Saturday, January 30, 2010

നായര്‍ - നംബൂതിരി സദാചാരം


2006ല്‍ ബ്ലോഗ് തുടങ്ങുംബോള്‍ ചിത്രകാരന്‍ ജാതീയതയെ ചെറുതായി വിമര്‍ശിക്കുന്ന നിലപാട് പ്രകടിപ്പിച്ചിരുന്നു.അതിനെത്തുടര്‍ന്ന്
സഹബ്ലോഗര്‍മാരുടെ ദ്രോഹ പ്രവര്‍ത്തികളുടെ ധാരാളം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ആരും ജാതിയെ വിമര്‍ശിച്ചതിന്റെ പേരിലാകില്ല ദ്രോഹിച്ചത്. പക്ഷേ,ജാതീയമായ സൌഹാര്‍ദ്ദത്തിനു പുറമേയുള്ള ഒരു വിദേശിയായി അടയാളപ്പെടുത്തുന്നതിനായി ദുര്‍ബലമായ മറ്റ് ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഊരുവിലക്കും ഒറ്റപ്പെടുത്തി ഓടിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നത്. ഗള്‍ഫിലെത്തിയാലും,അമേരിക്കയിലെത്തിയാലും,ചന്ദ്രനില്‍ തന്നെ എത്തിപ്പെട്ടാലും ജാതിയുടെ വാലുമുറിഞ്ഞുപോകാത്ത നായര്‍-നംബൂതിരി ജാതിഭ്രാന്തന്മാരുടെയും, സാമന്ത നസ്രാണി-മുസ്ലീം സവര്‍ണ്ണ ആരാധകരുടേയും ലോകമായിരുന്നു അന്ന് ബൂലോകം !

അന്‍‌പതില്‍ താഴെയുള്ള ബ്ലോഗര്‍മാരുടെ(ബ്ലോഗിണിമാരുടേയും)ഒരു പാരംബര്യവാദികളുടെ കൂട്ടം ! ജാതീയതയെക്കുറിച്ച് വിമര്‍ശിച്ചില്ലെങ്കില്‍ ആ കൂട്ടം സ്നേഹപൂര്‍വ്വം നമ്മെ ഒരു കുടുംബാംഗത്തെപ്പോലെ പരിഗണിക്കുകയും,സഹായിക്കുകയും ചെയ്യുന്ന നന്മനിറഞ്ഞ വളരെ നല്ല ആളുകളുമായിരുന്നു. അവരുടെ ആത്മാര്‍ത്ഥമായ അദ്ധ്വാനത്തിന്റെ ഫലമായാണ് മലയാളത്തില്‍ നമ്മള്‍ ഇന്ന് ഇത്രയും അനായാസമായും ബ്ലോഗ് എഴുതുന്നതും,വായിക്കുന്നതും,ബൂലോകം പെട്ടെന്ന് വികാസം പ്രാപിച്ചതും. പക്ഷേ, ജാതി മതം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളൊന്നും മലയാളത്തില്‍ പരാമര്‍ശിച്ചുകൂടെന്ന ഭയജന്യമായ പൊതു അച്ചടക്കം അവര്‍ പുലര്‍ത്തിയിരുന്നു. വിവിധ മത ജാതി വിഭാഗങ്ങളില്‍ പെട്ട അവര്‍ക്കിടയില്‍ സൌഹൃദത്തിന്റെ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തിയായിരിക്കും അതെന്ന് അവര്‍ ചിന്തിച്ചതിനെ കുറ്റപ്പെടുത്താനാകില്ല. നിലവിലുള്ള സൌഹാര്‍ദ്ദാന്തരീക്ഷത്തെ നഷ്ടപ്പെടുത്താതിരിക്കാനുള്ള സാധാരണക്കാരന്റെ സമാധാന കാംക്ഷക്കപ്പുറം മറ്റു ലക്ഷ്യങ്ങളോ രാഷ്ട്രീയമോ ഒന്നുംതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

എന്നാല്‍ ജാതീയതയുടെ നട്ടെല്ലൂരി കോല്‍ക്കളി കളിക്കണമെന്ന് നിര്‍ബന്ധമുള്ള ചിത്രകാരന്‍ ശുദ്ധനോ സമാധാനപ്രിയനോ അല്ലാത്തതിനാല്‍ ജാതിയേയും മനുഷ്യനേയും ഒന്നിച്ചു ചുമന്നു നടക്കുന്നവരെ ദേഹത്തുതൊടാതെ നിര്‍ജ്ജീവമായ ജാതി വാലില്‍ വലിക്കുന്ന കലാപരിപാടി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജാതിയില്‍ തൊടുന്നവരെയെല്ലാം എതിര്‍പക്ഷത്തെ ജാതിവാദിയാക്കാന്‍ ജാതിയുടെ ഉപയോക്താക്കള്‍ മനസ്സു വക്കുന്നതിനാല്‍ ചിത്രകാരനെ ജാതിവാദിയായി ചിത്രീകരിച്ച് ജാതിവാദികള്‍ ആശ്വസിക്കാറുണ്ട്. അവര്‍ ആശ്വസിക്കട്ടെ !!!

ജാതിയുടെ ഉപയോക്താക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ നിരന്തരമായി ജാതീയതയെ എതിര്‍ത്തതിനെത്തുടര്‍ന്ന് പല ബ്ലോഗര്‍മാരും ജാതിയുടെ ജീര്‍ണ്ണതയേയും ജാതിവാല്‍ അഭിമാനപൂര്‍വ്വം കൊണ്ടുനടക്കുന്നവരുടെ സ്വാര്‍ത്ഥവും ഇടുങ്ങിയതുമായ മനസ്സിനേയും തുറന്നെതിര്‍ക്കാനും, അതിനാവശ്യമായ വസ്തുതാപരമായ ചരിത്രത്തിന്റെ സമാഹരണത്തിനും തങ്ങള്‍ക്കാവും വിധം
ബ്ലോഗില്‍ ഇടം നല്‍കുകയും, നമ്മുടെ സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന സവര്‍ണ്ണ ജാതീയതയെ തുറന്നെതിര്‍ക്കാതെ ഒരു പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ലെന്ന് തുറന്നു പറയാന്‍ സധൈര്യം മുന്നോട്ടുവരികയും ചെയ്തിരിക്കുന്നു.

