Sunday, May 2, 2010

എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.
“കേരളത്തില്‍ ഇന്ന് നായന്മാര്‍ ഭരണവര്‍ഗ്ഗമാണ്. അതുകൊണ്ടാണ് അവര്‍ തുഞ്ചത്തെഴുത്തച്ഛനെ എഴുത്തച്ഛന്‍ ജാതിയില്‍ നിന്നും മാറ്റി നായരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്.ഇത് ഫാസിസമാണ്.ഇതു ചെറുത്തു തോല്‍പ്പിക്കപ്പെടണം.”
എന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ ധാര്‍മ്മിക രോക്ഷത്തോടെ പറയുന്നത് കേരളത്തിലെ ശൂദ്രന്മാരുടെ നാണംകെട്ട ചരിത്രത്തെക്കുറിച്ചുള്ള വ്യക്തമായ അറിവോടുകൂടിയാണ്.തുഞ്ചത്തെഴുത്തച്ഛന്റെ കാലത്ത് നമ്മുടെ വീരപരാക്രമികളായ ചോറ്റു പട്ടാളത്തിലെ നായന്മാര്‍ക്കൊന്നും അക്ഷരം കൂട്ടിവായിക്കാനുള്ള വിദ്യാഭ്യാസം പോലും ബ്രാഹ്മണര്‍ അനുവദിച്ചിരുന്നില്ലെന്നും,അതിനാല്‍ നിരക്ഷരരായിരുന്ന നായന്മാരില്‍ നിന്നും തുഞ്ചത്തെഴുത്തച്ഛനെപ്പോലെ ഒരു മഹാനുണ്ടാകുക അസാദ്ധ്യമാണെന്നും വിജയകുമാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
സ്വന്തമല്ലാത്ത അച്ഛന്മാരെത്തേടി അലയുന്ന നായര്‍ ഭരണവര്‍ഗ്ഗം അധികാരത്തിന്റെ സ്വാധീനശേഷി ഉപയോഗിച്ച് തങ്ങളുടെ സത്യത്തിലുള്ള വേശ്യാ-ദാസ്യ ചരിത്രം തേച്ചുമാച്ചു കളയാനും പരക്കം പായുന്നുണ്ട്.അതിന്റെ ഭാഗമാണ് വല്ലവരുടേയും അച്ഛന്മാരുടെ എണ്ണച്ഛായ ചിത്രം വരച്ച്,സ്വന്തം അച്ഛനാണെന്ന വ്യാജേന പൂജമുറിയില്‍ തൂക്കാനുള്ള നെട്ടോട്ടം ! സത്യത്തെ ആരു നശിപ്പിക്കാന്‍ ശ്രമിച്ചാലും അതിന്റെ ദുരന്തഫലം സമൂഹം ഒന്നടങ്കം അനുഭവിക്കണം എന്നതിനാല്‍ കേരളത്തിലെ ഹിന്ദു സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ സൂക്ഷിപ്പുകാരും,പരിപാലകരുമായ ശൂദ്രന്മാരുടെ ചരിത്രം രണ്ടു ശതമാനമെങ്കിലും പരിരക്ഷിക്കാനായാല്‍,പുറത്തുകൊണ്ടുവരാനായാല്‍ സവര്‍ണ്ണരാകാന്‍ കൊതിക്കുന്ന കൃസ്ത്യാനികളേയും,ഈഴവരേയുമെങ്കിലും ആ അപായത്തില്‍ നിന്നും, മൂല്യച്ച്യുതിയില്‍ നിന്നും രക്ഷിക്കാനായേക്കും. മാത്രമല്ല,പേരിന്റെ വാലായി ജാതിപ്പേരുവക്കുന്ന തന്തയില്ലായ്മയുടെ നാണക്കേട് സ്വയം ബോധ്യപ്പെട്ട് തിരുത്താനും ജാതിവാലുകാര്‍ക്ക് അതുപകരിക്കും. നമ്മുടെ സമൂഹത്തെ മുഴുവനായി ഗ്രസിച്ചിരിക്കുന്ന പണത്തോടുള്ള ആസക്തിക്കും,അദ്ധ്വാനത്തോടുള്ള വിരക്തിക്കും,അദ്ധ്വാനത്തിന്റെ അന്തസ്സില്ലായ്മക്കും,മൂല്യബോധമില്ലായ്മക്കും ഹേതുവായ ബ്രാഹ്മണ വിഷമായ സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെയുള്ള സത്യം കൊണ്ടുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ചരിത്രസത്യങ്ങള്‍ നശിപ്പിക്കപ്പെടാതെ സാമൂഹ്യ അംഗീകാരത്തോടെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം സത്യങ്ങള്‍ ചികയുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് പ്രൊഫ.ടി.ബി.വിജയകുമാറിന്റെ ലേഖനം.അദ്ദേഹം അഖിലകേരള എഴുത്തച്ഛന്‍ സമാജത്തിന്റെ വൈസ് പ്രസിഡന്റു കൂടിയാണെന്ന് ലേഖനത്തില്‍ കാണുന്നു.ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും,ലേഖകനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!


