Sunday, November 1, 2009

ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

ഞ്ചിയുടെ പിങ്കു ഷെഢിയില്‍ നിന്നും വിരലെടുക്കാന്‍ മനസ്സു വരുന്നില്ല. അതായത് മനസ്സില്‍ നിന്നും ഇഞ്ചിയുടെ പിങ്കു ഷഢി മായുന്നില്ലെന്ന് സാരം. ചില മഹത്തായ സൃഷ്ടികള്‍ കാലങ്ങളെ അതിജീവിക്കുമെന്ന് പറയുന്നതുപോലെ....!!! ഇഞ്ചിയുടെ പിങ്കു ഷെഢി ചിത്രകാരന്റെ മനോമുകുരത്തിലെ അഴയില്‍ നിന്നും ചീന്തിയെടുത്ത് വലിച്ചെറിയുന്നതിനായി ഒരു പോസ്റ്റ് കൂടി എഴുതേണ്ടി വന്നിരിക്കുന്നു.
ആ ദുഷ്ടന്‍ ചാണക്യനാണ് വീണ്ടും ചിത്രകാരനെ പ്രചോദനം നല്‍കി ഒരു പിങ്ക് ഷഢിയെ വലംവക്കുന്ന ഭ്രമണപഥങ്ങലിലേക്ക് വീണ്ടും വലിച്ചിഴച്ചത് ! പതിനാറാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും പ്രചാരത്തിലുണ്ടായിരുന്ന ചാരിത്ര്യപട്ട എന്ന യോനിപ്പൂട്ടിനെക്കുറിച്ച് വസ്തുതാപരമായ അറിവുകളാണ് ചിത്രത്തിന്റെ അകംബടിയോടെ ചാണക്യന്‍ തന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.(ലിങ്കും കമന്റും താഴെ)

പുരുഷന്റെ ഭയത്തിന്റേയും,അപകര്‍ഷതയുടേയും,അധീശത്വത്തിന്റേയും മനശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അതീവ രസകരമായ അറിവുകളും,ചിന്തകളും തട്ടിയുണര്‍ത്താന്‍ ഇഞ്ചിപ്പെണ്ണിന്റെ അളിഞ്ഞ പിങ്കു ഷെഢി വിവാദത്തിനു കഴിഞ്ഞു എന്നതില്‍ ചിത്രകാരന് ഇഞ്ചിയോട് കൃതജ്ഞതയുണ്ട്. ഇതില്‍ പുരുഷന്റേയോ സ്ത്രീയുടേയോ ജയ-പരാചയങ്ങളോ ലിംഗഭേദമോ ഒന്നും തന്നെ ചിത്രകാരന്‍ കാണുന്നില്ല. സമൂഹത്തിന്റെ മനശ്ശാസ്ത്രത്തിനകത്തേക്ക് പ്രവേശിക്കാവുന്ന ഇതുവരെ ഏറെ വെളിച്ചം വീഴാത്ത ഉള്ളറകളിലേക്കുള്ള വഴികളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണിത്.അതൊരു നിമിത്തവും ഭാഗ്യവുമായി കാണട്ടെ !

പര്‍ദ്ദ എന്ന സ്ത്രീപൂട്ട്

സമൂഹത്തില്‍ അടിമത്വത്തിന്റേയും, പാരതന്ത്ര്യത്തിന്റേയും പര്‍വ്വതങ്ങള്‍ നമുക്കു മുന്നില്‍ നിന്നാല്പോലും അതിനെ കാണാതെ അല്ലെങ്കില്‍ തിരിച്ചറിയാതെ ... കുരുടന്മാരായി മനസ്സിലെ ദുഷ്ടവിഗ്രഹങ്ങള്‍ കരിതേച്ച് മിനുക്കി ഒരു ആചാരം പോലെ അവയോട് അകാരണമായി ക്ഷോഭിക്കുക എന്നത് നമ്മുടെ ശീലമാണ്.ക്ഷോഭം എങ്ങനേയും പുറത്തുപോണമല്ലോ! സ്ഥാപിത താല്‍പ്പര്യക്കാര്‍ നമ്മെ അങ്ങനെ ശീലിപ്പിച്ചതുമാകാം. പറഞ്ഞുവരുന്നത് ഇസ്ലാം മതവിശ്വാസം അതിന്റെ വിശ്വാസികളുടെ അടിമത്വത്തിലധിഷ്ടിതമായ വര്‍ഗ്ഗീയ ശക്തി സമാഹരിക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ലിംഗ വിവേചന ഉപകരണമായ പര്‍ദ്ദ എന്ന സ്ത്രീശരീരപൂട്ടിനെക്കുറിച്ചാണ്.വളരെ നഗ്നമായും, വസ്തുനിഷ്ടമായും സ്പഷ്ടമായും സ്ത്രീയെ ആഗോള തലത്തില്‍ തന്നെ തടവിലിടുന്ന, സ്ത്രീയെ ഹീനമായി അപമാനിക്കുന്ന അസ്വാതന്ത്ര്യത്തിന്റേയും,ലിംഗ വിവേചനത്തിന്റേയും,തിന്മയുടേയും നമുക്കിടയില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന പര്‍ദ്ദ എന്ന സ്ത്രീ ലൈംഗീക പൂട്ടിനെക്കുറിച്ച് നമുക്ക് പ്രതിഷേധമുണ്ടാകുന്നില്ല.പര്‍ദ്ദ ഒരു സ്ത്രീ ലൈംഗീകപൂട്ടു മാത്രമല്ല. സ്ത്രീയുടെ ബുദ്ധിപരമായ വളര്‍ച്ചയെ കണ്ണുകെട്ടി മറക്കുന്നതും അതിലൂടെ സമൂഹത്തിന്റെ സാംസ്ക്കാരികവും, ആത്മീയവും,മാനവികവുമായ നവീകരണത്തെ തടയുന്നതുമായ ജീര്‍ണ്ണിച്ച മനുഷ്യത്വരഹിതമായ മതത്തിന്റെ ശപിക്കപ്പെട്ട പൂട്ടാണ് പര്‍ദ്ദ. സ്ത്രീയും പുരുഷനും അടങ്ങുന്ന മാനവികമായ സമൂഹത്തെ സാംസ്ക്കാരികമായി വന്ധ്യംങ്കരിക്കാന്‍ അനായാസമായി സാധിക്കുന്ന ഈ വിശ്വാസ പൂട്ടിനെതിരെ സ്ത്രീകളോ, സാമൂഹ്യവളര്‍ച്ച ആഗ്രഹിക്കുന്ന സുമനസ്സുകളോ പ്രതികരിക്കുകയാണെങ്കില്‍ മതവര്‍ഗ്ഗീയതയാല്‍ തമ്മിലടിച്ചു ചാവുന്ന പാവപ്പെട്ട നൂറുകോടിയിലേറെവരുന്ന മനുഷ്യരെ മാനവികതയുടെ സാഹോദര്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായേനെ !മൊഹ്സിന്‍ മക്മലാഫിന്റെ അഫ്ഗാന്‍ ആല്‍ഫബെറ്റ് എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇന്ത്യവിഷനിലെ 24 ഫ്രേംസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രകാരന്‍ അടിച്ചുമാറ്റിയ മനുഷ്യ അടിമത്വത്തിന്റെ ആഴങ്ങള്‍ കാണിക്കുന്ന മതത്തിന്റെ വൃണചിത്രങ്ങള്‍.(സ്ത്രീ പീഢനത്തിന്റെ ഈ ദൈന്യതയൊന്നുംകാണാതെ സ്ത്രീപീഢനത്തിന്റെ കുത്തക വ്യാപാരികളായ മതങ്ങളോട് കലഹിക്കാതെ കൂടെക്കിടക്കുന്ന ഭര്‍ത്താവിനെ വളര്‍ത്തുമൃഗം പോലെ ദ്രോഹിക്കുന്ന ഫെമിനിസ്റ്റുകളുടെ ഡിപ്രഷന്‍ കൊണ്ടുണ്ടാകുന്ന മനോ വൈകൃതം ചികിത്സിച്ചു മാറ്റേണ്ട സാമൂഹ്യ വിപത്തുതന്നെ)


