Friday, October 15, 2010

ചിലി ലോകത്തിനു നല്‍കിയ പാഠം

ചിലിയിലെ മണ്ണുവെട്ടികളും കൈക്കോട്ടു പണിക്കാരും മനുഷ്യരാണെന്നും, അവര്‍ക്ക് ആ രാജ്യത്തെ പ്രസിഡന്റിനു തുല്ല്യമായ മൂല്യമുണ്ടെന്നും ലോകത്തെ സാക്ഷ്യപ്പെടുത്തിയ മഹാസംഭവമായിരിക്കുന്നു ...അപകടത്തില്പെട്ട ഖനിത്തൊഴിലാളികളെ ഒരു രോമത്തിനുപോലും പരിക്കേല്‍ക്കാതെ ഭൂഗര്‍ഭത്തില്‍ നിന്നും ... ഗവണ്മെന്റ് രക്ഷപ്പെടുത്തിയ നടപടി. എന്നാല്‍ അതിലുപരി മനുഷ്യന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൃത്യതയും സൂക്ഷ്മതയും മാനവികതയുടെ രക്ഷക്ക് എന്തുമാത്രം സജ്ജമായിരിക്കുന്നു എന്നതിന്റെ അഭിമാനകരമായ ദൃഷ്ടാന്തം കൂടിയായിരിക്കുന്നു ഖനിയിലെ രക്ഷാപ്രവര്‍ത്തനം. വലിയൊരു വിപത്തിലും മനസ്സാന്നിദ്ധ്യത്തോടെ കര്‍മ്മോത്സുകരാകുന്ന ധീരമായ ഒരു ജനതയുടെ ഉജ്ജ്വലമായ വിജയഗാഥ... ലോകത്തിനു മുഴുവന്‍ മാതൃകയായിരിക്കുന്നു. ഈ നല്ല മാതൃക ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി പട്ടികളെപ്പോലെ ശത്രു രാജ്യത്തെപ്പോലും സേവിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരും, ഭരണാധികാരികളും, ഉദ്ദ്യോഗസ്തരുമുള്ള മൂന്നാം കിട രാജ്യങ്ങള്‍ക്ക് ചിലിയിലേക്കുള്ള ദൂരം വ്യാഴത്തിലേക്കോ ശനിയിലേക്കോ ഉള്ള ദൂരത്തേക്കാള്‍ എത്രയോ കൂടുതലാണല്ലോ എന്നതു ദുഖകരം തന്നെ.

ഒരു രാജ്യത്തെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, ധനികരോ, സിനിമാതാരങ്ങളോ അനുഭവിക്കുന്ന ആടംബരങ്ങളോ സുഖ സൌകര്യങ്ങളോ ഒന്നുമല്ല  ആ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും അളവുകോല്‍. ആ രാജ്യത്ത് വയലില്‍ ജോലി ചെയ്യുന്നവരും, തെരുവ് വൃത്തിയാക്കുന്ന തൂപ്പുകാരും, മരാമത്ത് ജോലികളില്‍ എര്‍പ്പെടുന്ന കൂലിത്തൊഴിലാളികളും, തൊഴില്‍ സമയത്ത് അണിയുന്ന ആധുനിക സുരക്ഷിത വേഷവും,പണി ആയുധങ്ങളും, അവരുടെ ആരോഗ്യ നിലവാരവും, ജീവിത നിലവാരവും, അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ബഹുമാനവുമാണ് അവിടത്തെ സംസ്ക്കാരവും, പുരോഗതിയും നിര്‍ണ്ണയിക്കുന്ന മാനദണ്ഡം.
അല്ലാതെ ... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന്   :)

ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത(14.10.10)
മാതൃഭൂമി വാര്‍ത്ത (14.10.10)

മനോരമ വാര്‍ത്ത (14.10.10)

26 comments:

chithrakaran:ചിത്രകാരന്‍ said...

