് കൊടുതതിനോട് യോജിപ്പില്ല , നാമത്‌ എഴുതിയതിനോടും യോജിപ്പില്ല, ഒരു വിഭാഗത്തില്‍ പെട്ട എല്ലാവരും മോശം അന്ന് എന്നൊക്കെ പറയുന്നത് തെറ്റ് അന്ന്

Sureshkumar Punjhayil said...

:)

ബിജു കോട്ടപ്പുറം said...

ഹാര്‍ദ്ദവമല്ല ഹാര്‍ദ്ദം. എത്രതവണ പറഞ്ഞു തരണം ഹേ?

ഗീർവാണൻ said...

നമതിനും അപരനോ....?
എന്റെ പിങ്ക്‌ ഷഡ്ഡി ബഗോതി കാത്തോളണേ..

Shankar said...

ഗീര്‍വാണരേ, ഞാന്‍ അപരന്‍ അല്ല. അത് നമത് വാഴ്വും കാലം, ഒരു ഡിജിറ്റല്‍ ഐഡി. ഞാന്‍ നമത് വാഴ്വും കാലവും. രണ്ട് വ്യത്യസ്തമായ ഡിജിറ്റല്‍ ഐഡികള്‍.

അശാന്തം said...

ബ്രീഫ്കെയ്സ് തുറന്നു നാറ്റക്കേസായി...

Dr.Doodu said...

ചട്ടി, ഷട്ടി, ഷെട്ടി, പാന്റീസ്‌ ... ഇതിലേതാണ് ശരിയായ പ്രയോഗം? ബൂലോകത്തുള്ള ചട്ടി വിദഗ്ദ്ധരില്‍ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.

ഗീർവാണൻ said...

ഇഞ്ചിപ്പെണ്ണുപറയുമ്പോൾ ചഡ്ഡി,
ചിത്രകാരൻ പറയുമ്പോൾ ഷെഡി,
കാപ്പിലാൻ പറയുമ്പോൾ ഷട്ടി, വേഗാഡ്‌ പറയുമ്പോൾ ഷെട്ടി, ഗീർ വാണൻ പറയുമ്പോൽ ഷഡ്ഡി...
ധ്വനിപ്പിച്ചില്ലെന്നുമാത്രം പറയരുതു..

Areekkodan | അരീക്കോടന്‍ said...

വെറുതെയല്ല കഴിഞ കുറച്ച് ദിവസമായി ബൂലോകത്ത് കയറുമ്പോള്‍ ഒരു നാറ്റമടിക്കുന്നത്.ഞാന്‍ കരുതി എന്റെ കമ്പ്യൂട്ടറില്‍ വല്ല പല്ലിയും ആത്മഹത്യ ചെയ്തതാന്ന്.ഇപ്പോഴല്ലേ ഇത്രയും ഷഡ്ഡികള്‍ ഇവിടെ തൂക്കിയിട്ട വിവരം അറിഞത്.

OAB/ഒഎബി said...

ഒരെക്സ്പോര്‍ട്ട് ബിസിനസ്സിനുള്ള ചാന്‍സ് ഞാന്‍ കാണുന്നു....

chithrakaran:ചിത്രകാരന്‍ said...

ഫെമിനിസ്റ്റുകളുടെപിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്ര രഹസ്യങ്ങള്‍ ചിത്രകാരന്‍ അന്വേഷിക്കുന്നു...!!!

Sabu Kottotty said...

ഒന്നും മനസ്സിലായില്ല. ഇഞ്ചിമുതല്‍ ഒന്നു കറങ്ങി വരാം...

Sabu Kottotty said...

ഇതിപ്പൊ ആകെ കണ്‍ഫ്യൂഷനായല്ലോ...
ചഡ്ഡി, ഷഡ്ഡി, ഷെഡ്ഡി, ജട്ടി, ഷെട്ടി, ഷട്ടി, ഷെഡി... ഏതാ ശരി?

Pongummoodan said...

പ്രിയപ്പെട്ട ചിത്രകാരാ,

ആര്‍ക്കെങ്കിലും ഒരു ഷഢിയോ,ബനിയനോ ...കെര്‍ച്ചീഫുപോലുമോ വാങ്ങി അയച്ചു കൊടുക്കുംബോള്‍
ഒരു പുതിയ പീസെങ്കിലും ആയിക്കൂടെ പെണ്ണേ...!!!