നമ്മുടെ സമൂഹത്തിന്റെ കാപട്യമില്ലാത്ത സാംസ്ക്കാരികതക്കും ആത്മബോധമുള്ള രാഷ്ട്രീയവികാസത്തിനും ജാതീയ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടി,നശിപ്പിക്കാതെ വളരാനാകില്ല. കാരണം ജാതി വര്‍ഗ്ഗീയമായ അധീശത്വത്തിനും, അടിമത്വത്തിനും, ചൂഷണത്തിനുമായി
നൂറ്റാണ്ടുകള്‍കൊണ്ട് നിര്‍മ്മിച്ചേടുത്ത ശക്തമായ ഒരു വ്യവസ്ഥിതിയാണ്. കേവലം ഒരു തൊഴിലിന്റെ പേരോ, കുടുംബപ്പേരോ, അദ്ധ്വാനിച്ചു നേടുന്ന സ്ഥാനപ്പെരോ ഒന്നും തന്നെയല്ല. ബ്രാഹ്മണ്യം സൃഷ്ടിച്ച വേശ്യാസമൂഹത്തിലെ അടിമത്വത്തിന്റെ വിവിധ ഗ്രേഡുകളെ അഭിമാനപൂര്‍വ്വം ആസനത്തിലെ ആലായും വാലായും കൊണ്ടുനടക്കുന്ന വേശ്യാപരംബരയില്‍പെട്ട ജനത്തിന്റെ വിളിപ്പേരുകളാണ് സവര്‍ണ്ണ ജാതിപ്പേരുകള്‍. ആത്മാഭിമാനത്തിനു പകരം ബ്രാഹ്മണ്യം നല്‍കിയ കള്ള ചരിത്രങ്ങളുടെ ദുരഭിമാനവുമായി നടക്കുന്ന ഈ പാവം ജാതിവാലുകള്‍ ആഭിജാത്യത്തിന്റേയും കുലമഹിമയുടേയും നന്മയുടേയും ഉടമകളാണെന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ സമൂഹങ്ങള്‍ ആയിരക്കണക്കിനു വര്‍ഷത്തിലൂടെയുള്ള വേശ്യാവൃത്തിയിലൂടെ ആര്‍ജ്ജിച്ച സ്ഥാനമാനങ്ങളും,അധികാരവും,കള്ളചരിത്രവും,സാഹിത്യവും, സംബത്തും മാത്രമാണെന്ന് പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള ചരിത്രം വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. തങ്ങളുടെ വേശ്യാചരിത്രത്തിലേക്ക് വെളിച്ചം വീഴാത്തരീതിയില്‍ ചരിത്ര പാഠങ്ങളെല്ലാം തിരുത്തിയെഴുതിയിട്ടും ബ്ലോഗുപോലുള്ള സ്വതന്ത്ര മാധ്യമങ്ങളിലൂടെ സത്യം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇത്രയും ജാതിയെക്കുറിച്ച് എഴുതാന്‍ കാരണമായത് ബൂലോകത്ത് വിചിത്ര കേരളം എന്ന ഒരു ബ്ലോഗില്‍ റിട്ടയേഡ് അധ്യാപകനായ ജോര്‍ജ്ജ് ജോസെഫ് എന്ന ബ്ലോഗര്‍ നായര്‍ വേശ്യചരിത്രത്തിന്റെ നഗ്നസത്യങ്ങള്‍ തന്റെ ബ്ലോഗ്പോസ്റ്റായി പ്രസിദ്ധീകരിച്ചതു കണ്ടതുകൊണ്ടാണ്. ഒരു അറുപത് കൊല്ലം മുന്‍പുവരെ നായന്മാര്‍ക്കിടയില്‍ അച്ഛനാരാണെന്ന് നിശ്ചയമുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നമ്മുടെ സമൂഹം ഇത്രയും കാലം വിധഗ്ദമായി തമസ്ക്കരിച്ച് സൂചിച്ചിരുന്ന ഈ സത്യങ്ങള്‍ ബ്ലോഗിന്റെ സ്വതന്ത്രാകാശത്തിലൂടെ പുറത്തുചാടുന്നത് ഭാഗ്യം തന്നെ !!! എന്നാല്‍, ഇത്തരം സത്യം പറയുന്നവരെ ആക്ഷേപിച്ചും,പരിഹസിച്ചും,ഒറ്റപ്പെടുത്തിയും ബ്ലോഗില്‍ നിന്നും ഓടിക്കാന്‍ ജാതിബ്ലോഗര്‍മാര്‍ ആവുന്നത്ര ശ്രമിക്കുന്നതിന്റെ ഫലമാണെന്നു തോന്നുന്നു... ബ്ലോഗര്‍ ജോര്‍ജ്ജ് ജോസെഫ് തന്റെ ബ്ലോഗിന്റെ കമന്റ് ബോക്സ് ഇപ്പോള്‍ അടച്ചുവച്ചിരിക്കുന്നു.
എന്തായാലും, ഇത്തരം ചരിത്ര സത്യങ്ങള്‍ സ്വന്തം അറിവിലുള്ളവര്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യെണ്ടത് നമ്മുടെ സാംസ്ക്കാരികമായ
ശുദ്ധിക്കും, സത്യസന്ധതക്കും, ദുരഭിമാനികളുടെ ആനത്തഴംബിന്റെ സംങ്കോചത്തിനും സംഭാവന നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും.

ബ്ലോഗര്‍ ജോര്‍ഗ്ഗ് ജോസഫിന്റെ വിചിത്ര കേരളത്തിലെ പോസ്റ്റിലേക്കുള്ള ലിങ്ക്:നായന്മാരുടെ ലൈംഗിക പൈതൃകം.
മുത്തപ്പന്‍ ബ്ലോഗിലെ പോസ്റ്റും ഇതോടൊന്നിച്ച് വായിക്കാം:സംബന്ധവും സ്മാര്‍ത്തവിചാരവും

48 comments:

chithrakaran:ചിത്രകാരന്‍ said...

ഇത്തരം ചരിത്ര സത്യങ്ങള്‍ സ്വന്തം അറിവിലുള്ളവര്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യെണ്ടത് നമ്മുടെ സാംസ്ക്കാരികമായ
ശുദ്ധിക്കും, സത്യസന്ധതക്കും, ദുരഭിമാനികളുടെ ആനത്തഴംബിന്റെ സംങ്കോചത്തിനും സംഭാവന നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും.

ninni said...

:)

ശാശ്വത്‌ :: Saswath S Suryansh said...
This comment has been removed by the author.
റോഷ്|RosH said...

ചിത്രകാരന് ഒരു ചോദ്യം ഞാന്‍ അവിടെ കമെന്റിയിരുന്നു. പക്ഷെ അവിടെ കമെന്റുകള്‍ അടച്ചു വച്ചിരിക്കുന്നതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നു. സവര്‍ണ ജാതിക്കെതിരെ ഉള്ള വാദങ്ങളെല്ലാം കൊള്ളാം. പക്ഷെ അതിന്റെ മറവില്‍ ക്രിസ്ത്യന്‍ കപട സദാചാരബോധം ഉയര്‍ത്തികൊണ്ടു വരുന്നതിനെ ചിത്രകാരന്‍ കാണുന്നില്ലേ?
പിന്നെ സംബന്ധമെന്നത് അത്രയ്ക്ക് മോശമായ ഒരു കാര്യമാണോ? എന്തായാലും നായര്‍ സ്ത്രീയുടെ ഇച്ഛക്ക് എതിരായിട്ടോന്നുമായിരിക്കില്ലല്ലോ ഈ സംബന്ധങ്ങള്‍ നടന്നിട്ടുണ്ടാവുക? പരസ്പരം സമ്മതത്തോടെ ഉള്ള ബന്ധം വിവാഹമെന്ന ഒരു സ്ഥാപനത്തിന്റെ ഉള്ളില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ?
പിന്നെ ശ്വാശത് പറഞ്ഞത് പോലെ ഞാനും ഒരു നായരോന്നുമല്ല. ജാതി ഇല്ലാതാവണമെന്നു തന്നെ ആഗ്രഹിക്കുന്ന ഒരു കണ്ണൂര് കാരന്‍.