ഒരു രാജ്യത്തെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, ധനികരോ, സിനിമാതാരങ്ങളോ അനുഭവിക്കുന്ന ആടംബരങ്ങളോ സുഖ സൌകര്യങ്ങളോ ഒന്നുമല്ല ആ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും അളവുകോല്‍. ആ രാജ്യത്ത് വയലില്‍ ജോലി ചെയ്യുന്നവരും, തെരുവ് വൃത്തിയാക്കുന്ന തൂപ്പുകാരും, മരാമത്ത് ജോലികളില്‍ എര്‍പ്പെടുന്ന കൂലിത്തൊഴിലാളികളും, തൊഴില്‍ സമയത്ത് അണിയുന്ന ആധുനിക സുരക്ഷിത വേഷവും,പണി ആയുധങ്ങളും, അവരുടെ ആരോഗ്യ നിലവാരവും, ജീവിത നിലവാരവും, അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ബഹുമാനവുമാണ് അവിടത്തെ സംസ്ക്കാരവും, പുരോഗതിയും നിര്‍ണ്ണയിക്കുന്ന മാനദണ്ഡം.
അല്ലാതെ ... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന് :)

haina said...

അൽഭുതം തന്നെ

YOONUS - V said...

ചില്യന്‍ ജനതയുടെ മുന്നില്‍ ലോകം നമസ്കരിക്കുന്ന മഹാ മുഹൂര്‍ത്തം.
ചിലി ഈ രക്ഷാ പ്രവര്‍ത്തനത്തിലൂടെ മഹത്വപ്പെട്ടിരിക്കുന്നു.

shajiqatar said...

ഹോ!! അതൊരു സംഭവം തന്നെയായിരുന്നു.ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല!!.ചിലിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല,ലോകത്തിനു ഒരു മാതൃക കാണിച്ചു കൊടുത്തിരിക്കുന്നു , അഭിനന്ദനങ്ങള്‍ .

"""കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം"""

സത്യം ചിത്രകാരാ:)))

ജുവൈരിയ സലാം said...

മനുഷ്യന്റെ ദ്യഡനിശ്ചയവും ദൈവത്തിന്റെ അനുഗ്രഹവും ചേർന്നപ്പൊൾ പിശാച് തേറ്റു വെന്നായിരുന്നു ചിലിടെലിവിഷന്റെബ്രേക്കിങ്ന്യൂ

മുകിൽ said...

വളരെ നല്ലൊരു പോസ്റ്റ്. എന്ന് ഒരു രാജ്യം ഈ നിലയിലേക്കുയരുന്നുവോ അന്ന് ആ രാജ്യ്യത്തിനു സ്വാതന്ത്ര്യം കിട്ടി എന്നു പറയാം.

ചിന്തകന്‍ said...

പിന്തുടരപെടേണ്ട ഒരു മാതൃക ചിലി ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു.

മനുഷ്യ ജീവന്റെ മഹത്വം.

ചിലിയന്‍ ജനതക്ക് അഭിവാദ്യങ്ങള്‍‍...

ഒപ്പം ചിത്രകാരന്റെ പോസ്റ്റിനും.

അപ്പു said...

വളരെ സത്യം തന്നെ മാഷേ... എല്ലാം ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ആ ജനതയെയും അവിടുത്തെ ഗവര്‍മെന്ടിനെയും അഭിനന്ദിക്കുന്നു. രക്ഷാ പ്രവര്‍ത്തനം നടന്ന ഇരുപത്തിരണ്ടു മണിക്കൂറും ഒരു രക്ഷാ പ്രവര്‍ത്തകനായി അവിടെ നിന്ന പ്രസിഡണ്ട്‌ സെബാസ്റ്യന്‍ പെനെര യെയും മറക്കാനാവുന്നില്ല.

Pony Boy said...

ഒരുപക്ഷേ നമ്മുടെ രാജ്യത്തായിരുന്നെങ്കിൽ ആ പാവങ്ങളൂടെ ജീവൻ തീർന്നേനെ...പിന്നെ അഞ്ചു കൊല്ലം കൂടുമ്പോൾ ആ സംഭവം പൊക്കിപ്പിടിച്ച് തെരുവുനായ്ക്കൾ വോട്ടിനായി കടിപിടിക്കുന്ന കാഴ്ച കൂടി കാണേണ്ടി വന്നേനെ..

ചാണക്യന്‍ said...