ആരാണ് സ്ത്രീ പീഢകര്‍

മംഗലാപുരത്തേയും ബാംഗ്ലൂരിലേയും ഹിന്ദു വര്‍ഗ്ഗീയവാദികളായ മുത്തലീക്കുമാര്‍ സ്ത്രീപീഢകരാണോ ? 30ലേറെ സ്ത്രീകളെ ലൈംഗീകമായി ചൂഷണംചെയ്ത് സ്വര്‍ണ്ണവും ഫോണും അപഹരിച്ചതിനു ശേഷം ഗര്‍ഭ നിരോധന ഗുളികയാണെന്ന പേരില്‍ സയനൈഡ് ഗുളിക നല്‍കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന കാസര്‍ഗോട്ടെ അദ്ധ്യാപകന്‍ സ്ത്രീ പീഢകനാണൊ ? സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന പിതാക്കന്മാര്‍, കന്യാസ്ത്രീയുടെയും പള്ളീലച്ചന്മാരുടേയും ലൈംഗീകതക്ക് സാക്ഷിയായതിനാല്‍ അഭയയെ കൊല്ലേണ്ടിവന്നവര്‍ സ്ത്രീ പീഢകരാണോ ? സൌന്ദര്യധാമമായിരുന്ന ഡയാനയയെ അവഗണിച്ചതിലൂടെ അവരെ സ്വതന്ത്രയായി സ്വയം നശിക്കാന്‍ അനുവധിച്ച ചാള്‍സ് രാജകുമാരന്‍ സ്ത്രീ പീഢകനാണോ ?

ചിത്രകാരന്‍ ഇവരെയൊന്നും കൊടിയ പാപികളായി മുദ്രകുത്താന്‍ തയ്യാറല്ല.കാരണം ഇവരെല്ലാം അരങ്ങത്തെത്തുന്ന ഹതഭാഗ്യരായ നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്. ഇങ്ങനെ അരങ്ങത്തെത്തുന്നവരേക്കാള്‍ എത്രയോ ആയിരം മടങ്ങായി ശബ്ദമോ, വെളിച്ചമോ,സ്റ്റേജോ, കാണികളൊ ഇല്ലാത്ത സ്ഥലങ്ങളില്‍ വച്ച് ഇത്തരം പീഢനങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുമെന്ന് ചിത്രകാരനു സംശയമില്ല. അതുകൊണ്ടുതന്നെ, ഇവിടെ കുറ്റക്കാര്‍ മുകളില്‍ പറഞ്ഞ പിടിക്കപ്പെടുന്ന ഹതഭാഗ്യരല്ല. മറിച്ച് നവീകരണ വിമുഖമായി നില്‍ക്കുന്ന നമ്മുടെ സമൂഹവും, സമൂഹത്തെ വന്ധ്യതയില്‍ തളക്കുന്ന മത-ആചാര വിശ്വാസങ്ങളുമാണ്.പുരോഹിതരും,മത ആചാര്യന്മാരും,മത പണ്ഢിതരും, മതത്തിന്റെ കുരിശും,ചന്ദനക്കുറിയും,നിസ്ക്കാര തഴംബും,ജാതി-മത നാമങ്ങളും ചുമന്നു നടക്കുന്ന അന്ധരായ സമൂഹമാണ് എല്ലാ സ്ത്രീ പീഢനങ്ങളുടേയും ഉത്തരവാദികള്‍.(അതായത് യുക്തിവാദികളും,നിരീശ്വര വാദികളുമായ വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച് മറ്റെല്ലാവരും ...തുലാഭാരം നടത്തുന്ന ശാസ്ത്രജ്ഞ തൊഴിലാളികളടക്കം...ഭൂമിക്ക് ഭാരമായ കുറ്റിച്ചൂലുകളാണെന്ന് !!!:)