ശാശ്വത്‌ :: Saswath S Suryansh said...

മുകളിലെ കമന്റ്‌ മന:പൂര്‍വ്വം ഡിലീറ്റിയതാണ്. അതിന്റെ പേരില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഏതാനും നാളുകളിലേക്ക് സാധിക്കാത്ത അവസ്ഥ ആയതിനാല്‍.

Anonymous said...

നായര്‍ വേശ്യാചരിതം

ശ്രീക്കുട്ടന്‍ said...

ചിത്രകാരാ,

"ഒരു അറുപത് കൊല്ലം മുന്‍പുവരെ നായന്മാര്‍ക്കിടയില്‍ അച്ഛനാരാണെന്ന് നിശ്ചയമുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍."

അത്രത്തോളം വേണമോ ചിത്രകാരാ.ആദ്യം സ്വന്തം അപ്പനാരാണെന്നുറപ്പിച്ചിട്ട് പോരെ അന്യന്റെ അപ്പനെ കണ്ടെത്താന്‍ നടക്കുന്നത് ഇപ്പോള്‍ 60 വയസ്സുകഴിഞ്ഞ പലരും സ്വന്തം തന്തയാരാണെന്ന്‍ ഒന്നു തിരക്കിനോക്കിയാല്‍ ചിലപ്പോള്‍ കരഞ്ഞുപോകും.നായമ്മാരെ മാത്രം എന്തിനു പറയുന്നു.അന്നത്തെ സാമൂഹ്യവ്യവസ്ത്ഥിതിയില്‍ നമ്പൂരിമാര്‍ സകലമാന നായര്‍ വീടുകളിലും സംബന്ധം നടത്തിയി അര്‍മ്മാദിച്ചിട്ടുണ്ടെങ്കില്‍ നായമ്മാര്‍ അവരില്‍ താഴ്ന്ന ജാതിക്കാരുടെ എല്ലാം വീടുകളില്‍ കേറി നിരങ്ങിയിട്ടുണ്ട്.അവരില്‍ താഴ്ന്നവര്‍ അതിലും താഴ്ന്നവരില്‍.അതങ്ങനെ തുടര്‍ന്നു. ഇന്ന്‍ നാഴികക്കു നാപ്പതുവട്ടം നായമ്മാരെ തെറിവിളിക്കുന്നവരും അവരുടെ തന്തമാരെ തപ്പുന്നവരും ഒന്നോര്‍ക്കുക.സ്വന്തം വീട്ടിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുവച്ചിട്ടാണ് നിങ്ങള്‍ അന്യന്റെ വീടിന്റെ ജന്നല്‍ തുറക്കപ്പെടുന്നുണ്ടോ എന്നു നോക്കുന്നത്.

Joker said...

നായന്‍ മാരുടെയോ അതു താഴെയുള്ളവരുട്റ്റെയോഅച്ചനെ തിരയുന്ന ജോലി അല്ലെങ്കിലും , പഴയ നായന്‍ മാര്‍ക്കിടയില്‍ അച്ചന്‍ സാധാരണ ചിത്രത്തില്‍ കാണാറ്രില്ല എന്നത് സത്യം തന്നെയാണ്. സ്ത്രീ കേന്ദ്രീക്യത വ്യവസ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്റെ നാട്ടില്‍ ഭൂ സ്വത്തുക്കള്‍ ഇല്ലാത്ത നായന്മാര്‍ കുറവാണ്.

സംബന്ധത്തിന് വിവേചന ബുദ്ധി അനുസരിച്ച്. വേഷ്യാ സംസ്കാരം എന്നോ, സ്ത്രീ ശാക്തീകരണ സംസ്കാരമെന്നോ, സ്ത്രീ ലൈംഗിക സ്വതന്ത്ര കാലഘട്ടം എന്നോ ഒക്കെ പറയാം.

ഉണ്ണിത്താന്‍ ഒരു സംബന്ധം പുലര്‍ത്തിയതിനെ ലൈംഗിക സ്വാതന്ത്യമായി ചിത്രീകരിക്കുന്നവര്‍ക്ക് , ഇതിനെ വേഷ്യാ സംസ്കാരം എന്ന് പറയാമോ എന്ന് സംശയമുണ്ട്റ്റ്. ഉഭയ കക്ഷി സമ്മതപ്രകാരം ലൈംഗിക വ്യത്തിയില്‍ ഏര്‍പ്പെട്റ്റുന്നത്. ലൈംഗിക സ്വാതന്ത്യമാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ കാരാണെന്നും പറയുന്നവര്‍ക്ക് ഈ സംസ്കാരത്തെ വേഷ്യാ വ്യത്തി എന്ന് പറയുന്നതില്‍ ചാരിത്യ ശുദ്ധിയുണ്ടോ. നായര്‍ സ്ത്രീകള്‍ സ്വന്തം ഇഷ്ട്റ്റപ്രകാരം ചെയ്തതാകയാല്‍ വിശാല സ്വതന്ത്ര ലൈംഗികതയില്‍ ഉള്‍പ്പെട്റ്റുത്തുന്നതല്ലേ ചിത്രകാരാ നല്ലത്.

ആര്‍ഷ ഭാരതക്കാര്‍ ചരിത്രം വായിക്കുമ്പോള്‍ ഇതിനെ ലൈംഗിക സ്വാതന്ത്യം എന്ന് വിളിക്കുന്നതിലെ ഗുട്ടന്‍സും ഇതൊക്കെ തന്നെയാണ്. അതെ ചിത്രകാരന്‍ എപ്പോഴും പറയുന്ന ഹൈന്ദവ സ്വാതന്ത്യം. മുഹമ്മദന്‍ മാരും ക്രൈസ്തവരും മുടിച്ചു കളഞ്ഞ സ്വാതന്ത്യം.

നന്ദന said...

