Tuesday, August 24, 2010

കൈവെട്ട് വാര്‍ത്ത ശേഖരം

തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇസ്ലാമിക കൈവെട്ട് ശിക്ഷ നടപ്പാക്കലിനോടനുബന്ധിച്ചൂള്ള വാര്‍ത്തകളുടെ കുറച്ചു കട്ടിങ്ങുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്. ചര്‍ച്ചക്കുവേണ്ടിയല്ല, സംഭവത്തെ പിന്തുടരുന്നതിനുള്ള സൌകര്യത്തിനായി മാത്രം.
മംഗളം 26.8.10

മംഗളം 26.8.10

മംഗളം 26.8.10

മാതൃഭൂമി പത്രം - 21.08.10
മനോരമ പത്രം - 21.08.10
മംഗളം പത്രം - 21.08.10
രാഷ്ട്ര ദീപിക - 21.08.10
മനോരമ പത്രം - 21.08.10

8 comments:

പുലരി said...

മാതൃ-ജന്മഭൂമി, 'മഞ്ഞ'ംഗളം, മത്തുകുട്ടിച്ചായൻ 'രമ', ഫാരിസ്‌ നസ്രാണി ദീപിക.. നല്ല കോമ്പിനേഷനാ.....

വെള്ളാപ്പള്ളി ടൈംസ്‌ ക്ലിപ്‌ എടുക്കുവാൻ മറന്നോ ആവോ...

പുലരി said...

കുറച്ചു ചിത്രങ്ങള്‍ കു‌ടെ ഉണ്ട്. ഇവിടെ ക്ലിക്കുക..

പുലരി

Alex said...

ഇത് കൂടി കാണൂ....

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നമ്മുടെ അധികാരി വര്‍ഗം..

http://mangalam.com/index.php?page=detail&nid=334363&lang=malayalam
------------------------
പോപ്പുലര്‍ ഫ്രണ്ടുമായി പോലീസിന്റെ ധാരണ; ഒരു സംസ്‌ഥാന നേതാവിനെ മാത്രം പ്രതിയാക്കും

കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു സംസ്‌ഥാന നേതാവിനെ മാത്രം പ്രതിയാക്കാന്‍ പോലീസും സംഘടനാ നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയതായി സൂചന.

പോലീസുമായുണ്ടാക്കിയ മുന്‍കൂര്‍ ധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ സമീപകാലത്തുണ്ടായ അറസ്‌റ്റുകളെന്നും വ്യക്‌തമായി. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സംഘടനാ നേതൃത്വം ചുമതലപ്പെടുത്തിയവരുമായി കൃത്യമായി പദ്ധതികള്‍ തയാറാക്കിയശേഷമാണ്‌ അറസ്‌റ്റുകള്‍ നടക്കുന്നത്‌.

പോലീസ്‌ കസ്‌റ്റഡിയിലുള്ള 'വിശദമായ' ചോദ്യം ചെയ്യലുകള്‍ക്കോ ഗുരുതരസ്വഭാവമുള്ള കേസുകളില്‍ രഹസ്യമായി നടത്താറുള്ള ശാസ്‌ത്രീയ പരിശോധനകള്‍ക്കോ വിധേയരാകേണ്ടി വരില്ലെന്നു സംഘടനാ നേതൃത്വം ഉറപ്പുവരുത്തുന്നുണ്ട്‌. മുന്‍കൂട്ടി ധാരണയിലെത്തിയ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ മുമ്പാകെ ആവര്‍ത്തിക്കുകയെന്ന 'ബുദ്ധിമുട്ട്‌' മാത്രമേ പ്രതികള്‍ക്കുള്ളൂ. വിപുലമായ ആസൂത്രണവും ഗൂഢാലോചനയും നടന്ന തീവ്രവാദ സ്വഭാവമുള്ള കേസില്‍, ചോദ്യം ചെയ്യലിലൂടെ ലഭിക്കേണ്ട നിര്‍ണായക വിവരങ്ങള്‍ പലതും ഒളിപ്പിക്കാന്‍ പ്രതികള്‍ക്കു പോലീസ്‌ അവസരമൊരുക്കുകയാണെന്നാണ്‌ ആക്ഷേപം.