പുരുഷ അപകര്‍ഷതയുടെ മനശ്ശാസ്ത്രം

(ഒരു മനശ്ശാസ്ത്രജ്ഞനല്ലെങ്കിലും ഇഞ്ചി, പച്ചമാങ്ങ,കറിവേപ്പില,തോരന്‍, മുരിങ്ങ,തക്കാളിപ്പെണ്ണ് തുടങ്ങിയ ബൂലോകത്തെ നപുംസകങ്ങളായ ഫെമിനിസ്റ്റുകളെ തുടര്‍ച്ചയായി വായിച്ചതില്‍ നിന്നും ചിത്രകാരനും കുറച്ച് മനശ്ശാസ്ത ജ്ഞാനമൊക്കെ നേടാനായിട്ടുണ്ടെന്നത് നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. മനശ്ശാസ്ത്ര പണ്ഡിതര്‍ ചിത്രകാരനെ സ്നേഹപൂര്‍വ്വം തിരുത്തുക.)
നമ്മുടെ ബ്ലോഗര്‍ ചാണക്യന്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ മണിച്ചിത്രതാഴ് എന്ന് പോസ്റ്റിലൂടെ ഉദ്ബോധിപ്പിച്ചതുപോലെ...
പുരുഷന്‍ അപകര്‍ഷതയുടെ ഒരു കളത്തില്‍ ദിനേശാവതാരം തന്നെയാണ്.എത്ര സുന്ദരനായാലും,എത്ര ശക്തനയാലും പുരുഷന്‍ ഉള്ളിന്റെ ഉള്ളില്‍ ജന്മനാ ഭീരുവും,ഭയഗ്രസ്ഥനും,അവിശ്വാസിയും,സംശയരോഗിയും എല്ലാം തന്നെയാണ്. ഭൂമിയില്‍ വേരാഴ്ത്തിനില്‍ക്കാന്‍, സ്വന്തം ഭാവിയെ സ്വയം സൃഷ്ടിക്കാന്‍ കഴിവില്ലാത്ത പുരുഷന്റെ അപകര്‍ഷതയില്‍ നിന്നുമാണ് പുരുഷന്‍ തിന്മയുടെ(സ്വാര്‍ത്ഥമായ)വഴിയിലൂടെ അധീശതയിലേക്ക് വളരുന്നത്.ഈ വളര്‍ച്ച പുരുഷ ലോക സൃഷ്ടിക്കും,സദാചാര സൃഷ്ടിക്കും,സ്വാര്‍ത്ഥതയുടെ ചെറു തുരുത്തുകള്‍ മുതല്‍ സാമ്രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിനും അവനെ പ്രേരിപ്പിക്കുന്നു.ലോകത്തിന്റെ ഭൌതീക പുരോഗതി എന്നു പറയുന്നത് ഇങ്ങനെ പുരുഷ കേന്ദ്രീകൃതമായി മാത്രമേ നടക്കു.എന്നാല്‍ സാംസ്ക്കാരിക പുരോഗതികൂടെ അതേ അളവില്‍ വളര്‍ന്നില്ലെങ്കില്‍ മനുഷ്യന്‍ മനസ്സമാധാനം കിട്ടാതെ തമ്മില്‍ തല്ലി ചാകുന്ന സ്ഥിതിവിശേഷം സംജാതമാകുന്ന തിരിച്ചറിവിലേക്ക് പുരുഷന്‍ എത്തിച്ചേരുന്നതോടെയാണ് അതുവരെ തടവിലിടപ്പെട്ട അടിമയായ സ്ത്രീ സ്വതന്ത്രയാകുന്നതും, മനുഷ്യ സമൂഹങ്ങളില്‍ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവും ഉത്പാദിപ്പിക്കപ്പെടുന്നതും.

അടിമത്വത്തില്‍ നിന്നുള്ള മാറ്റം
സമൂഹം എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കുന്നത് കളത്തില്‍ ദിനേശന്മാരാണെന്ന് ! എല്ലാം തികഞ്ഞ സൌന്ദര്യത്തിന്റെയും നന്മയുടേയും മഹനീയ സൃഷ്ടിയായ സ്ത്രീകള്‍ക്ക് കലന്തര്‍ ഹാജിയാരേയും,കാന്തപുരത്തേയും,ഉസമ ബിന്‍ ലാദനേയും ചെമ്മിരിയാട്ടിന്‍ കൂട്ടംപോലെ അനുഗമിക്കുക എന്ന നിയോഗം ജീവിച്ചു തീര്‍ക്കാനേ പടച്ചോന്‍ അനുവാദം (ബുദ്ധി)നല്‍കിയിട്ടുള്ളു. ഈ നിയോഗത്തില്‍ നിന്നും ഒരു മാറ്റം അവര്‍ക്ക് വേണമെന്ന് ചെറിയൊരു ആശ ജനിക്കണമെങ്കില്പോലും അന്യ സമൂഹങ്ങളിലെ സാംസ്ക്കരികതയുടെ പ്രകാശകിരണങ്ങളെങ്കിലും അവളുടെ മനസ്സില്‍ പതിച്ചിരിക്കണം. കളത്തില്‍ ദിനേശന്മാര്‍ക്ക് ജന്മം നല്‍കാന്‍ അവളുടെ മനസ്സ് സംസ്ക്കരിക്കപ്പെടണം.അങ്ങിനെ നീറിപ്പിടിച്ചുണ്ടാകുന്ന ദിനേശന്മാരുടെ സ്വാര്‍ത്ഥത തന്നെയാണ് ഒരേ സമയം ഭൌതീകമായും സാംസ്ക്കാരികമായും സ്ത്രീയുടെ സ്നേഹഭൂമിയില്‍ ഒരു സമൂഹമായി അഭിവൃദ്ധിപ്പെടുന്നതും,ഭാവിയിലേക്ക് വളര്‍ന്നു വികസിക്കുന്നതും.