ചിത്രകാരൻ നായരിച്ചിയുടെ സമ്പന്തത്തിനേക്കാളും വാലറ്റത്തെ കുറിച്ചണ് പറയുന്നത്,
സത്യത്തിൽ വാലുകൾ അഹംഭാവത്തിൽ നിന്നും വരുന്നതാണ്, മേനോൻ, നമ്പൂരി, നായർ
എന്നും ഇന്നും ഇവരുടെ മനസ്സിൽ അഹംഭാവം ഉണ്ടായിരുന്നു, ഉണ്ട്
പക്ഷെ! ചിലർക്കിന്ന് വാലുകൽ കുറച്ചിലായി തുടങ്ങിയിട്ടുണ്ട്, കാരണം പഴയ കഥകളൊക്കെ ജനം മനസ്സിലാക്കിതുടങ്ങിയപ്പൊൽ പഴയ വേശ്യാ കൂട്ടുകെട്ടിന്റെ ഉൽ‌പ്പന്നമാണോ എന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചൽ വളരെ മോശം!!
അന്നത്തെ നായർ സ്ത്രീകൽ വളരെ ബുദ്ധിമതികളായിരുന്നു മിനുക്കിയ മേനി കാണിച്ച് നമ്പൂരിമാരെ മയക്കി കിടത്തി സമ്പത്ത് മുഴുവൻ അടിച്ചെടുക്കലായിരുന്ന് ജോലി, അത് കൊണ്ടാണ് പല നമ്പൂരി ഇല്ലങ്ങളും മുടിഞ്ഞിട്ടും നായർ, പണിക്കർ, മേനൊൻ തറവാടുകൽ കേരളത്തിൽ വാഴുന്നത്. (അതേപൊലെ ഈഴവരും കുറേ സമ്പാധിച്ചു കൂട്ടി- ഈഴവരിലെ വെളുത്തവർ നമ്പൂരി സന്തതികളാകാനാണ് സാധ്യത)
ചിത്രകാരാ ഒരോ കാലങ്ങളിൽ അന്നത്തെ സാഹചര്യങ്ങൽ അനുസരിച്ച് ബുദ്ധിമാൻ മാർ പലകളികളും കളിച്ചിരിക്കും അതൊക്കെ കേട്ട് ഊറ്റം കൊള്ളുകയല്ലതെ എന്ത് ചെയ്യാം,
അന്നൊരു നായർ തറവാട്ടിൽ ജനിച്ചായിരുന്നെങ്കിൽ ലൈഗിഗതയിലുള്ള സത്വപ്രതിസന്ധി തീർത്ത് ഒരുപറ്റം ആളുകളെ സുഖിപ്പിച്ച് നടത്താമായിരുന്നു, അത് കൊണ്ട് ഇന്നത്തെ പോലെ പിടിച്ച് പറി ഒഴിവാക്കാമായിരുന്നു.

റോഷ്|RosH said...

ജോക്കെര്‍ പറഞ്ഞതിന്റെ അടിയില്‍ ഒരൊപ്പ്.

പുലരി said...

മഹത്തായ കേരളീയ പാരമ്പര്യം.
നായന്മാർ മാത്രമായിരുന്നില്ല സവർണ്ണരുടെ ലൈംഗീക ഇരകൾ.
ബ്രാഹ്മണരുടെ ലൈംഗീകദർഷനത്തിനായി അവർണ്ണർക്കായുള്ള മാറു തുറന്നിടുന്ന ഡ്രസ്‌ കോഡും നിലവിലുണ്ടായിരുന്നല്ലോ?
ഇന്നിപ്പോൾ അന്നത്തെ ഇരകളൊക്കെ തന്നെയാണു പഴയ തമ്പ്രാന്മാർക്കു വീടുപണി ചെയ്യുവാൻ മത്സരിക്കുന്നതും.
അവർണ്ണ ആചാരങ്ങളൊക്കെ സവർണ്ണീകരിക്കപ്പെടുകയാണു. മുൻ കാലങ്ങളിൽ നാട്ടിലെ ഈഴവർ മരിച്ചാൽ മറവു ചെയ്യാറാണു പതിവ്‌. എന്നാലിപ്പോൾ ബ്രാഹ്മണ്യ ആചാരമായ ദഹിപ്പിക്കലാണു നടക്കുന്നത്‌.
നന്ദന പറഞ്ഞതു പോലെ പലവരും നമ്പുരി മക്കൾ തന്നെയല്ലേ?
പ്രപിതാക്കളുടെ ആചാരങ്ങൾ കടമെടുക്കുന്നതിൽ എന്തു ശരികേട്‌?

Unknown said...

ബ്ലോഗുകളില്‍ ജാതികളെയും മതങ്ങളെയും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍കുറച്ചു പരിധി വിടുന്നുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല, പക്ഷെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ബ്ലോഗു പോലുള്ള മാദ്ധ്യമങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്നൊരു സൗകര്യം ഉണ്ട്. പഴയകാല ചരിത്രങ്ങളുടെ ശവക്കുഴി തോണ്ടി പുറത്തെടുത്തു പുതിയ തലമുറയുടെ സ്വന്തം ജാത്യാഭിമാനം ഇല്ലാതാക്കമെന്നോ ജാതി തന്നെ ഇല്ലാതാക്കമെന്നോ എനിക്ക് തോന്നുന്നില്ല, മറിച്ച് വെറുപ്പിന്റെയും അപമാനത്തിന്റെയും ഒരു ബോധം അവരുടെ മനസ്സില്‍ ഉണ്ടാക്കുക എന്ന വിപരീത ഫലമായിരിക്കും ചെയുക. സാമൂഹ്യ വിമര്‍ശനം സമൂഹ നന്മക്കായിരിക്കണം എന്ന മിനിമം തത്ത്വം നമ്മള്‍ പാലിച്ചേ മതിയാകു. ഈ കാലഘട്ടത്തില്‍ പേരില്‍ ജാതി വാലുകള്‍ തിരിച്ചു തിരിച്ചു വരുന്നു എന്നുള്ള ഭീകരമായ സത്യം നമ്മള്‍
കാണാതിരുന്നുകൂടാ. അതിനെ എങ്ങിനെയാണ് എതിര്‍ക്കുക മനുഷ്യമനസ്സില്‍ നിന്നും എങ്ങിനെയാണ്
ജാതി ഇല്ലാതാകുക എന്നൊന്നും എനിക്കറിഞ്ഞുകൂടാ കാരണം ജാതി ചിന്ത അത്രമാത്രം സമൂഹത്തില്‍ ആഴ്ന്നിറങ്ങി കഴിഞ്ഞിരിക്കുന്നു.

ചിത്രകാരന്‍, അപ്രിയ സത്യങ്ങള്‍ ഉറക്കെ തന്നെ വിളിച്ചുപറയുക പക്ഷെ സമൂഹ നന്മാക്കായിരിക്കട്ടെ അതെപ്പോഴും
ഷാജി ഖത്തര്‍.

Unknown said...

ലൈംഗികത എന്നു കേട്ടാല്‍ മൂര്‍ഖന്‍ പാമ്പുപോലെ മരണകാരണമാ‍യ വിഷം വമിക്കുന്ന എന്തോ ആണെന്ന് കരുതുന്നവര്‍ക്ക് കൂപ്പുകൈ. സംബന്ധം എന്ന വിവാഹരീതി ( ഞാന്‍ ആവര്‍തിക്കുന്നു : വിവാഹരീതി ) ഒരു കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്നു. വാരിയര്‍,നമ്പീശന്‍,പിഷാരടി, മാരാര്‍ മുതലായ അമ്പലവാസികളും നായന്മാരും ആ വിവാഹരീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഭൂരിഭാഗം നമ്പൂതിരിമാരും ആ രീതി തന്നെയാണ് പിന്തുടര്‍ന്നത്.