അങ്ങയുടെ ഈ നിര്‍ദ്ദേശം കാണാതെ നാലുകെട്ടിലെ തമ്പുരാട്ടിയ്ക്ക് ഞാന്‍ ഒരു കമന്റ് കൊടുത്തു. (അത് കീഴ്പ്പെടി ചേര്‍ത്തിട്ടുണ്ട്). കാണാതാണെങ്കിലും ‘കൊടുക്കുന്ന‘ കാര്യത്തില്‍ നമ്മളുടെ ചിന്ത ഒരേപോലെ ആയതില്‍ സന്തോ‍ഷിക്കുന്നു. :)
“..അതുകൊണ്ട് തന്നെ ഏറ്റവും ചീഞ്ഞ പിങ്ക് ചഡ്ഡിക്ക് എന്തുകൊണ്ടും അർഹൻ നമത് തന്നെ.“

കഷ്ടം!!!

നമതിനു കൊടുത്ത ജട്ടിയുടെ നിറം പിങ്കോ പച്ചയോ ആവട്ടെ ആ ജട്ടി ഇഞ്ചിയുടെയോ ചുക്കിന്റെയോ അല്ലെങ്കില്‍ ഏത് നാലുകെട്ടിലെ തമ്പുരാട്ടിയുടെയോ ആവട്ടെ. കുഴപ്പമില്ല. പക്ഷേ കൊടുക്കുമ്പോള്‍ ചീഞ്ഞ് നാറുന്നത് കൊടുക്കരുത്. കുറഞ്ഞ പക്ഷം ഒന്നലക്കിയിട്ടിങ്കിലും. അല്ലെങ്കില്‍ തമ്പുരാട്ടിയുടെ ജട്ടിയുടെ നാറ്റം ബൂലോഗത്തില്‍ മൊത്തം വ്യാപിയ്ക്കും.

chithrakaran:ചിത്രകാരന്‍ said...

പോങ്ങുമ്മൂടന് പറഞ്ഞതു
തന്നെയാണു കാര്യം.

ഇഞ്ചി എന്ന ബ്ലോഗര്‍ (ആണോ പെണ്ണൊ നപുംസകമോ എന്നതു വിഷയമല്ല.)ചെയ്ത തോന്നിവാസം എന്നാണ് ചിത്രകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അന്യനു നല്‍കുന്ന പിച്ചയാണെങ്കിലും,ഭക്ഷണമാണെങ്കിലും,സമ്മാനമാണെങ്കിലും,പരിഹാസമാണെങ്കിലും,ഒരു നിസാര വാക്കാണെങ്കില്‍ പോലും ...അതിനൊരു മൂല്യബോധം വേണം. കൊടുക്കുന്നതില്‍ തുപ്പി വച്ചോ,തൂറി വച്ചോ,മൂത്രമൊഴിച്ചുവച്ചോ, കൊടുക്കുന്നത് ഇഞ്ചിയുടെ പ്രതിഷേധമായിരിക്കാം. പക്ഷേ,അതു മനുഷ്യത്വത്തിനു നിരക്കുന്നതല്ലെന്ന് മനസ്സിലാക്കാനുള്ള ആത്മബോധം പോലും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ പെണ്ണാണെന്ന ആനുകൂല്യം നല്‍കി എങ്ങിനെയാണ് ന്യായീകരിക്കാനാകുക ? സ്വന്തം തന്തക്കുപോലും ഇത് പൊറുക്കാനാകുമോ ?
ഇമ്മതിരി രോഗമുള്ള കുറേ പേരോട് 2006 മുതല്‍ ചിത്രകാരന് കൊളത്തേണ്ടി വന്നിട്ടുണ്ട്.
എന്നാലും അവറ്റക്ക് എന്താണ് കാരണം എന്നുപോലും മനസ്സിലാകുമെന്ന് പ്രതീകഷയില്ല. മനുഷ്യ മനസ്സാണ് !!!