സ്ത്രീപക്ഷം

ഭയം പുരുഷസ്വഭാവത്തിന്റെ അസംസ്കൃത വസ്തുവായാണ് ചിത്രകാരന്റെ സംങ്കല്‍പ്പം. സ്ത്രീക്കും ഭയം എന്ന വികാരം ഒരു പരിധിവരെ ആകാമെങ്കിലും, കൂടുതല്‍ ഭയം സ്ത്രീകള്‍ അനുഭവിക്കുന്നത് സ്ത്രീകളുടെ സ്ത്രൈണഭാവത്തിന്റെ സ്രോതസ്സുകള്‍ വറ്റി വരണ്ടു പോകുന്നതിനും സ്ത്രീയെ സ്നേഹശൂന്യരായി നപുംസകതയിലേക്കു നയിക്കുന്നതിനു കാരണമാക്കുകയും ചെയ്യുമെന്ന് ചിത്രകാരന്റെ ഒരു വിഢി നിരീക്ഷണമാകാമെങ്കില്‍ കൂടി അത് തുറന്നു പറഞ്ഞുകൊള്ളട്ടെ.മനസ്സില്‍ ഭയം ജനിപ്പിക്കുന്ന അറിവിന്റെ പ്രകാശത്തിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ എക്സ്പോസ് ചെയ്യപ്പെടുന്നതോടെ സ്ത്രീ പുരുഷ ചിന്തയിലേക്ക് നയിക്കപ്പെടുകയും, അവളുടെ സ്ത്രീ ശരീരത്തെ തന്റെ അടിമത്വത്തിന്റെ കാരണമായി തിരിച്ചറിഞ്ഞ് സ്വയം ശപിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സ്ത്രീപക്ഷക്കാരിയായി .. സ്ത്രീകള്‍ക്കിടയിലെ ആണ്‍കുട്ടികളായി, സ്ത്രീകളുടെ നേതാവായിമാറുന്ന നപുംസകങ്ങള്‍ സമൂഹത്തിന്റെ സാംബത്തികാഭിവൃദ്ധിയുടെ മാലിന്യങ്ങള്‍ കൂടിയാണ് എന്നുപറയാം. അതിസുന്ദരിയായ ഡയാന രാജകുമാരിയുടെ ദുര്‍വിധിയോര്‍ത്ത് ധാര്‍മ്മികരോക്ഷത്താല്‍ അടുത്തുകിടക്കുന്ന ഭര്‍ത്താവിന്റെ കാപ്പിയില്‍ വിഷമിട്ട് പ്രതികാരം ചെയ്താലോ എന്നുപോലും പെണ്‍പക്ഷാഘാതം ബാധിച്ച നപുംസകം ചിന്തിക്കും.വിഷം ഉപ്പും മുളകും പൊലെ അടുക്കളയില്‍ സൂക്ഷിക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ് പല അത്യാഹിതങ്ങളും നടക്കാതെ പോകുന്നത്.സാംബത്തികമായി സ്വാശ്രയത്വം നേടുന്ന ഈ ഫെമിനിസ്റ്റുകള്‍ സ്ത്രീവര്‍ഗ്ഗത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒറ്റയാള്‍ പട്ടാളങ്ങളായി ജീവത്യാഗം ചെയ്യുന്നത് സഹതാപത്തോടെ കണ്ടു നില്‍ക്കാനേ കഴിയു.കാരണം ഇവരുടെ ചിന്തകള്‍ ഏകദിശ മാത്രമുള്ളതായതിനാല്‍ പുരുഷനെ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുകയും പുരുഷനെ തള്ളിപ്പറയുന്ന ഏതു ദുഷ്ട(പുരുഷ)ശക്തിക്കുമുന്നിലും പുരുഷനെതിരെയുള്ള ആയുധമായി നിന്ന് സമൂഹത്തെ ജീര്‍ണ്ണിപ്പിക്കുന്നതിലും ഇവര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയില്ല. അതുകൊണ്ടുതന്നെ ലോക കംബോള വ്യവസ്ഥിതിയുടെ മാനേജ്മെന്റ് വിദഗ്ദര്‍ ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ ദല്ലാളരും,കൂട്ടിക്കൊടുപ്പുകാരുമായി ഉപയോഗിക്കുന്നത് ഫെമിനിസ്റ്റ് ചിന്തകളെയാണ്.വീടും കുടുംബവും ഭര്‍ത്താവും കുട്ടികളുമൊക്കെ ഉപേക്ഷിച്ച് കോര്‍പ്പറേറ്റ് ലക്ഷ്യങ്ങള്‍ക്കുവേണ്ടി എത് അടിമപ്പണിക്കും ആത്മാര്‍ത്ഥതയുടെ ശക്തി നല്‍കാന്‍ പെണ്‍പക്ഷ സ്വാതന്ത്ര്യവാദത്തിനു കഴിയുമെന്നതു മാത്രമല്ല, പുരുഷനെ തീറ്റിപ്പോറ്റാനുള്ള ചിലവുകളെ അപേക്ഷിച്ച് ലാഭകരവുമാണ്.

പിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്രം

പെണ്‍പക്ഷവാദം ബാധിച്ച സ്ത്രീകള്‍ ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് തങ്ങളുടെ സ്ത്രീ ശരീരം തന്നെയാണ്. സ്ത്രീ ശരീരത്തിന്റെ പുരുഷ മാര്‍ക്കറ്റിലെ കള്ളക്കടത്ത് മൂല്യത്തെക്കുറിച്ച് ഗ്രാഹ്യമുള്ളതിനാല്‍ തങ്ങള്‍ മോശക്കാരല്ലെന്ന തോന്നലില്‍ കുറച്ച് വൃത്തിയും,വെടിപ്പുമായി സ്മാര്‍ട്ടായി നടക്കും. പക്ഷെ, ആര്‍ത്തവം സഹിച്ചൂട. പ്രസവം കുരിശുകണ്ട സാത്താനെപ്പോലെ അലര്‍ജ്ജിയായിരിക്കും. പട്ടിജന്മം അനുഷ്ടിക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താവിന് അത്രക്ക് മുടിഞ്ഞ ആഗ്രഹമുണ്ടെങ്കില്‍ സിസേറിയനായി ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ള ത്യാഗസന്നദ്ധത പ്രകടിപ്പിച്ചേക്കും. നന്ദിയുണ്ടായിരിക്കണം എന്ന് നിര്‍ബന്ധം. പ്രസവം സഹിക്കാമെങ്കിലും ആര്‍ത്തവം എന്ന പ്രതിഭാസം തന്തക്കും,തള്ളക്കും,വിവിധ മതവിശ്വാസപ്രകാരമുള്ള ദൈവങ്ങള്‍ക്കും നിരന്തരം ശാപം ലഭിക്കാനുള്ള നിര്‍മ്മാണ തകരാറായാണ് സ്ത്രീപക്ഷക്കാരി കൊണ്ടാടുക. ആര്‍ത്തവ രക്തംപുരണ്ട അടിവസ്ത്രമാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന വസ്തു. സ്ത്രീപക്ഷത്തിനുവേണ്ടി ഒലിപ്പിച്ചു നടക്കുന്ന വാലുകള്‍ക്ക് ഈ ഷഢി പൂജാവസ്തുപോലെ പവിത്രമാകുമെങ്കിലും ഫെമിനിസ്റ്റിന് ലോകത്തെ (കാപ്പിലാന്റെ ആല്‍ത്തറയിലെ ഫെമിനിസത്തെക്കുറിച്ചുള്ള പോസ്റ്റ് ലിങ്ക്) ഏറ്റവും വെറുക്കപ്പെടുന്ന വസ്തുവാണ് ചോരക്കറയുള്ള അഥവ പിങ്കു നിറമുള്ള പാന്റീസ്. തന്റെ ശത്രുവിനു നേരെ പ്രയോഗിക്കേണ്ട അപമാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമായി മുത്തലീക്കുമാര്‍ക്കും, ബ്ലോഗിലെ പുരുഷ സിംഹങ്ങല്‍ക്കുമെതിരെ പിങ്ക് ഷഢി യുദ്ധം നടത്താന്‍ മറ്റൊരായുധവും ഫെമിനിസ്റ്റിന്റെ മനസ്സില്‍ തെളിയാത്തതിന്റെ കാരണം എത്ര വിചിത്രമായിരിക്കുന്നു എന്നു നോക്കു!!!

തലക്കകത്തുനിന്നും ഈ ബ്ലോഗിലെ പെണ്ണുങ്ങളുടെ ഷെഢി ഒഴിവാക്കാന്‍ ഒരു ഞായറാഴ്ച്ച മുഴുവന്‍ ഹോമിച്ച് ഈ കാളമൂത്രം പോലുള്ള പോസ്റ്റെഴുതേണ്ടി വന്നതില്‍ ചിത്രകാരന്‍ അതിയായി വ്യസനിക്കുന്നുണ്ട്. എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍ന്ന പ്രതീതി.

ചാണക്യന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ ഒരു കോപ്പി സൂക്ഷിച്ചിരിക്കുന്നു:
chithrakaran:ചിത്രകാരന്‍ said...

മഹാനായ ചാണക്യാ....
ഇതാണ് ബ്ലോഗില്‍ പോസ്റ്റെന്നു പറയുന്ന സാധനം.

(മഹാനായ ചാണക്യന്‍ എന്നു വിശേഷിപ്പിച്ചത് ഒരു സ്വാര്‍ത്ഥമോഹത്താലാണെന്ന് പറയേണ്ടതില്ലല്ലോ. ചാണക്യനെ ആദ്യമായി മഹാന്‍ എന്ന് സംബോധന ചെയ്തതാര് എന്ന ചോദ്യത്തിന് ഒരു ഉത്തരം താങ്ങിയായി ചിത്രകാരന്‍ വിനീതനായി നില്‍ക്കുന്നു:)

പോസ്റ്റാകുംബോള്‍ ഇങ്ങനെത്തന്നെ വെണം.
യോനിയെ പൂട്ടിവക്കാനുള്ള മണിച്ചിത്രതാഴ് കണ്ട്
അതിയായി സന്തോഷിക്കുന്നു.അടുത്ത അക്ഷയ തൃതീയക്ക് നമ്മുടെ കേരളത്തിലെ ജ്വല്ലറികള്‍ 916 ശുദ്ധ സ്വര്‍ണ്ണത്തില്‍ ഈ സാധനം വ്യാവസായികമായി വിപണിയിലിറക്കിയാല്‍
സ്വര്‍ണ്ണത്തിന്റെ വില പവന് 25000 രൂപയിലധികമായി ഒറ്റ വര്‍ഷംകൊണ്ടുതന്നെ 150% വിലക്കയറ്റമുണ്ടാകുമെന്ന് ചിത്രകാരന് ഉറപ്പുണ്ട്.
(ജ്വല്ലറിക്കാരേ ചിത്രകാരന്റെ ബ്ലൊഗ് വായിക്കുവിന്‍... )
അത്രക്ക് ഡിമാന്റാകും ഈ പൂട്ടുള്ള ഷഢിക്ക്.
ബ്ലോഗില്‍ പുരുഷാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന പിങ്ക് ഷെഢിക്കാരായ സ്ത്രീപക്ഷക്കാര്‍ ഇഞ്ചിയുടെ നേതൃത്വത്തില്‍ ഈ മണിചിത്രത്താഴ് വാങ്ങാന്‍ ക്യൂ നില്‍ക്കും. പെണ്ണുങ്ങള്‍ക്ക് തലക്കകത്ത് മണ്ണാണെന്നാണല്ലോ മുകേഷ് പറഞ്ഞിട്ടുള്ളത്! അത് ശരിവക്കുന്നതായിരുന്നു നമതിനുള്ള ഇഞ്ചിയുടെ ചീഞ്ഞ പിങ്ക് ഷെഢിഅയക്കല്‍.