( നമ്പൂതിരി കുടുംബത്തിലെ മൂത്ത മകനു മാത്രമേ സ്വജാതിയില്‍ നിന്നും വിവാഹം കഴിക്കാന്‍ അനുവാദമുള്ളൂ. അയാള്‍ക്ക് മൂതുനരച്ചാലും ഇന്നത്തെ ചില അറബിക്കിഴവന്‍ പന്നികള്‍ ചെയ്യുന്നതു പോലേ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കെട്ടാനും പിന്നീട് ലിംഗത്തിനു ബലം കൂട്ടാന്‍ മരുന്നന്വേഷിച്ച് നടക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു.സ്വന്തം പെണ്ണുങ്ങളെ ചാക്ക്കില്‍ കെട്ടി മാത്രം പൂറത്തിറക്കുന്ന മെയില്‍ ഷോവനിസ്റ്റ് പിഗ് അന്നേ ഉണ്ടായിരുന്നു )

അപ്പോള്‍ മറ്റൊരു വിവാഹരീതി ഇല്ലെന്നിരിക്കെ സംബന്ധത്തെ വേശ്യാവൃത്തി എന്നു പറയുന്നത് എത്രമാത്രം യുക്തമാണെന്ന് നാം ആലോചിക്കണം

SanthoshPulpally said...

ചിത്രകാരാ... താങ്കള്‍ ചൂണ്ടിയ ഇടം മാറിപ്പോയോ? എന്താണാ ബ്ലോഗില്‍ അദ്ദേഹം അത്രയും എഴുതിയതിന്റെ ഉദ്ദേശ്യം? എന്നെ ഒരു നായര്‍ തന്തക്കു പിറക്കാത്തവനെ എന്ന് വിളിച്ചു. ഹും കാണിച്ചു കൊടുക്കാം. ഞാനൊരു ബ്ലോഗന്‍ ആണെന്നവനറിയില്ല എന്ന മട്ടിലാണെഴുത്തു. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ണ സവര്‍ണ വ്യത്യാസമില്ലാതെ കേരളത്തില്‍ നടന്നിരുന്ന ഒരു ജീവിത രീതിയാണ് അത്. എന്തിനാണ് നായര്‍ക്കിട്ടു മാത്രം ഒരു പണി? ഈ പറയുന്ന നായരും പുലയനും എല്ലാം മാറിയതല്ലേ അണ്ണാ "അഹിന്തുക്കള്‍"? അതോ അവരെ നട്ട് മുളപ്പിച്ചതാണോ?

നമ്മുടെ ജോസഫ്‌ അണ്ണനും നല്ല വെളുത്തു ചോവന്നിരിക്കുന്നു കേട്ടാ... നായന്മാര് കാണണ്ട. യവന്‍ മറ്റേ പാര്‍ട്ടിയാണ് കേട്ടാ എന്ന് പറയും

Unknown said...

കാത്തിരിക്കുന്നു

റോഷ്|RosH said...

ചിത്രകാരന്റെ എല്ലാ നിലപാടുകളോടുമല്ലെങ്കിലും, മിക്കവയോടും യോജിപ്പുള്ള ഒരാളാണ് ഞാന്‍. പക്ഷെ നായന്മാരെ തെറി പറയുന്നു എന്ന ഒറ്റകാരണത്താല്‍ മാത്രമല്ലേ, ചിത്രകാരന്‍ ആ 'മാഷെ' പിന്താങ്ങുന്നതെന്നു സംശയം തോന്നുന്നു. ജാതിയില്ലാതാക്കാന്‍, ജാതിയുടെ പേരില്‍ തെറി പറയുന്നതാണ് നല്ലതെന്നു എന്തായാലും ഞാന്‍ കരുതുന്നില്ല.

Unknown said...

ഇഷ്ടമല്ലാത്ത നായര്‍ ചെയ്തതൊക്കെ കുറ്റം !

സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം

മരുമക്കത്തായം ഇത്തിരി മെച്ചമാണെന്നോ ?

കാവലാന്‍ said...

മനുഷ്യരെ ജാതി തിരിച്ച് തെറിപറയാന്‍ യോഗ്യത അവകാശപ്പെടാവുന്ന ഒരു മലയാളിയുമില്ല.നായരോ,നസ്രാണിയോ,മേത്തനോ,ഈഴവനോ അവന്‍ ആരുമാവട്ടെ. ഒരു കൂട്ടര്‍ താന്താങ്ങളുടെ നാട്ടുജന്മിമാര്‍ക്ക് ഇരകളായപ്പോള്‍ മറ്റുകൂട്ടര്‍ യൂറോപ്യന്മാര്‍ക്കും,അറബിക്കച്ചവടക്കാര്‍ക്കും കൂടി ഇരകളാകേണ്ടി വന്നിട്ടുള്ളവരാണെന്നതിന് അവരിലെ വെള്ളത്തൊലിക്കാര്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്.

Sudheer said...

അങ്ങനെ എന്തൊക്കെ അനാചാരങ്ങള്‍ .. ആകെ ഒരു സമാധാനം തനിക്കിഷ്റ്റമല്ലെന്നു വന്നാല്‍ ,അല്ലെങ്കില്‍ സംബന്ധക്കാരനു ഗതിവേഗം ഇല്ലെങ്കില്‍ പായും തലയിണയും പുറത്തിട്ടു കൊടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നല്ലൊ അവര്‍ക്ക് .. മഹാകാര്യം ..

പത്ത് കെട്ടി പത്ത് നൂറെണ്ണത്തിനെ ഉണ്ടാക്കി അവസാനം ഏറ്റവു മൂത്ത മകന്‍ തന്ത അവസാനം കെട്ടുന്ന പെണ്ണിനെ ഭോഗിക്കുന്ന , അങ്ങനെ ഉണ്ടാകുന്ന കുട്ടിയെ എന്തു വിളിക്കണമെന്ന് ചിന്തിച്ച് നടക്കുന്നവരുള്ള സമൂഹം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഉണ്ട് എന്നതും സത്യം ..

മാലിയില്‍ നിന്നും മൈസൂരില്‍ നിന്നും പിന്നെ അങ്ങറബി നാട്ടീന്നും വരുന്ന വെലോസിറ്റിയില്ലാത്ത കിളവന്മാര്‍ക്ക് കിടന്നു കൊടുക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥയും ഇതിനോട് ചേര്‍ത്ത് വായിക്കാം.. എന്തിനധികം പറയുന്നു കെട്ടിയവള്‍ക്ക് മെന്‍സസ് വന്നാല്‍ കാമം ശമിപ്പിക്കാന്‍ പിന്നെയും കെട്ടണം എന്ന് പറയുന്നവരും ഈ കേരളത്തില്‍ തന്നെ അല്ലേ ഉള്ളത് .. രണ്ടു പേര്‍ക്കും ഒരുമിച്ച് മെന്‍സസ് വന്നാല്‍ പാവങ്ങള്‍ക്ക് മുള്ളുമുരുക്ക് തന്നെ ശരണം ...

കേരളം വിചിത്രം തന്നെ...

SanthoshPulpally said...

ഇത്തരം അടിച്ചലക്കല്‍ ആനതഴംബിനു മരുന്നാണെന്നുള്ളത് വാസ്തവം. ചിത്രകാരാ ഞാന്‍ യോജിക്കുന്നു.

പുലരി said...

