Wednesday, March 5, 2008

നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.

22 comments:

Anonymous said...

നിലവിളികള്‍....നിലയ്ക്കാത്ത നിലവിളികള്‍ മാത്രം
തൊണ്ടയില്‍ ശ്വാസം മുട്ടി മരിക്കാനാണതിനു വിധി
ചിത്രകാരാ..നീയെന്റെ
നെഞ്ചില്‍ അശാന്തി നിറയ്ക്കുന്നു

Anonymous said...

പക്ഷേ ചില നിലവിളികള്‍ ആരും കേള്‍ക്കാതെ പോകുന്നു...അര്‍ഥം നഷ്ടപ്പെടുന്ന വേവലാതിപോലെ

Anonymous said...

ശബ്ദമില്ലാത്തവര്‍ക്കും നെലവിളിക്കാം

Anonymous said...

എങ്കിലും ഒറ്റയ്ക്ക് നിലവിളിക്കേണ്ട ഒരാളെ തിരഞ്ഞെടുക്കാനായി കൈ നീട്ടുന്ന സമയത്ത് ഉണ്ടാകാറുണ്ട് ഒരു കൂട്ട നിലവിളി..

കേള്‍ക്കാന്‍ ആരുമില്ലാത്ത നിലവിളികള്‍..

അല്ലെങ്കിലും എവിടെയാണ് കോഴിയും മനുഷ്യരും വ്യത്യസ്തരാകുന്നത്, ഇക്കാര്യത്തില്‍?

Anonymous said...

മരിക്കാന്‍ നേരത്തു നിലവിളിക്കാന്‍ അവസരം കിട്ടുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍.....
ഞങ്ങള്‍ക്കതു വിധിച്ചിട്ടില്ല........

Anonymous said...

കിടുക്കന്‍ കവിത. താങ്കള്‍ എപ്പോഴും കാണിക്കാറുള്ള രാഷ്ട്രീയബോധത്തിന്റെ നല്ല പ്രകാശനം. :)

Anonymous said...

ഈ നിലവിളിക്കൊരു പൊള്ളല്‍!!

Anonymous said...

വരികള്‍ ഇഷ്ടമായി.

Anonymous said...

ഗുപ്തന്‍ പറഞ്ഞപ്പോലെ താങ്കളുടെ രാഷ്ടീയ ബോധത്തിന്റെ നേര്‍ ചിഹ്നം...
എന്താ പറയാ...
ചുറ്റിലും അര്‍ത്ഥങ്ങളും കിടന്ന് നൊലോളിക്കുന്നത് പോലെ
:)

Anonymous said...

:)

Anonymous said...

ഇങ്ങനെ ഒരു ബ്ലോഗുണ്ടല്ലേ. കവിത അബലരുടെ രാഷ്ട്രീയത്തെ നേരിട്ടു തൊടുന്നുണ്ട്. നല്ലത്.

Anonymous said...

വളരെ നല്ല കവിത..

Anonymous said...

നന്നായിരിക്കുന്നു ചിത്രകാരാ

Anonymous said...

ആരാലും തിരിച്ചറിയാതെ പോകുന്ന നിലവിളികള്‍... കവിത നന്നായി :)

ചാർ‌വാകൻ‌ said...

കൂട്ട’നിലോളി’യാണല്ലോ പേടിക്കേണ്ടത്.ഒറ്റ വിളികള്‍‌ അന്തരീക്ഷത്തില്‍‌ അലിഞ്ഞു പൊയ്ക്കോളും.കൂട്ടകരച്ചില്‍‌ കടക്കാരനെ അസ്വസ്തനാക്കും.അതുണ്ടാവതെ നോക്ക്ക്കേണ്ടത്.കച്ചവടത്തിന്റെ അടിസ്ഥാന തത്വമാണല്ലോ..?ഏത്..

Muralee Mukundan , ബിലാത്തിപട്ടണം said...

നെലോളിക്കുമുമ്പൊരു വേദനയുണ്ടാകുമല്ലോ

ഇപ്പോൾ ഒറ്റയ്ക്കനുഭവിക്കുന്ന ഈ വേദനകൾ , ഇനി എല്ലാവരും അനുഭവിക്കുന്നവരെ നമുക്ക് നെലോളിക്കാതിരിക്കാം...അല്ലേ

M.A Bakar said...

Splendid lines ..

നെഞ്ചില്‍ കൂട്ട നെലോളി ഉയരുന്നു

(റെഫി: ReffY) said...

എന്റെ നിലവിളികള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. നിലവിളിച്ചാല്‍ എന്നെയവര്‍ കൊല്ലും. നിലവിളിചില്ലെന്കില്‍ ഞാന്‍ സ്വയം ചോരവാര്‍ന്നു മരിക്കും. നാടിന്റെ പുതിയ സാഹചര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണം?