ചാണക്യന്‍ ഒരു മാസം മുന്‍പെങ്കിലും ഈ പോസ്റ്റിട്ടിരുന്നെങ്കില്‍ ഇഞ്ചിപ്പെണ്ണിന് ഈ അബദ്ധം പറ്റുമായിരുന്നില്ല. ഒരു സ്വര്‍ണ്ണത്തിന്റെ മണിചിത്രത്താഴും ഈ പോസ്റ്റിന്റെ ലിങ്കോ,പിഡി.എഫോ സഹിതം നമതിന് അയച്ചു കൊടുക്കാമായിരുന്നു.ആ പ്രവര്‍ത്തിക്ക് ചരിത്രത്തിന്റേതായ ഒരു ശക്തമായ മുനകൂടി ഉണ്ടാകുമായിരുന്നു. മുത്തലീക്കുമാര്‍ക്ക് ആരൊക്കെയോ അയച്ചത് മുന്‍പെ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിച്ച ഇഞ്ചിയും അയച്ച് ശ്രദ്ധേയയാകാന്‍ ശ്രമിച്ചതാണ് അമളിയായത്.

ഈ ചൂലുകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ആരു പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ ദൈവമേ...!!!
മണിച്ചിത്ര താഴിനേക്കാളുമൊക്കെ ഒന്നാം തരം പ്രതിഷേധവസ്തു നമ്മുടെ നാട്ടില്‍ തന്നെ യഥേഷ്ടം ഉണ്ടായിട്ടാണ് സ്വന്തം പാന്റീസോ, സ്വകാര്യ ശേഖരത്തിലെ ആണുങ്ങളുടെ ജട്ടിയോ മറ്റോ അയച്ചുകൊടുക്കുന്ന ബുദ്ധിമോശം ചെയ്തത്.
പതിനാറാം നൂറ്റാണ്ടിലെ ഗ്രീസിലേയും റോമിലേയും ചരിത്രത്തിലൊന്നും തപ്പാതെ തന്നെ സ്ത്രീകളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അന്യര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും, ഒരു നോട്ടം പോലും വിലക്കുന്നതിനുമായി ഇസ്ലാം മതം (ഫാഷനാണെന്ന നാട്ട്യത്തില്‍)നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പര്‍ദ്ദ ആരും ഓര്‍ക്കാത്തതെന്ത്? ഈ കലന്തര്‍ ഹാജിമാരുടെ സ്ത്രീപൂട്ട് പര്‍ദ്ദയായി ഇവിടുള്ളപ്പോള്‍ പുരുഷന്റെ ബലഹീനതയേയും,
ഭയത്തേയും,അപകര്‍ഷതയേയും ഇത്ര ഭംഗിയായി അടയാളപ്പ്വെടുത്താന്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ ?

മുത്തലീക്കിന് പര്‍ദ്ദ അയച്ചുകൊടുത്തിരുന്നെങ്കില്‍
അത് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായി മാറിയേനേ....(ലോകം ഒന്നടങ്കം ശ്രദ്ധിക്കുകയും ചെയ്തേനേ) എന്തുചെയ്യാം ചിത്രകാരനെപ്പോലെ ഷാര്‍പ്പായി ചിന്തിക്കാന്‍ മന്ദ ബുദ്ധികളായ ഫെമിനിസ്റ്റുകള്‍ക്കും,ഒലിപ്പിച്ചു നടക്കുന്ന അവരുടെ വാലുകള്‍ക്കും ശെഷിയുണ്ടാകില്ലല്ലോ :) ചിത്രകാരനോട് ഒരു അഭിപ്രായം ചോദിക്കാന്‍ (കണ്‍സല്‍ട്ടന്‍സി ഫീസുണ്ടെന്ന് മറക്കരുത്)പാവങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് ദുരഭിമാനം സമ്മതിക്കാനുമിടയില്ല.
October 31, 2009 11:33 PM

Blogger chithrakaran:ചിത്രകാരന്‍ said...

ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.

November 8, 2009 5:30 PM

16 comments:

എറക്കാടൻ / Erakkadan said...

അടിപൊളി പോസ്റ്റ്‌ അണ്ണാ....അടിപൊളി എന്നു പറഞ്ഞാലും തീരൂല....

അനില്‍@ബ്ലോഗ് // anil said...

ഒറ്റവായനക്ക് തീരില്ല.
ചര്‍ച്ച പുരോഗമിക്കട്ടെ.
:)
കിട്ടുന്നതെല്ലാം പെട്ടീല്‍ തന്നെ വച്ചേക്കണേ.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

ഇഞ്ചിയുടെ ഷട്ടി കളയാറായില്ലേ ?
ബൂലോകത്ത് ദുസ്സഹമാം നാറ്റം.

കാപ്പിലാന്‍ said...