ഹാ ചിത്രകാരാ ഇതൊക്കെ നമ്മുടെ പൊത്തോത്തിൽ പണ്ടേ എഴുതിയിരുന്നതാ..ചിലിയിൽ അപകടം ഉണ്ടാവുമെന്നും 33 പേർ 69 ദിവസം നരകത്തിൽ കിടക്കുമെന്നും 69ആം ദിവസം ഉച്ചയോടെ അവരെ എല്ലാം അറിയുന്ന ദൈവം പുറത്ത് കൊണ്ട് വരുമെന്നൊക്കെ...ഇതിലെത്ര അൽഭുതപ്പെടാൻ എന്തിരിക്കുന്നു....:):):):)


അപകടം നടക്കുന്നതിൽ ദൈവത്തിന് ഒരു പങ്കുമില്ലാ ചിത്രകാരാ...അത് കഴിഞ്ഞ് മനുഷ്യശേഷിയും സാങ്കേതിക വിദ്യയും കൊണ്ട് അപകടനില തരണം ചെയ്താൽ അതിന്റെ ക്രെഡിറ്റ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾക്കാണെന്ന് പറയുന്ന വിടന്മാരെ എന്ത് ചെയ്യാൻ:):):)

കാക്കര kaakkara said...

ചിത്രകാരൻ സംസ്കാരത്തിന്റെ അളവുകോൽ കൃത്യമായി പറഞ്ഞിരിക്കുന്നു...

ചിലി നമുക്കൊരു പാഠമാണ്‌...

അപ്പുവിന്റെയും പോണിയുടെയും കമന്റുകളോട്‌ യോജിക്കുന്നു...

Dirty said...

"ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി"

എഡാ നാറീ... നിന്നെപ്പൊലുല്ല തന്തയില്ലാത്തൊരൊറ്റൊന്നും പറഞിട്ട് കാര്യമില്ലാന്നറിയാം.

നല്ല കാര്യം പരയുമ്പൊഴെങ്കിലും കൊറച്ച് നല്ല് ഫാഷ ഉബയോഗിച്ചൂടെടാ വ്രിത്തികെട്ടോനെ

kuttipparus world said...

PRIYAPETTA CHITRAKARA...

Valare uchithamaya post...Thank U...

SONY.M.M. said...

ചിലിക്കാര്‍ക്ക് ഒരു ഉമ്മ

ഗിനി said...

ചിലിയന്‍ ജനതക്ക് അഭിവാദ്യങ്ങള്‍‍...

sainualuva said...

ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?
• ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്ചാണ്ടി
• രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
• ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല
• ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം
• ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി
• ദുരന്തം: നാളെ കേരളത്തില്‍ ഹര്ത്താംല്‍
• ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
• ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
• ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍
• ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം
• ദുരിതാശ്വാസ പ്രവര്ത്തദനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി
• അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍
• ദുരന്തത്തിന് പിന്നില്‍ അല്ഖാൈഇദ: ആര്‍.എസ്.എസ്‌
• ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
• ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍
ഇതിനിടെ, ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ 100ാം ദിവസം സ്വയം തുരന്ന് പുറത്തെത്തി

Sarath said...

"... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന് :)"

You've excelled yourself there!
Great post

നിസ്സഹായന്‍ said...

"രക്ഷാ പ്രവര്‍ത്തനം നടന്ന ഇരുപത്തിരണ്ടു മണിക്കൂറും ഒരു രക്ഷാ പ്രവര്‍ത്തകനായി അവിടെ നിന്ന പ്രസിഡണ്ട്‌ സെബാസ്റ്യന്‍ പെനെര യെയും മറക്കാനാവുന്നില്ല."

ഇവിടുത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ സംഭവസ്ഥലത്ത് ഇതുപോലെ വന്നു നില്‍ക്കുമോ ? നില്‍ക്കാനാവുമോ? എസ്ക്കോര്‍ട്ടും ബ്ലാക്ക് ക്യാറ്റുകളും പ്രൊട്ടെക്ഷന്‍ ഫോര്‍സും കൊണ്ട് സ്ഥലത്ത് കാലുകുത്താന്‍ ഇടം കാണില്ല. ഈ പടകളെല്ലാം കൂടി ഖനിക്കുള്ളില്‍ പെട്ടവരുടെ മരണം ഉറപ്പുവരുത്തും. പിന്നെ sainualuva പറഞ്ഞപോലെ പ്രസ്താവനായുദ്ധങ്ങളായിരിക്കും. ഇത്തരം ദുരന്തങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിലൂഠെ എത്ര കെോടി അടിച്ചുമാറ്റാനാവും എന്നായിരിക്കും ഉദ്യോഗസ്ഥ-രാഷ്ട്രീയ-ഭരണകൂടവൃന്ദം പരിശ്രമിക്കുന്നത്.