സാംസ്ക്കാരികത എന്നാല്‍ ഇംഗ്ലീഷും പണവുമാണെന്ന്
വിശ്വസിച്ചു നടക്കുന്ന ഇത്തരം സാധനങ്ങള്‍ പ്രസരിപ്പിക്കുന്ന അവരുടെ നാറിയ ഷെഢിയുടെ മണം പെണ്‍കോന്തന്മാരെപ്പോലെതന്നെ,അല്ലെങ്കില്‍ അടിമ മനസ്സുള്ളവരെപ്പോലെ.... മറ്റു ആത്മാഭിമാനമുള്ള മനുഷ്യരും ഇഷ്ടപ്പെട്ടുകൊള്ളണമെന്ന ന്യായം എന്തായാലും
അംഗീകരിക്കാനാകില്ല.

ഇതില്‍ നമതോ, ഇഞ്ചികളോ, പെണ്‍പക്ഷമോ,ആണ്‍പക്ഷമോ,മനുഷ്യ പക്ഷമോ ഒന്നും തന്നെ കക്ഷിചേരേണ്ട ആവശ്യം വരുന്നില്ല. അല്ലാതെ തന്നെ കൃത്യം ശുദ്ധ തോന്ന്യാസമാണ്.
ഇത് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗറുടെ അപമര്യാദയുടെ മാത്രം പ്രശ്നമാണ്.
ഇഞ്ചിയുടെ ചീഞ്ഞ ഷെഢിയുടെ നാറ്റം ബ്ലോഗില്‍ നിന്നും മടക്കിയെടുക്കാന്‍ ഇഞ്ചിക്ക്
മനോവികാസമുണ്ടാകട്ടെ എന്ന് ഇഞ്ചിയുടെ ദൈവത്തിന്റെ കൂംബിന് രണ്ടിടി കൊടുത്തുകൊണ്ട് ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.

മര്യാദക്ക് നമതിനോടും നാറ്റം സഹിച്ച മറ്റു ബ്ലോഗര്‍മാരോടും ഇഞ്ചി മാപ്പു പറയേണ്ടിയിരിക്കുന്നു.
എന്നിട്ട് അലക്കി വൃത്തിയാക്കിയ ഇഞ്ചിയുടെ ഷെഢിയോ ബ്രായോ എന്തുവേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും അയച്ചു സായൂജ്യമടയുക. നോ പ്രശ്നം :)
ഇതിനായി കരിവാരമോ,ഷെഢിവാരമോ,മൌന ജാഥയോ ഒന്നും തന്നെ ചിത്രകാരന്‍ നടത്തില്ല.
അതുകൊണ്ട് ജാഥകളൊന്നും ഭയപ്പെടേണ്ടതില്ല.
സൌകര്യമുണ്ടെങ്കില്‍ മാപ്പുപറഞ്ഞാല്‍ മതി.

ഇനി ഈ ചൂലു ഷഢിയുടെ ആത്മാവ് ചിത്രകാരന്റെ മനസ്സിനെ അലോസരപ്പെടുത്തരുത്. അഥവ അലോസരപ്പെടുത്തിയേ അടങ്ങു എന്നാണെങ്കില്‍ സകല പൊലയാടിമക്കളേയും ബൂലോകത്തില്‍ നിന്നും പടിയടച്ച് പിണ്ഢം വച്ച് ഒരു ഹോമം അങ്ങട് നടത്തും. ഓം... പോത്തുകാലാന്‍ ലാടമുത്തപ്പാ... ശരണം ഓം..ഹ്രിം..ശ്രിം...ക്ലിം..(ഒരു മണ്‍ കുടത്തിലേക്ക് ഇഞ്ചിയുടെ ഷഢി മണം ആവാഹിച്ച് നാക്കില വാട്ടിയതുകൊണ്ട് മൂടിക്കെട്ടി ഒഴുകുന്ന പുഴയിലൊഴുക്കുന്നു.:)
......................................

അടിക്കുറിപ്പ്:
കാപ്പാത്തണം ഇഞ്ചി ഭഗവതി . അടിയന്റെ മന്ത്ര സിദ്ധിയുടെ കള്ളി പൊളിക്കരുത് തായേ...മഹാമായേ... ജഗദീശ്വരി... ഹഹഹഹ......