Saturday, July 14, 2007

"നിസംഗത"


നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര ബോധിച്ചിട്ടില്ല.

3 comments:

Anonymous said...

നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.
കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.

Anonymous said...

വ്യത്യസ്തതയുണ്ട്.....നല്ല ആശയവും

Anonymous said...

നിസ്സംഗതെയേക്കാളേറെ ഭയത്താല്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവന്റെ മുഖമാണ് എനിക്കു വയിക്കാന്‍ കഴിയുന്നത്..