ചക്രവര്‍ത്തി said...

നിസ്സഹായന്‍ ചേട്ടാ ... കേവലം ഒരു കോടി എഴുപതു ലക്ഷം മാത്രം ജനസംഖ്യ യുള്ള ഒരു രാജ്യത്തെ പ്രധാനമന്ത്രി അവിടെ ഇരുപത്തി രണ്ടു മണിക്കൂര്‍ കുത്തിയിരുന്നതാണോ വലിയ കാര്യം ?? കുറച്ചു ആളുകള്‍ മാത്രം ഉള്ള ഒരു രാജ്യത്തിന്‌ അവരുടെ പ്രജകളേ നന്നായി നോക്കാന്‍ കഴിയും ... രണ്ടു ചിലിയുടെ ജന സംഖ്യയുള്ള കേരളത്തിന്റെ മുഖ്യമന്ത്രിക്കു പോലും ചിലപ്പോള്‍ അങ്ങിനെ നില്ക്കാന്‍ പറ്റിയെന്നു വരില്ല .. ചുമ്മാ ഭാരതത്തെയും ചിലി യയൂം തമ്മില്‍ താരതമ്യ പെടുത്തി വിഷമിപ്പിക്കല്ലേ എന്റെ പ്രീയ സുഹൃത്തേ ...അമേരിക്കന്‍ സഹായം വേണ്ടുവോളം ഉണ്ടായി രുന്നു എന്നുള്ളത് ചിലിയുടെ ഈ ദൌത്യത്തെ ഒരിക്കലും കുറച്ചു കാണിക്കാന്‍ വേണ്ടി പറഞ്ഞതല്ല ...

നിസ്സഹായന്‍ said...

ചക്രവര്‍ത്തി ശശിയെ,
ഏതായാലും ഇന്ത്യയിലെ ഒരൊറ്റ ജനനേതാവിനും എസ്കോര്‍ട്ടില്ലാതെ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള ധൈര്യമില്ലല്ലോ !? അതിനെന്തു ചെയ്യും?

വിനോദ് said...

@ Dirty said...
"ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി"

പിതൃ ശൂന്യരായവര്‍ക്കെ ഈ വാക്കുകള്‍ കൊള്ളുകയുള്ളൂ. താങ്കള്‍ക്ക് അത് മോശമായി തോന്നിയെങ്കില്‍ അങ്ങ് ക്ഷമി. പകരം ഇത്രയും നല്ല സംസ്കാരം വഴിഞ്ഞൊഴുകുന്ന ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് സ്വന്തം സംസ്കാരം വെളിപ്പെടുത്തല്ലേ

ചക്രവര്‍ത്തി said...

ഹ എന്താടാ ! എത്ര രാജ്യത്തെ ഭരണാധികാരികളേ അറിയാം നിനക്ക് എസ്കോര്‍ട്ടില്ലാതെ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷ പെടുന്നത് ?? അരി എത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാആണോടാ ഉത്തരം പറയുന്നത് ??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ചിലി ചിലച്ചു...
ചിലി ചിന്തിച്ചു...
ചിലി ചിരിച്ചു...!

നിസ്സഹായന്‍ said...

എന്താടാ ചക്രവര്‍ത്തീ,
മര്യാദയുടെ ഭാഷയില്‍ സംസാരിക്കാനറിയില്ലേ നിനക്ക് ?

അജേഷ് ചന്ദ്രന്‍ ബി സി said...

ചിലി എന്ന രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് അഭിനന്ദനങ്ങള്‍.........

ചക്രവര്‍ത്തി said...

http://www.youtube.com/watch?v=NPDHfqpEVD4

Translate

Followers