നായന്മാര്‍ വല്ലാതെ പ്രകൊപിതരായല്ലോ?
ചിത്രകാരന്‍ ഒന്ന് ട്രാക് മാറ്റിയതല്ലേ.ക്ഷമി
വൈകാതെ ജനപ്രിയ പോസ്റ്റുകള്‍ (മേതന്മാരെ തെരിപരയുന്നത് ) വിണ്ടും വരും

അരുണ്ബായ്
കിഴവനരബികളുടെത് ഒറ്റപ്പെട്ട ചെയ്തികളാണ്.
എന്നാല്‍ ഒരു സമുദായം മുഴുക്കെ ഈ പണിക്ക് നടക്കുക എന്നത്...
അപ്പോഴും തൊണ്ടു മേത്തന് തന്നെ.

Ajith said...

Congrats chitrakaran,

Like to share an experience with you, I had a chance to visit a private un-aided school in bangalore where there is a substantial contribution of Malayali population ,infront of the school was a list mentioning the admission for KG classes and was really surprised to see so many Nairs ,Nambiars, Pillai, menons among them.

When will the people shed the notion of psuedo-aristocracy !!

Unknown said...

കലക്കി ചിത്രകാരനും ജോര്‍ജു മാഷും...

ഈ കള്ള നായന്മാരുടെ മനോഭാവം കണ്ടാല്‍ തോന്നും അവനൊക്കെ കൊമ്പതാണ് ഉണ്ടായത് എന്ന്.ഇവനൊക്കെ തന്ത പോലും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.നായര്‍ പെണ്ണുങ്ങള്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ ആണെന്നൊക്കെ ചില നായന്മാര്‍ അഭിപ്രായ പെട്ടത് കണ്ടു. നല്ല കാര്യം.സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ഇടയ്ക്കിടെ ഒന്ന് പരിശോധിപ്പിക്കണം കേട്ടോ.വല്ല എയിഡ്സ്ഓ മറ്റോ ഉണ്ടോ എന്ന് അറിയാമല്ലോ.?കോപിക്കേണ്ട.ഉദ്ദേശ ശുദ്ധി കൊണ്ട് പറഞ്ഞതാ കേട്ടോ?

D TV said...

സംബന്ധം ഒരു വിവാഹരീതി ആയിരുന്നു എന്നും സര്‍വ സവര്‍ണനും അത് തന്നെ യാണ് ചെയ്തിരുന്നത് എന്നും ഒരാള്‍ എഴുതിയത് കണ്ടു.നല്ല ഒന്നാന്തരം വിവാഹരീതി..ഇന്നും ഇത് പലരും പിന്തുടരുന്നുണ്ട്..പക്ഷെ അവര്‍ക്കെതിരെ കേസ് എടുക്കാറാണ് പതിവ്.

Unknown said...

ചരിത്രസത്യങ്ങള്‍ ഞാന്‍ അംഗീകരിക്കും. എന്നാല്‍ അവ സത്യങ്ങള്‍ ആയിരിക്കണം.
മാത്രമല്ല അവയ്ക്ക് അന്നത്തെ സാഹചര്യത്തിലെ പ്രസക്തിയും നാം അറിയണം.

ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും

ശാസ്ത്രീയമായ ഒരു തെളിവും ഇല്ലാതെ ഈയെമ്മെസ്സിന്റെയും മന്നത്ത് പദ്മനാഭന്റെയുമൊക്കെ പിതൃത്വത്തെ സംശയിച്ച് പ്രസ്താ‍വനകള്‍ ഇറക്കുന്ന ഒരാളെ എങ്ങനെയാണ് വിശ്വസിക്കുക ?

എനിക്ക് പറയാനുള്ളത് ഇവിടെയുണ്ട്

@ shine

യുദ്ധം, കുടിപ്പക മുതലായവ പണ്ട് പുരുഷലക്ഷണമായിട്ടാണ് എണ്ണിയിരുന്നത്. എന്നാല്‍ ഇന്ന് അത് നടത്തിയാല്‍ കേസില്‍ ആണ് തീരുക. അത് ലോക്കല്‍ കോടതിയിലായാലും അന്താരാഷ്ട്രയുദ്ധക്കോടതിയില്‍ ആയാലും കുറ്റമായാണ് കാണുക

Prakash D Namboodiri said...

I read your post.some comments are coming from animosity to other communities.My pondering over the subject will come soon as posts.The subject is worth thinking. Some comments to your posts are highly intellectual.Eventhough your opinion is exalted it should be pruned with rational scissors.Thank you

Unknown said...

സംബന്ധത്തെ വേശ്യാവൃത്തി എന്നു പറയുന്നത് എത്രമാത്രം യുക്തമാണെന്ന് നാം ആലോചിക്കണം. അപ്ഫന്‍ നമ്പൂതിരി , അമ്പലവാസി , നായര്‍ ) എന്നിവര്‍ക്കിടയില്‍ ഉണ്ടായിരുന്ന അംഗീകൃത വിവാഹബന്ധമായിരുന്നു സംബന്ധം . സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ പുരുഷന്മാര്‍ രാത്രി എത്തുന്നു. വിവാഹബന്ധം പുലര്‍തുന്നു എന്നതാണതിന്റെ രീതി. ഉടുക്കാനും ( വസ്ത്രം ) തേയ്ക്കാനും (എണ്ണ) കൊടുക്കാന്‍ കഴിയുമെങ്കില്‍ വിവാഹബന്ധം പുലര്‍താമായിരുന്നു. സ്ത്രീ തന്റെ വീട്ടില്‍ കഴിയുന്നു എന്നതിനാല്‍ കുടുംബച്ചെലവ് ഭര്‍താവിന്റെ ബാധ്യത ആയിരുന്നില്ല, അതേ സമയം തന്റെ പെങ്ങളുടെയും മരുമക്കളുടെയും കാര്യങ്ങള്‍ അയാള്‍ക്ക് നോക്കുകയും ചെയ്യണമായിരുന്നു.

അതിനാല്‍ തന്നെ സ്ത്രീധനമര്‍ദനം , സ്റ്റൌ പൊട്ടിത്തെറിക്കല്‍ , അമ്മായിയമ്മപ്പോര് , തുടങ്ങിയ കലാപരിപാടികള്‍ ഒന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. വിവാഹബന്ധം പുലര്‍ത്തുന്നവനോട് അനിഷ്ടം തോന്നിയാല്‍ ( അവന് അധികാരത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ ) പോടാ പുല്ലേ എന്നു പറഞ്ഞ് പായ മടക്കി മുഖത്ത് ഒരാട്ടുവെച്ചുകൊടുക്കാന്‍ ഇന്ന് പലരും സ്വപ്നം കണ്ടു തുടങ്ങിയ സ്വാതന്ത്ര്യം സ്ത്രീക്ക് അന്നേ ഉണ്ടായിരുന്നു. .


അതായത് മരുമക്കത്തായത്തില്‍ വിവാഹം ലഘു ആയിരുന്നു, വിവാഹമോചനം ലഘുതരവും. ഇതിനെയാണ് ജോര്‍ജ് ജോസഫ് വേശ്യാവൃത്തി എന്ന് ആക്ഷേപിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീസ്വാതന്ത്ര്യത്തെ അന്ത്യവിധിപോലെ പേടിക്കുന്നവര്‍ക്ക് ഇതിലും നല്ല കോഴിബിരിയാണി എവിടെ കിട്ടാന്‍ ?


