Thursday, November 22, 2007

സാംസ്കാരിക ടാക്സ്


വളരെ ലളിതമായൊരു കാര്‍ട്ടൂണ്‍. വല്ല ഓണപ്പതിപ്പിനും കൊടുക്കാന്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. ആര്‍ക്കും കൊടുത്തില്ല. ബ്ലോഗേഴ്സിനിരിക്കട്ടെ !

7 comments:

ചിത്രകാരന്‍chithrakaran said...

വളരെ ലളിതമായൊരു കാര്‍ട്ടൂണ്‍. വല്ല ഓണപ്പതിപ്പിനും കൊടുക്കാന്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. ആര്‍ക്കും കൊടുത്തില്ല. ബ്ലോഗേഴ്സിനിരിക്കട്ടെ !

Umesh::ഉമേഷ് said...

നല്ല കാര്‍ട്ടൂണ്‍!

വാല്‍മീകി said...

ആര്‍ക്കും കൊടുക്കാതെ തന്നതിനു നന്ദി. നന്നായിട്ടുണ്ട്.

അങ്കിള്‍ said...

കൊള്ളാമല്ലോ ചിത്രകാരാ. ആരും എടുക്കാത്തത്‌ ബ്ലോഗ്ഗേര്‍സിനിരിക്കട്ടേ അല്ലേ?!!!

നിഷ്ക്കളങ്കന്‍ said...

നല്ല കാര്‍ട്ടൂണുക‌ള്‍ക്ക് കാലം കഴിഞ്ഞാലും പ്രസക്തി നശിക്കില്ല.
ഇതിന് കാലികപ്രസക്തിയുണ്ട്. അഭിനന്ദന‌ങ്ങ‌ള്‍!

കാവലാന്‍ said...

വലിയ പ്രസംഗങ്ങളേക്കാള്‍ ഗുണം ചെയ്യാന്‍ ചെറിയ പടങ്ങള്‍ക്കു കഴിയുന്നു. നല്ല ആശയ സവേദനം.
അഭിനന്ദനങ്ങള്‍.

Sebin Abraham Jacob said...

സാംസ്കാരിക ടാക്സെന്ന വിശേഷണം അപാരം. അഭിനന്ദനീയം.

Translate

Followers