ചിത്രകാരാ മുകളിലെ കമെന്റ് എന്റേതല്ല . ഏതോ കള്ളപ്പരിഷ ( ചിത്രകാരന്‍ ഇത്തരക്കാരെ ഏത് ഭാക്ഷ വെച്ചു വിളിക്കുന്നുവോ അത് വിളിക്കുക ) എന്‍റെ പേരും ഊമ്പിക്കൊണ്ട് നടക്കുകയാണ് . പോസ്റ്റിനെ കുറിച്ച് വായിക്കാം .

Dr.Doodu said...

ചിത്രകാരാ, രസകരമായ നിരീക്ഷണങ്ങള്‍. ഓടിച്ചു വായിച്ചു, ഒരു വിശദമായ പുനര്‍വായന അനിവാര്യം. അഭിനന്ദനങ്ങളുടെ ഒരായിരം പിങ്ക് ജെട്ടികള്‍ അര്‍പ്പിച്ചു കൊള്ളട്ടെ. :-)

കാപ്പിലാന്‍ said...

track

അശാന്തം said...

വികാരങ്ങള്‍ക്ക് യുക്തിചായം.
കാടന്‍ ഓസ്കാര്‍ പറഞ്ഞത് ശരിയാ.
വികാരം നമ്മെ നയിക്കുന്നത് ഏഷ്ട്രെയിലാ.
ഈ പോസ്റ്റിലെത്രയാ ബട്ടുകള്‍...

ചാണക്യന്‍ said...

എന്റെ പ്രിയ ചിത്രകാരാ,
ഫെമിനിസ്റ്റുകളുടെ പിങ്ക് പന്റീസ് മാഹാത്മ്യം എന്ന തലേക്കെട്ട് ക്ഷ പിടിച്ചു:)

‘തലേക്കെട്ട്‘ എന്ന പദം ചിത്രകാരനെ ചൊടിപ്പിക്കുമോ ആവോ? സാധാരണ പുരുഷന്മാരാണ് തലേൽ കെട്ടുന്നത്:) ഇനീപ്പോ തലേൽക്കെട്ട് പെണ്ണിന് ആയിക്കൂടാ എന്നുണ്ടോ? തല്ലല്ല്:)

ചാരിത്ര്യപ്പട്ടയുടെ കാര്യം പോസ്റ്റിൽ പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നില്ല..

പിന്നെയുള്ളത് പിങ്ക് ജട്ടീന്റെ കാര്യം...ചീഞ്ഞളിഞ്ഞ ജട്ടികൾ സൂക്ഷിച്ച് വെച്ച് അത് അർഹതപ്പെട്ടവന് കൊടുക്കുന്നതിൽ എനിക്ക് ഒരു പരാതിയും ഇല്ല ചിത്രകാരാ...

കൊടുക്കാനും എടുക്കാനും ഈ രണ്ട് കൂട്ടരും യോഗ്യർ ആയിരിക്കും കാലത്തോളം നാമെന്തറിയുന്നു വിഭോ?:)


“ചാണക്യന്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ മണിച്ചിത്രതാഴ് എന്ന് പോസ്റ്റിലൂടെ ഉദ്ബോധിപ്പിച്ചതുപോലെ...
പുരുഷന്‍ അപകര്‍ഷതയുടെ ഒരു കളത്തില്‍ ദിനേശാവതാരം തന്നെയാണ്.“-

അതുകൊണ്ട് തന്നെയാണ് മാഷെ ഇവരൊക്കെ ജട്ടിയേറിന് പാത്രമാവുന്നത്:)

പ്രിയ said...

മഹാബുദ്ധിമാനായ ചിത്രകാരാ, മുത്തലിക്കിനു (അല്ലെങ്കില്‍ അതു പോലെ ഉള്ളവര്‍ക്ക്) പര്‍ദ്ദ അയച്ചുകൊടുക്കാന്‍ അവരെന്താ കാന്തപുരം ആണോ?

പ്രിയ said...

ചിത്രകാരാ, ഒരു ഓഫ്
താങ്കള്‍ ഒരു സ്ത്രി ആയി ജനിച്ചിരുന്നെങ്കില്‍ ഈ ലോകത്തെ ഏതു സ്ത്രിപക്ഷവാദിയെക്കാള്‍ കടുത്ത ഫെമിനിസ്റ്റ് ആയേനെ. താങ്കള്‍ ഒരു പണക്കാരന്‍ ആയിരുന്നെങ്കില്‍ ഒരു ബൂര്‍ഷ മുതലാളി ആയേനെ. (ഈ ലിസ്റ്റ് ഇനിയും നീളും. കാരണം താങ്കളുടെ രോഷം എന്നും താങ്കള്‍ക്ക് വന്ന ബുദ്ധിമുട്ടുകളോട് മാത്രമാണ്. അതു താങ്കളുടെ കൂര്‍മ്മബുദ്ധി കൊണ്ടല്ല.)

ഈ കമന്റ് ഇപ്പോ തോന്നിയതല്ല, പുരുഷന്മാര്‍ക്ക് കഴിവില്ലാത്തതിനാലാണ് വീട്ടിലെ സ്ത്രികളെ ജോലിക്ക് വിടുന്നതെന്ന ഒരു മുന്‍‌കമന്റിനു ചിന്തിച്ചതാണ്.

Akbar said...

ചിത്രകാരനും വിഷയ ദാരിദ്ര്യമോ..?

lekshmi. lachu said...

kollaam...