മാഷിന്റെ അടുത്ത ആരോപണം മേല്‍ജാതിക്കാരുടെ ആചാരങ്ങളുടെ നേര്‍ക്കാണ്. ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം മറ്റു പുരുഷന്മാരെ ആകര്‍ഷിക്കുന്നതിനായിത്തന്നെയാണ്. എന്നാല്‍ ആകര്‍ഷകമായി വേഷം ധരിക്കുന്ന അല്ലെങ്കില്‍ അല്പവസ്ത്രധാരിണികളായ ഓരോ യുവതിയും വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കരുതുന്നത് നമ്മുടെ ബ്ലോഗര്‍മാര്‍ ചര്‍ച്ച ചെയ്യട്ടെ.

സംബന്ധം എന്നാല്‍ വേശ്യാവൃത്തി അല്ലെന്നിരിക്കെ ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം വരുമാനം കൂട്ടുന്നതിനു വേണ്ടിയല്ലെന്ന് വ്യക്തമാണ്.


അവരുടെ അടുത്ത മഹാപരാധം കൈകൊട്ടിക്കളിയാണ്. കൈകൊട്ടിക്കളി , തുടിച്ചുകുളി എന്നിവയൊക്കെ ലൈംഗികോത്തേജകങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത് നായര്‍ സമുദായത്തില്‍ മാത്രമായിരുന്നോ ? അല്ല, ഉദാഹരണത്തിന് ഒപ്പന അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന മാര്‍ഗം കളി ഒക്കെ കൈകൊട്ടിക്കളിപോലെയുള്ളതായിരുന്നു. എന്നാല്‍ ഇത്തരം സമാനതകള്‍ ജോര്‍ജ് ജോസഫ് അവഗണിക്കുന്നു ,

വീടു വൃത്തിയോടെ സൂക്ഷിക്കുക എന്ന പ്രാഥമികമായ ഗൃഹപരിപാലനം വേശ്യക്ക് മാത്രം ഉള്ളതാണെന്ന് കരുതുന്നവന്‍ സ്വന്തം വീട് വൃത്തിയോടെ സൂക്ഷിക്കുന്നോ എന്ന് ആലോചിക്കുകയേ വേണ്ട. സ്വന്തം ബ്ലോഗു പോലേ സ്വന്തം വീടുംചീഞ്ഞുനാറുന്നതില്‍ മൂപ്പര്‍ അഭിമാനിക്കുന്നുണ്ടാവാം. അതിലെനിക്ക് ഒരു വിരോധവും ഇല്ല . മനുഷ്യന്‍ തന്റെ സന്തതി പരമ്പരകള്‍ നിലനിര്‍തുന്ന ലൈംഗീകബന്ധം വേശ്യാപ്പണിയുടെ സ്കെയില്‍ വെച്ച് മാത്രം അളക്കുന്നയാളോട് എനിക്ക് ഒരു അനുഭാവവും ഇല്ല

ഷൈജൻ കാക്കര said...

ചരിത്രം ചരിത്രം തന്നെ, പക്ഷെ ആർക്കും ഏതു ചരിത്രത്തേയും വളച്ചൊടിക്കാം, സത്യമായാൽ പോലും എങ്ങനേയും എഴുതി നശിപ്പിക്കാം.


വിചിത്രകേരളത്തിൽ നിന്ന്‌
---
തിരുവാതിര കളി.

മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.(തള്ളി പിടിക്കല്‍ കണ്ടിട്ടും ഉത്തേജനം ഉണ്ടാകാത്ത കാഴ്ച കാരെ പാട്ടുകള്‍ എങ്കിലും ഉത്തെജിപ്പിക്കുമല്ലോ എന്ന നായന്‍ ബിസിനെസ്സ് തന്ത്രമാണ് ഇതിനു പിന്നില്‍.)
നടുക്ക് വിളക്ക് വച്ച് വിളക്കിനു അഭിമുഖമായി നിന്ന് കളിക്കുന്നതിനാല്‍ മുഖം അല്പം വിക്രിതമാനെങ്ങിലും ബിസിനെസ്സ് ഇനെ ബാധിക്കില്ല.(ലൈംഗിക ഉതെജനതിനു മുഖത്തെ കാള്‍ നല്ലത് നിതംബ ദര്‍ശനമാനെന്നു നായരച്ചി കളെ ആരും പഠിപ്പിക്കേണ്ട.അല്ല പിന്നെ....)തിരുവാതിര കഴിയുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ അപ്പീലിംഗ് ആയ പെണ്ണിനെ കണ്ടെത്താനും മടുക്കുന്നതു വരെ അവളെ സംബന്ധം നടത്താനുംകഴിയും.
----

അച്ചായൻമാരും മോശക്കാരല്ല. ഇതാണല്ലേ, നസ്രാണികൾ നസ്രാണിച്ചികളെകൊണ്ട്‌ മാർഗ്ഗംകളി കളിപ്പിക്കുന്നത്‌. കുണ്ടികുലുക്കി ചാടി കളിക്കുന്നത്‌ കണ്ടാൽ... പിന്നേ പേരിലുമുണ്ട്‌ ഒരു കളി, ഏത്‌...


മേത്തൻമാരുടെ കാര്യം പറയുകയുംവേണ്ട, ഒരേസമയം നാല്‌ വരെ ആകമല്ലോ? ഒപ്പനയുണ്ടല്ലോ? അതു കല്യണതലേന്ന്‌...

ഈ കളികളുടെയൊക്കെ പിന്നിൽ "വിചിത്ര" കളിയുണ്ടല്ലേ!!!

---

ഇനി പുറത്തേക്കുള്ള വാതിലിന്റെ കാര്യം - അതിന്റെ ഗുട്ടൻസ്‌ ഇപ്പോഴാ പിടികിട്ടിയത്‌. ഇന്നു തന്നെ എന്റെ വീടിന്റെ അടുക്കള വാതിൽ കല്ല്‌ വെച്ച്‌ അടയ്‌ക്കുന്നുണ്ട്‌. നാളെ ഇതുപോലെ ഒരു മാഷ്‌, ഈ വാതിലിന്റെ ചരിത്രം ബ്ലോഗിയാൽ, പിന്നെ എന്റെ കാര്യം...

Anoni Malayali said...
This comment has been removed by the author.
കാവലാന്‍ said...

കാക്കരേ.... കൊടുകൈ!. :)

എങ്കിലും ഇക്കാലത്തും നായവാലും,മൂരിവാലും പേരിനൊപ്പമേച്ചുകെട്ടി മാനവകുലപുംഗവന്മാരെന്നു മേനിനടിക്കുന്ന,സവര്‍ണ്ണരെന്ന് സ്വയം മാറിനിനില്‍ക്കാന്‍ ശ്രമിക്കുന്ന വിഡ്ഡിത്തമ്പ്രാന്മാര്‍ക്ക് ഇടയ്ക്കിങ്ങനെ ഒരു ഷോക് ട്രീറ്റ്മെന്റ് വേണ്ടതുതന്നെ.

Unknown said...

Vichithrakeralam and its author has been reported to Cyber cell for defaming an entire community. If he has some examples he cannot use that for generalising a society. I feel he also violated
the following
"Hate speech. We don't allow the promotion of hatred toward groups of people based on their race or ethnic origin, religion, disability, gender, age, veteran status, or sexual orientation/gender identity"

Anoni Malayali said...