ബി.എം. said...

പ്രയ ചിന്തകാ

1)താന്ക്ള്‍ പറയുന്ന ഗള്ഫ്ാ‌ രാജ്യംങളില്‍ എവിടെയാണ്‌ ജനാധിപത്യം?
2)അവിടെ ജോലി ചെയ്യുന്ന മറ്റു മത വിശ്വാസികള്‍ അവരുടെ വിശ്വാസം പരസ്യമായി പൃകടിപ്പിച്ചാല്‍ തല പോവില്ലയോ?
3)പേരിനു ജനാതിപത്യം ഉള്ള ഇറനില്‍ സോസളിസ്റ്റ്‌, സ്ത്രീ വിമോചന പ്രവര്ത്തികര്‍ കൊല ചെയ്യപ്പെടുകയോ നാടുകടത്തപ്പെട്ടുകയോ ചെയ്തില്ലേ?
4) ഇറനില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ജയലില്‍ തന്നെ അല്ലെ?
5) അമേരിക്കയെ എതിര്ക്കു ന്നത്തുകൊണ്ട് ആഹെമെദ്‌ നിജാദി ഭികരന്‍ അല്ലതകുമോ?
6)നമ്മുടെ അയല്‍ രാജ്യഗങ്ങള്‍ ആയ പാകിസ്താനില്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മത നുനപക്ഷങ്ങല്കു എന്ത് സംഭവിച്ചു?
7)എന്തിനു ക്‌ുടുതല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ മുസ്ലിങ്ങള്‍ ഭുരിപക്ഷ്വും വര്ഗിനയമായി ചിന്തിക്കുന്നത് കൊണ്ടല്ലേ മുസ്ലിം ഭുരിപക്ഷ പ്രദേശഗളില്‍ വര്ഗിുയ പാര്ട്ടി കളായ മുസ്ലിം ലീഗ്ന്റെയോ , വ്ര്ഗിപയ ലേബല്‍ ഉള്ളവരുടെയോ സ്ഥാനാര്ഥി്കള്‍ മാത്രം ജയിക്കുന്നുത്‌. ഹിന്ദുവിന്റെ പേരില്‍ ഒരു ആള്‍ പോലും ഇതുവരെ ജയിച്ചിട്ടില്ല എന്ന് ഒര്കണം.

ചുരുക്കത്തില്‍ മുസ്ലിം ഭുരിപഷത്തിനു മത നിരപേക്ഷ മകുവാന്‍ പറ്റില്ല എന്നതല്ലേ സത്യം?

നേരെ മറിച്ച്
ക്രിസ്ത്യന്‍ ഭുരിപക്ഷ രാജ്യംങ്ങളില്‍ എല്ലാം തന്നെ ജനാതിപത്യം നിലനില്കു്ന്നു
അവിടെ മറ്റു മതക്കാര്ക്ക് മോസ്കോ, അമ്പലമോ,മോനസ്ട്രിയോ പണിയാം
അമേരിക്കന്‍ ഭരണക്‌ുട ഭികരതയുടെ മൂടുതാങ്ങികല്‍ സൗദിയും,ഖത്റും,കുവൈറ്റ് പോലുള്ള മുസ്ലിം രാജ്യംങ്ങള്‍ മാവുബോള്‍ അതെങ്ങനെ ക്രിസ്തയ്ന്‍ ഭികരതയവ്‌ും?

ഈ വസ്തുതകള്‍ സത്യം അല്ല എന്ന് ഉണ്ടോ?

ഇനിയും ഒരുപാടു വസ്തുതകള്‍ ഇതുപോലുണ്ട്
ചിന്തകന്റെ ചിന്തയ്ക്ക് വെളിച്ചവും തെളിച്ചവുംമുണ്ടാങ്ങില്‍ അതൊക്കെ കാണാന്‍ കഴിയുംപിന്നെ SMASH
ഒന്നാം നൂറ്റാണ്ടിലും അതിനു മുന്പുംന പിന്പും് ഉള്ള കരിയങ്ങള്‍ അല്ല്ല വസ്തുതകള്‍. ഇന്ന് എന്ത് എന്നതാണ്. തങ്ങളെ വിലയിരുത്തേണ്ടത് തങ്ങളുടെ അപ്പുപന്മാരുടെ പ്രവര്ത്തിമകള്‍ നോക്കിയാണോ അതോ തങ്ങളുടെ പ്രവര്ത്തികള്‍ നോക്കിയാണോ?

ചിന്തകന്റെ ചിന്തയ്ക്ക് വെളിച്ചവും തെളിച്ചവുംമുണ്ടാങ്ങില്‍ അതൊക്കെ കാണാന്‍ കഴിയും

ബി.എം. said...
This comment has been removed by the author.