പോപ്പുലര്‍ ഫ്രണ്ടിനും സംഘടനാ നേതൃത്വത്തിനുമെതിരേ ഉണ്ടാകുമായിരുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഒഴിവാക്കാനുളള സംഘടനയുടെ നീക്കം ഒരു പരിധിവരെ വിജയിച്ചതായാണ്‌ പോലീസിനുള്ളില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. കേസ്‌ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ ഉന്നത പോലീസ്‌ നേതൃത്വത്തിനെതിരേ സേനയ്‌ക്കുള്ളിലും ശക്‌തമായ അമര്‍ഷമുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്‌ കൈവെട്ടു പദ്ധതി നടപ്പാക്കിയതെന്നു വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതോടെയാണ്‌ സംസ്‌ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ്‌ നിര്‍ബന്ധിതമായത്‌. ആദ്യഘട്ടത്തില്‍ കൈവെട്ടു കേസില്‍ പങ്കാളികളായവരെ മാത്രം കീഴടക്കി കേസവസാനിപ്പിക്കാനും പിന്നീട്‌ ജില്ലാ നേതാക്കള്‍ വരെയുള്ളവരിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ച്‌ കേസൊതുക്കാനുമുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ പരാജയപ്പെട്ടത്‌.

അന്വേഷണത്തില്‍ നിന്നു സംസ്‌ഥാന നേതാക്കളെ ഒഴിവാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏജന്റുമാര്‍ പലവട്ടം ശ്രമിച്ചെങ്കിലും ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന്‌ അന്വേഷണ സംഘം പ്രതിസന്ധിയിലായി.

തുടര്‍ന്നു ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സംസ്‌ഥാന നേതാക്കളില്‍ ഒരു പ്രമുഖനെ മാത്രം പ്രതിയാക്കി ബാക്കിയുള്ളവരെ ഒഴിവാക്കാന്‍ പോലീസും സംഘടനാ നേതൃത്വവും തമ്മില്‍ രഹസ്യധാരണയുണ്ടാക്കുകയായിരുന്നെന്നാണ്‌ അറിയുന്നത്‌

ശ്രീജിത് കൊണ്ടോട്ടി. said...

തേജസും, മാധ്യമവും ഒന്നും ഈ വാര്‍ത്ത കൊടുത്തില്ലേ ചിത്രകാരാ..

an-e-motion said...

നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ അടക്കം എല്ലാവരും വാര്‍ത്ത തുടങ്ങുന്നത് "പ്രവാചക നിന്ദ ' നടത്തിയ അധ്യാപകനെ ..."
എന്നായിരുന്നു .

ആരും സത്യം പറഞ്ഞില്ല !
എന്ത് പ്രവാചക നിന്ദ ?എന്ന് ചോദ്ക്കാന്‍ ആരും മെനക്കെട്ടില്ല !.ഇത് പ്രവാചക നിന്ദ എന്ന് ആദ്യം പറയുന്നത് പോപ്പുലര്‍ ഫ്രന്റ്‌ ആണ്. എല്ലാവരും ആ വാക്കുകള്‍ ആണ്
follow ചെയ്തത്.
ഇതാണ് ഫാസിസത്തിന്റെ ഒരു planned ആയിട്ടുള്ള രീതി.

ഇത്, ബാബറി മസ്ജിദ് / തര്‍ക്ക മന്ദിരം/ രാമജന്മഭൂമി ആയിരുന്നോ? എന്ന്
ബാബറി മസ്ജിദ് തര്‍ന്ന ദിവസം രാത്രി തലക്കെട്ട്‌ കൊടുക്കാന്‍ struggle ചെയ്ത
editor മാരുടെ അതെ അവസ്ഥ എന്ത് കൊണ്ട് ഇവിടെ ഉണ്ടായില്ല എന്നത് മനുഷ്യരെ പറ്റി സംസാരിക്കുന്നവര്‍ ഉറക്കെ ചിന്തിക്കേണ്ടതാണ്