ഇതുവരെ ഒരു നല്ല തമാശ ആസ്വദിക്കുന്ന സുഖമുണ്ടായിരുന്നു. പക്ഷേ ഇതിപ്പോള്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുക മാത്രമല്ല, കേരളം വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വിശിഷ്ടവ്യക്തിയുടെ അമ്മ ഒരു വേശ്യയായിരുന്നു എന്നുകൂടി പറയുന്നു. നായര്‍, നമ്പൂതിരി എന്നിവരെ കുറ്റം പറയാം, പക്ഷേ ഒരാളുടെ പേരെടുത്തു പറഞ്ഞ്‌ "ഞങ്ങളുടെ നാട്ടില്‍ പറഞ്ഞുകേള്‍ക്കുന്നു" എന്നെല്ലാം പറഞ്ഞ്‌ തന്റെ അപകര്‍ഷതാബോധത്തെ മറികടക്കാന്‍ മറ്റുമാന്യരെ പുലഭ്യം പറയുന്ന ഈ രീതി നല്ലതോ എന്നു മാന്യ വായനക്കാര്‍ തീരുമാനിക്കുക. ചിത്രകാരന്റെ ബ്ലോഗുകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ പോലും, വളരെ ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണു ഞാന്‍. വെറും നായര്‍ വിരോധം കൊണ്ടുമാത്രം കൂട്ടുകൂടാവുന്ന തരക്കാരനാണോ പുതിയസുഹൃത്ത്‌ എന്നു തീരുമാനിക്കുക.

Ajith said...

We need to appreciate Mr joseph and Chithrakaran as what he described is about something that happened 100 years before and any traces of the same can't be seen today.

This is the case with "Pulayappedi",Ayitham(untouchability) etc .They are all facts which happened 100 years back and has become History by now.

By and large the onus of initiating these sort of tantrums rest with NSS and Brahmin associations, who blindly tried to get pie for themselves from the political leadership with a non existing organisational power,the only motive was polarisation in Travancore and to get their cronies such as Balakrishna pillai elected the next time.

Ajith said...

The ignorance and stupidity of the so called Nair leadership got amplified with mentioning Shashi Tharoor a 'Delhi Nair' . Instead of capable tharoor they wanted cronie from travancore docile to them. Where was the progressive section of the community then ?

Except among sections in Travancore ,where can u see the current generation sporting the caste name with "honour".

The so called "Gujjar(in Balakrishna pilla's words)" styled anger being hyped by Arun,srikuttan etc are totaly un-warrented and has no place in a progressive free discussion forum.

Ajith said...

Arun,Raghuram.

George's latest response was a reaction to people like srikuttan's dis-proportionate reponse posed in his blogs.

George has the freedom to express his views , to gauge it as

<>

is a mandate resting with the blog Administrative authority.

erivu said...

jihadinte veroru mukham

Yonni said...

This is too much Colose this! it's irritating.....

Ajith said...

Dear Chitrakaran,

Feel you could add this reference also for substantiation from "Samoohyam"

http://samoohyam.blogspot.com/2009/11/blog-post_27.html

now a days not only for human beings but food items are also sporting caste "tail"

Anonymous said...

Mavelikeralam says:"നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു. "
കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി

Anoni Malayali said...

എന്തേ ആര്‍മാദിക്കാത്തേ, ദാണ്ടേ തിലകന്‍ എല്ലാ സവര്‍ണ്ണരേയും നായന്മാരെയും തെറി പറയുന്നു, നല്ല തിരക്കായിരിക്കും, അല്ലെങ്കിലുണ്ടോ ചിത്രകാരന്റെ സന്തോഷം വഴിഞ്ഞൊഴുകുന്നത്‌ ഇവിടെ വീഴാതിരിക്കുന്നു. ചീല്ലൂന്നേ, നായന്മാരെ ചീത്തപറയുമ്പോള്‍ ക്കൊടെക്കൂടിയില്ലെങ്കില്‍ എന്തു രസം!

SUNIL said...

priya nayar and ezava suhruthukkale,

enthinu ithra athikam research cheyyanam. innathe kalaghattathil inninte reethiyil jeevichal pore? ingane kadpidi koodano? Ente peril ninnum kanavunnathu pole peril avanavante jathi kooti cherkku ennittu puthiya bashyangal kayyookku pole chamakku adutha thalamurakal athil ahankarichu nadakkatte. Ellavarum avanavante chorichil theerunnathu vare ezhuthanam. Ningalkku thonnunnunto ithukontokke ithellam avasanikan pokunnu ennu. Jathi thirichulla rashtriyam aadyam avasanippikkoo illenkil ithu sparda valarthukaye ullo ennu mathramalla jathi vyvastha kooduthal sakthi prapikkukayum cheyyum.
-SUNIL NAIR

Unknown said...

"പാര്‍ട്ടി മാറിയല്ല,ജാതി മാറി വേണം ഭരിക്കാന്‍"---സഹോദരന്‍ അയ്യപ്പന്‍.


posted by Raveendran Chon.

Unknown said...

One Mr. K V Shine has been arrested for defaming Nair Women with his blog vichitrakeralam

കുഞ്ഞുവര്‍ക്കി said...

ഹഹഹ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ പോലും!.. കള്ളപേരില്‍ എഴുതുന്ന ഇവനെ ഒക്കെ തല്ലി കൊല്ലണം. മധ്യ തിരുവിതാംകൂറില്‍ സമാധാനപരമായി ജീവിക്കുന്ന രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാനുള്ള ഒരു വെള്ളാപള്ളി ചെന്നായ ബുദ്ധി അല്ലേ!.. ഇവന്‍റെ ഈ നസ്രാണി പെരിട്ടുള്ള ഈ എഴുത്ത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ?

poor-me/പാവം-ഞാന്‍ said...

അവനവന് ആത്മ സുഖത്തിനായ് ബ്ലോഗുമ്പോള്‍
രക്തം ചിന്താതിരിക്ക യപരന്റെ ഹൃത്തില്‍ നിന്നും....

അനില്‍@ബ്ലൊഗ് said...

ചിത്രകാരാ,
റിട്ടയേഡ് അദ്ധ്യാപകന്റെ പേര് ഷൈന്‍ എന്നാണെന്ന് ഇന്നത്തെ പത്രങ്ങള്‍ പറയുന്നു.
:)

mukthaRionism said...

ഇപ്പറഞ്ഞ ആളല്ലെ അപ്പറഞ്ഞ ആള്‍..
എതായാലും കേമായി..
ബഹു കേമായി..

Anoni Malayali said...

ഇത്തരം കാര്യണ്‍ഗളില്‍ പോലീസും കോടതിയുമൊന്നുമല്ല യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗങ്ങള്‍. പക്ഷേ കമന്റുകള്‍ പോലും അനുവദിക്കാതെ ശുദ്ധ അസഭ്യം പറയുന്നവരോട്‌ പിന്നെങ്ങനെയാണു പ്രതികരിക്കുക. ഇതുകൂടി വായിക്കുക.