13 comments:

chithrakaran:ചിത്രകാരന്‍ said...

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.

ബയാന്‍ said...

ഉം.

mukthaRionism said...

അതെ,


ഭാവുകങ്ങള്‍..

Ajith said...

congratulations to Prof Vijayakumar,and thanks to chitrakaran for posting the scanned copy.

ജീവി കരിവെള്ളൂർ said...

അഭിവാദ്യങ്ങള്‍

Prasanna Raghavan said...

വളരെ നല്ല കാര്യം ചിത്രകാരാ. എഴുത്തച്ഛനെ നായരാക്കിയ ലേഖനം കൂടി ഒന്നു സ്കാന്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ശ്രമിക്കണേ. നന്ദി.

Prof T B Vijayakumar said...

Thank you very much for your valuable appreciative comment and also for publication of my mathrubhumi article in your blog.
vijayakumar tb

Anonymous said...

പ്രൊഫ വിജയകുമാറിന്റെ ഈ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിച്ച ചിത്രകാരന് അഭിനന്ദനം. എഴുത്തച്ഛന്‍ സമുദായം ഓ ബീ സീ വിഭാഗത്തില്‍ ലിസ്റ്റു ചെയ്യപ്പെട്ടതാണെങ്കിലും അവര്‍ സവര്‍ണരാണെന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. അവരിലെ അവര്‍ണത്വം മാലോകരെ അറിയിച്ചതില്‍ പ്രമുഖ പങ്കു വഹിച്ചയാളാണ് വിജയകുമാര്‍ സാര്‍.അദ്ദേഹം നല്ലപോലെ ഹോംവര്‍ക്കു ചെയ്ത് എഴുതിയിട്ടുള്ള ഈ ലേഖനം തുഞ്ചത്ത് എഴുത്തച്ഛനെയും ആ സമുദായത്തിന്റെ പാരമ്പര്യത്തെയും പറ്റി നല്ലൊരു ചിത്രം നല്‍കുന്നു.

Jijo said...

വി സി ശ്രീജന്റെ ലേഖനം കൂടി ഒന്നിടാമോ?

ചാർ‌വാകൻ‌ said...

