Tuesday, August 31, 2010

കാനായിയുടെ എന്‍.എച്ച്. വികസന നിര്‍ദ്ദേശം

കേരളത്തിന്റെ പ്രശസ്ത ശില്‍പ്പിയും സാമൂഹ്യശാസ്ത്ര തല്‍പ്പരനായ കലാകാരനുമായ കാനായി കുഞ്ഞിരാമന്‍ കേരളത്തിന്റെ ഹൈവെ വികസനത്തെ സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ കത്ത് എന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാനായിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിന്റെ ഒരു ഭാഗം കേരള കൌമുദി പത്രം 2010 ആഗസ്ത് 30 ന് പ്രസിദ്ധീകരിച്ചതു കാണാനായി. ആ പത്ര റിപ്പോര്‍ട്ട് ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്:നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
ഏകപത്രങ്ങള്‍ എന്ന ബ്ലോഗില്‍ കണ്ട ഒരു പോസ്റ്റ്: ദേശീയപാതാവികസനവും കേരളവും - 3 (ചോദ്യോത്തരങ്ങൾ)

1 comment:

chithrakaran:ചിത്രകാരന്‍ said...

കാനായിയുടെ എന്‍.എച്ച്.വികസനത്തെക്കുറിച്ചുള്ള സര്‍ക്കാരിനുള്ള കത്ത്, വി.എം.സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം മറക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു.
ക്രിയാത്മകമായ ആശയങ്ങള്‍ ആരില്‍ നിന്നായാലും ആദരവോടെ സ്വീകരിക്കപ്പെടുന്ന ഒരു തുറന്ന മാനസ്സികാവസ്ഥയിലേക്ക് നാം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഏത് നിര്‍ദ്ദേശം നടപ്പാക്കുന്നു എന്നതല്ല, എല്ലാ നിര്‍ദ്ദേശങ്ങളും പത്തിക്കപ്പെടുന്നു എന്നതാണ് ക്രിയാത്മകതയുടെ വിശാലതയും,പ്രഫഷണലിസത്തിന്റെ മേന്മയും.

Translate

Followers