Tuesday, August 28, 2007

കീടനാശിനി...കാര്‍ട്ടൂണ്‍


മാത്രുഭൂമി പത്രത്തില്‍ കാര്‍ഷികരംഗം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍. 20 വര്‍ഷത്തോളം പഴക്കം കാണും.

14 comments:

ചിത്രകാരന്‍chithrakaran said...

മാത്രുഭൂമി പത്രത്തില്‍ കാര്‍ഷികരംഗം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍. 20 വര്‍ഷത്തോളം പഴക്കം കാണും.

ശ്രീ said...

:)

നല്ല കാര്‍‌ട്ടൂണ്‍‌...

അഭിനന്ദനങ്ങള്‍‌!

വിഷ്ണു പ്രസാദ് said...

നല്ല കാര്‍ട്ടൂണ്‍.ചിത്രകാരന്റെ ഈ പുതിയ ബ്ലോഗ് കാര്‍ട്ടൂണുകള്‍ കൊണ്ട് നിറയട്ടെ... :)

ശ്രീഹരി::Sreehari said...

nice one

സി. കെ. ബാബു said...

കൊള്ളാം!

ഷിജു അലക്സ്‌‌: :Shiju Alex said...

അപ്പോള്‍ ചിത്രം വരയ്ക്കു പുറമേ കാര്‍ട്ടൂണ്‍ വരും ഉണ്ടോ. :)

നന്നായി. ഇപ്പോള്‍ കാര്‍ട്ടൂണ്‍ വര ഇല്ലേ? ഇതില്‍ ഇട്ട രണ്ടു കാര്‍ട്ടൂണും കുറേക്കാലം മുന്‍പ് വരച്ചതാണല്ലോ.

പുതിയ കാര്‍ട്ടൂണുകള്‍ക്കായി കാത്തിരിക്കുന്നു.

സിമി said...

കൊള്ളാം! നന്നായിട്ടുണ്ട്.
ഇനിയും വരയ്ക്കാന്‍ സ്കോപ്പുള്ള ഒരുപാട് വിഷയങ്ങള്‍ ഉണ്ടല്ലോ. കണ്ണൊന്നു മലര്‍ക്കെ തുറന്നാല്‍ മതിയല്ലോ.

ചിത്രകാരന്‍chithrakaran said...

ശ്രീ,
അഭിനന്ദനങ്ങള്‍ക്കു നന്ദി.

വിഷ്ണുപ്രസാദ്,
ഇപ്പോള്‍ കാര്‍ട്ടൂണ്‍ വരക്കാറില്ല.
വരച്ച കാര്‍ട്ടൂണുകള്‍ എറെക്കുറെ വീടു മാറ്റങ്ങളില്‍ നഷ്ടമായി.

ശ്രീഹരി ...നന്ദി.

മുടിയനായ പുത്ര...,
നന്ദി.

ഷിജു അലക്സ്,
ഇപ്പോള്‍ വരക്കാന്‍ സമയമില്ല.
എങ്കിലും .. എപ്പോള്‍ വേണമെങ്കിലും വരച്ചേക്കാം.
നല്ല വാക്കുകള്‍ക്ക് നന്ദി.

സിമി,
കണ്ണു മലര്‍ക്കേ തുറന്നല്‍ കരടുവീഴും.
വിഷയമില്ലാത്തതുകൊണ്ടല്ല .. സമയമില്ലാത്തതാണ് പ്രശ്നം.
നല്ല വാക്കുകള്‍ക്ക് നന്ദി.

Haree | ഹരീ said...

ഹ ഹ ഹ...
ഇരുപതു കൊല്ലം കഴിഞ്ഞിട്ടും ഈ കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തം, അല്ലേ?

ഒരു ചെറിയ കാര്യം: ചിത്രങ്ങള്‍ ഒരു 640X480 വലുപ്പത്തിലേക്ക് ചെറുതാക്കി ഇട്ടിരുന്നെങ്കില്‍ സൌകര്യമായിരുന്നു. ഇത് ലോഡാകുവാന്‍ ധാരാളം സമയമെടുക്കുന്നു. ചെറുതായി കാണുന്ന വലുപ്പത്തില്‍ വായിക്കുവാനും പ്രയാസം. :)
--

::സിയ↔Ziya said...