എഴുത്തച്ചൻ ചർച്ചയിലേക്കു വന്ന രണ്ടു-മൂന്നു സന്ദർഭങ്ങൾ മുമ്പുണ്ടായിട്ടുണ്ട്.ഒന്ന് സി.രാധാകൃഷ്ണന്റെ നോവൽ,അതിലദ്ദേഹം കുടുംബ പാരമ്പര്യത്തിന്റെ അങ്ങേതലക്കൽ എഴുത്തച്ചനെ പ്രതിഷ്ഠിച്ചു.അന്നെ എതിർപ്പുണ്ടായി.എഴുത്തച്ച്ൻ സമാജത്തിന്റെ പ്രസിഡണ്ട്.ശ്രീ.ടി.ജി.രവി മാധ്യമത്തിലൂടെ നിലപാടുറപ്പിക്കുന്നുണ്ട്.(ടിയാനെ പറ്റിയുള്ള എന്റെ സകല ധാരണകളും തകർക്കുന്ന അഭിമുഖമായിരുന്നു.),ജാതിയെങ്ങനെ ഒരേസമയം,ലയബിലിറ്റി യായും,പോസിബിലിറ്റിയായും പ്രവർത്തിക്കുന്നതെന്ന് പറയുന്നുണ്ട്. ഇപ്പോൾ ശ്രീജനും ഇങ്ങനെയൊരു വിഷയം പുറത്തിടുമ്പോൾ,സാമൂഹ്യ ചരിത്രത്തെ വിശകലനം ചെയ്യാൻ കെല്പുള്ള ടി,ബീ വിജയകുമാറും,കെ.ചന്ദ്രഹരിയും ആ സമുദായത്തിലുണ്ടന്നത് ആശ്വാസകരം തന്നെ.
ഒരു കാലത്ത് ജ്ഞാനാധികാര കുത്തക യുണ്ടായിരുന്നത്,മൂന്നു സമുദായങ്ങൾക്കായിരുന്നു.എഴുത്തച്ചനും,വിശ്വകർമ്മജർക്കും,ഗണകന്മാർക്കും.സമൂഹത്തിന്റെ പൊതുസ്വത്തായിരുന്ന,.അവരിന്ന് പിന്തള്ളപ്പെട്ടത് ആരുടെയും വിഷയമാവുന്നില്ല.ആയുധ വിദ്യയുടേയും,ആയുർവേദത്തിന്റേയും,അക്ഷരത്തിന്റേയും മഹത്തായ പാരമ്പര്യം ഈഴവർക്കുമുണ്ട്.കൂലിതല്ലും,മാടമ്പിതരവുമല്ലാതെ പറയാങ്കഴിയുന്ന എന്തെങ്കിലുമില്ലാ‍ത്ത നായർക്ക് എഴുത്തച്ച്നെ കൂടെകൂട്ടെണ്ടുന്ന ആവശ്യം’‘വകവെച്ചു കൊടുക്കാം’‘എല്ലേ..?

Unknown said...

അപ്പോ George Joesph അനോണി ആയിരുന്നു? ശരിക്കും തന്ത ചിലപ്പോള്‍ നായര്‍ ആയിരിക്കണം?

Read this news:
Tvm: A Blogger who has been spreading a hate campaign against the Nair community through his blog has been arrested by the Kerala Police on the basis of a complaint given by the NSS General Secretary P K Narayana Panicker.

37 years old K V Shine of Turavoor, near Chertala, who is working as an L D Clerk at the Technical School in Ernakulum was arrested today and later produced at the First Class Judicial Magistrate’s Court in Changanaserry.

Shine had created the Vichitra Keralam blog (http://vichitrakerala.blogspot.com) under the pseudonym George Joseph on 14.01.2010 using the email id kunnaamya@gmail.com This e-mail address is being protected from spambots. You need JavaScript enabled to view it . Several articles denigrating the Nair community especially the Nair women were posted on the blog. The posts were intended to create a negative public sentiment against the powerful Nair community in Kerala.

A case was registered in the Cyber Police Station following a preliminary investigation by the Hi Tech Cell of Kerala Police based on the complaint. The computer with the hard disk and modem has been confiscated from his house.

The case was handled by a team lead by DySP J Sukumarapilla, DySP E S Bijumon, Hitech Cell AC Vinaykumaran Nair and CI VK Ajit Mohan.

Sajjad said...

Beware !!!!!!!!!

http://thatsmalayalam.oneindia.in/news/2010/05/15/kerala-blog-against-nairs-kerala-blogger-held.html

Ajith said...

Will the NSS now sue Prof VijayaKumar also.
-------------------------

Manorama reports one Mr shine was arrested on defamation charges.

That is the Nair fuedal - aristocracy ; it cant with stand a breeze set out by a blog!!!!.

Let there be more George Josephs in the web at least the NSS leadership will try to do some reality check by going through those blogs.