ത്രിശ്ശൂക്കാരന്‍ said...

pink chaddi യുടെ പുതിയ വിവാദങ്ങള്‍ രസകരം തന്നെ. Nisha Susan തന്റെ idea ക്ക് ഇങ്ങിനെയൊരു രൂപമാറ്റം പ്രതീക്ഷിച്ചുകാണില്ല. എന്നാലും ഉപയോഗിച്ച ജട്ടികള്‍ അയച്ചുകൊടുക്കുന്നതില്‍ പ്രതിഷേധത്തിലും(pink chaddi movement ഒരു chaddi with love ആയിരുന്നല്ലോ) കവിഞ്ഞ് പുരുഷനെ തന്റെ ഗുഹ്യതകളിലേയ്ക്ക് ആകര്‍ഷിയ്ക്കുകയല്ലേ എന്നൊരു തോന്നല്‍. ജപ്പാനിലും യുറോപ്പിലെ പല രാജ്യങ്ങളിലും ഉപയോഗിച്ച പെണ്‍ ജട്ടികള്‍ക്ക് വന്‍ ഡിമാന്റാണാത്രെ. ഈയിടെ ജപ്പാനില്‍ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഉപയോഗിച്ച അടിവസ്ത്രങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന് കൂടി പത്രങ്ങളിലെ വായന.

ഈ പുതിയ വിവാദം ഒരു nonviolent perversion ല്‍ നിന്നാണോ എന്നാണിപ്പൊ സംശയം.:-)))))

ചാണക്യന്‍ said...

ത്രിശ്ശൂക്കാരന്‍,
ഹഹഹഹഹഹഹഹ ഇഷ്ടായി കമന്റ്:):)

“പുരുഷനെ തന്റെ ഗുഹ്യതകളിലേയ്ക്ക് ആകര്‍ഷിയ്ക്കുകയല്ലേ എന്നൊരു തോന്നല്‍“-

അപ്പോൾ പ്രതിഷേധത്തിന്റെ കാറ്റ് പോയില്ലെ:):):)

chithrakaran:ചിത്രകാരന്‍ said...

ആടുകള്‍ക്കിടയില്‍ ഷഢിയിടുന്ന ഫാഷന്‍ നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ പെണ്ണാടുകള്‍
കൊറ്റനാടിനു(മുട്ടന്‍ ആട്) മുന്നില്‍ മൂത്രമൊഴിക്കുകുയാണ് ചെയ്യുക.
ഈ മൂത്രം വിവിധ ശബ്ദങ്ങളോടെയും മുഖ ഭാവങ്ങളോടും കൂടി മണത്തും രുചിച്ചും പെണ്ണാടിന്റെ സത്യത്തിലുള്ള ആവശ്യം എന്താണെന്ന് അനലൈസ് ചെയ്താണ് കൊറ്റനാടുകള്‍ പെണ്ണാടുകളുടെ ശാരീരികവും,മാനസികവുമായ(?)ജന്മ സിദ്ധമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുക. ഈ ആടുകള്‍ക്ക് നമ്മുടെ ഫെമിനിസ്റ്റുകളോളം സാംബത്തിക സ്വയം പര്യാപ്തതയോ,ഇംഗ്ലീഷ് പരിജ്ഞാനമോ ഇല്ലാത്തതിനാലാകാം ഇവര്‍ കുലിനമായ പിങ്ക് ഷഢി നല്‍കി തങ്ങളുടെ സ്വകാര്യ ഇംഗിതങ്ങള്‍ക്ക് മാന്യത നല്‍കാനാകാതെ അങ്ങാടി വാണിഭമെന്തെന്നറിയാത്ത വെറും ആടുകളായി ഇന്നും നിലനില്‍ക്കുന്നത്. ബുദ്ധി വളരാത്തതിന്റെ പ്രശ്നം !!!

Unknown said...

സ്വയം ഒരു ആനയാണെന്ന്‌ തോന്നിയാല്‍ പിണ്ഠമെല്ലാം പ്രസവിച്ചതാണെന്നേ തോന്നൂ.. മുത്തലിക്കിനു പര്‍ദ്ധയയച്ചുകൊടുത്തു ബഹുമാന്യനാക്കനുള്ള അവിവേകമൊന്നും സ്ത്രീകള്‍ കാണിക്കില്ല. ചിലഭൂതങ്ങളില്‍ അതു പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ ധരിക്കുന്നതു കൊണ്ട്‌ പര്‍ദ്ധ അടിമത്തത്തിണ്റ്റെതാണെന്ന്‌ തോന്നലുണ്ടാകുന്നതു മുട്ടനാടിണ്റ്റെ ടെസ്റ്റസിണ്റ്റെ വലിപ്പം കണ്ട്‌ കണ്‍ കുളിരുന്ന ഇറച്ചിവെട്ടുകാരണ്റ്റെ വ്യാപാര തൃഷ്ണയാണു..

പര്‍ദ്ധയിട്ടാല്‍ അതിലൊരു കുലീനതുയും കുടുംബമഹിമയുമുണ്ടെന്ന്‌ തിരിച്ചറിവില്‍ ബിക്കിനികളഞ്ഞ്‌ പര്‍ദ്ദയണിയുന്ന ഫിലിപ്പീന്‍ / ലബനീസ്‌ വേശ്യകളുടെ മാര്‍ക്ക്റ്റ്‌ തന്ത്രങ്ങള്‍ ഇങ്ങു കേരളത്തിലിരുന്നു നോക്കിയാലൊന്നും കാണില്ല.

കോവളത്ത്‌ മലര്‍ന്ന്‌ കിടക്കുന്ന മദാമകളാണു പരിഷ്കാരത്തിണ്റ്റെ മാനദണ്ടമെന്ന്‌ കരുതിയാല്‍, അങ്ങനെ കരുതുന്നവര്‍ക്ക്‌ അയച്ചു കൊടുക്കാന്‍ ഉപയോഗിച്ച സാനിറ്ററി പാഡ്‌ തന്നെയാണു ഉത്തമം. അങ്ങനെയൊന്നു ചിത്രകാരനും എവിടെയോ ഒരുങ്ങുന്നുണ്ട്‌..