20 കൊല്ലങ്ങള്‍ക്കു ശേഷവും പ്രസക്തമായ കാര്‍ട്ടൂണ്‍.
സമൂഹത്തെ കരുതലോടെ വീക്ഷിക്കുന്നവന്റെ ദീര്‍ഘദൃഷ്‌ടി...
അഭിനന്ദനങ്ങള്‍ ചിത്രകാരാ :)

ചിത്രകാരന്‍chithrakaran said...

പ്രിയ ഹരി,
താങ്കളുടെ നല്ല മനസ്സിനു നന്ദി.
അഭിപ്രായത്തിനും.
സാങ്കേതിക പരിജ്ഞാനം കുറവാണ്.
ഹരിയുടെ നിര്‍ദേശം സസന്തോഷം കൈപ്പറ്റുന്നു.
അതിനു പ്രത്യേകം നന്ദി പറയുന്നു.

പ്രിയ സിയ,
അഭിനന്ദനങ്ങള്‍ക്കു നന്ദി.
ചിത്രകാരനു ദീര്‍ഘദൃഷ്ടിയല്ലല്ലോ... നല്ല പൊളപ്പന്‍ ഹൃസ്വദൃഷ്ടിയുടെ സോഡാഗ്ലാസ് കണ്ണടയുമായാണ് നടപ്പ്.!!!(തമാശിച്ചതാണ് :))
സിയയുടെ അഭിനന്ദനങ്ങള്‍ക്കുനന്ദി.

വക്കാരിമഷ്‌ടാ said...

ഹ...ഹ... പക്ഷേ കീടവും പുറകേ കീടനാശിനിയും വെളിയില്‍ നിന്ന് തന്നെയല്ലേ പലപ്പോഴും? :) ആദ്യം അവര്‍ കീടത്തെ കണ്ടുപിടിച്ച് ഇങ്ങോട്ട് കയറ്റിയയ്ക്കും. പുറകെ പേറ്റന്റെടുത്ത കീടനാശിനിയും (കോണ്‍‌സ്പിരസി തിയറിയാണ് കേട്ടോ) :)

(എനിക്ക് ഈ ടെമ്പ്ലേറ്റില്‍ പല ലൈനുകളും ഒറ്റയടിക്ക് തെളിഞ്ഞ് വരാറില്ല. പേജ് മുകളിലേക്കും താഴേക്കും ഓടിക്കുമ്പോള്‍ തെളിയാത്ത വരികള്‍ തെളിയും, അപ്പോള്‍ തെളിഞ്ഞ ചില വരികള്‍ തെളിയാതെയാവും. റിഫ്രഷ് അടിക്കുമ്പോള്‍ ചിലപ്പോള്‍ ശരിയാവാറുണ്ട്. അധികം എഴുത്തുകളില്ലാത്ത ബ്ലോഗാണെങ്കില്‍ വലിയ കുഴപ്പമില്ല. പക്ഷേ എല്ലാവര്‍ക്കും ഈ കുഴപ്പമില്ല എന്ന് തോന്നുന്നു. അതുകൊണ്ട് നോ പ്രോബ്‌ളം).

ചിത്രകാരന്‍chithrakaran said...

സന്തോഷം പ്രിയ വക്കാരിമഷ്ട... താങ്കള്‍ക്കു വായിക്കാനാകുന്നുണ്ടല്ലോ.

നന്ദു said...

Chithrakaran,
Innu ee cartoons kaanaanidayaayi. chila linkukal vazhi thappi nadannathaanu. Enthaayalum Chithrakaaran enna thoolika namathinullil olinjirikkunna aaline kandethaan sahaayakamaaya aa cartoonukal ittathinu prathyeka nanni. Prathyekichum 20 varsham munpu Mathrubhoomiyil achadichu vannathaayathinaal athrayum eluppamaayi.
Thank you ... Thank you Very Much.
(Sorry Malayalam Keyman ee system il illa. thankaleppolulla chilarude sahaym kondu).

Nandu