ഇമേജ്/കാര്‍ണേജ് ചിത്രപ്രദര്‍ശന വാര്‍ത്തകള്‍

ചിത്രകാരനും ഡോ. അജയ് ശേഖറും ഒത്തുചേര്‍ന്ന് 2013 സെപ്തംബര്‍ 18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ പെയിന്റിങ്ങ് എക്സിബിഷനോടനുബന്ധിച്ച് വിവിധ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ക്ലിപ്പുകള്‍ താഴെ സൂക്ഷിച്ചിരിക്കുന്നു. ജനയുഗം, മാതൃഭൂമി തുടങ്ങിയ ചില പത്രങ്ങളുടെ ക്ലിപ്പുകള്‍ ലഭിച്ചിട്ടില്ല, ആയതു കൈവശമുള്ളവര്‍ അയച്ചുതന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാധ്യമം കൊച്ചി എഡിഷന്‍ വാര്‍ത്ത
മംഗളം വാര്‍ത്ത
കേരള കൌമുദി വാര്‍ത്ത
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്
വീക്ഷണം
മെട്രോ വാര്‍ത്തയിലെ ഫീച്ചര്‍ജയ് ഹിന്ദ് ടിവിയിലെ വാര്‍ത്ത
29.9.13 മാധ്യമം വാരാദ്യപ്പതിപ്പിലെ ശ്രീ കെ പി ജയകുമാറിന്റെ ലേഖനം

Comments

Cv Thankappan said…
ആശംസകള്‍
അഭിനന്ദനം! വാരാദ്യമാധ്യമത്തില്‍ വായിച്ചിരുന്നു.
ചിത്രകാരന്
അഭിവാദ്യങ്ങള്‍
ആശംസകള്‍
അഭിനന്ദനങ്ങള്‍.
PrAThI Pradeep said…
ചിത്രകാരന് അഭിനന്ദനങ്ങൾ !
അതങ്ങ് കലക്കി മാഷേ... വാർത്ത ഞാൻ കണ്ടിരുന്ന് പക്ഷേ എത്താൻ കഴിഞ്ഞില്ല.അഭിനന്ദനങ്ങൾ