മുന്നറിയിപ്പ് (പേജിന്റെ മുകളില്‍നിന്നുള്ള തുടര്‍ച്ച)
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോഗ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് മലയാളം യൂണിക്കോഡ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡികോഡ് ചെയ്ത് സ്വന്തം കംബ്യൂട്ടറ് മോണിറ്ററിലോ,പ്രൊജക്റ്ററിലോ,മറ്റു ഡിസ്പ്ലേ യൂണിറ്റിലോ പ്രസിദ്ധീകരിക്കാനോ,പ്രസരണം ചെയ്യാനോ,മറ്റു പ്രവര്‍ത്തികള്‍ക്ക് വിധേയമാക്കാനോ,ഉപയോഗിക്കാനോ ഈ ബ്ലോഗ് എഴുത്തുകാരനായ ചിത്രകാരന്‍ ആര്‍ക്കും അനുവാദം നല്‍കുകയോ,ചുമതലപ്പെടുത്തുകയോ, ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ബ്ലോഗ് വായനക്കും,പ്രസിദ്ധീകരണത്തിനും,പ്രൊജക്ഷനും,മറ്റു പ്രവര്‍ത്തികള്‍ക്കും അതില്‍നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ,കഷ്ട നഷ്ടങ്ങള്‍ക്കും ഈ ബ്ലോഗ് തുറക്കുന്നവര്‍ / വായനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ഈ ബ്ലോഗ് ചിത്രകാരന്റെ സ്വകാര്യ ചിന്തയുടെ തികച്ചും സ്വകാര്യമായ ഗൂഗിള്‍ അക്കൌണ്ടാണ്.ഗൂഗിളിന്റെ മാത്രം സ്വന്തമായതും,ഗൂഗിളിന്റെ നിയമ നിബന്ധനകളില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ ബ്ലോഗില്‍ ഗൂഗിളിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, മാനവിക വീക്ഷണത്തിനും, സല്‍പ്പേരിനും നിരക്കാത്ത വസ്തുതയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ബ്ലോഗിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന ഫ്ലാഗ് ബട്ടണില്‍ അമര്‍ത്തി ഗൂഗിളിനെ ആ വസ്തുത അറിയിക്കാനുള്ള സ്വാതന്ത്ര്യം ദയവായി
വിനിയോഗിക്കുക.
...............................................
മനുഷ്യത്വവും,സഹിഷ്ണുതയും,തുല്യത ബോധവും,സ്നേഹവും,അറിവും,നന്മയും,സത്യവുമാണ് ദൈവം എന്നു വിശ്വസിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഈ മുന്നറിയിപ്പ് വിഘാതമാകില്ലെന്ന് വിശ്വസിക്കുന്നു. ഹഹഹ...!!!
ചിത്രകാരന്റെ പല ബ്ലോഗുകളിലായി ചിതറിക്കിടന്നിരുന്ന പോസ്റ്റുകള്‍ വായനയുടെ സൌകര്യാര്‍ത്ഥം ഇവിടെ ഒരൊറ്റ ബ്ലോഗില്‍ സമാഹരിച്ചിരിക്കുകയാണ്.ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല ലിങ്കുകളും പ്രവര്‍ത്തിക്കാനിടയില്ല. സാവകാശം ലിങ്കുകള്‍ ശരിപ്പെടുത്തുന്നതാണ്.
സമയക്കുറവുള്ളതിനാല്‍ കമന്റുകള്‍ക്ക് മറുപടി പ്രതീക്ഷിക്കരുത് :)
6 comments:
കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ സ്ഥാപകാഗങ്ങളില്‍ ഒരാളും, ഒട്ടേറെ ബ്ലോഗ് ശില്‍പ്പശാലകളിലൂടെ
മലയാളം ബ്ലോഗിങ്ങിനെക്കുറിച്ച് പുതിയ ബ്ലോഗര്‍മാര്‍ക്ക് സരസമായി ബ്ലോഗ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയയാളുമായ നമ്മുടെ
കണ്ണൂരാന്റെ (ബാബുരാജ്) എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പുസ്തകം ഡിസി. ബുക്സ് ഈ മാസം 27 ന് കൊല്ലത്തുവച്ച് പ്രകാശനം ചെയ്യുന്നു. ഡോക്റ്റര്‍.ബി.ഇക്ബാലാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്.
കണ്ണൂരാന്...അഭിനന്ദനങ്ങൾ......
ഹാ..!!
ആശംസകൾ..
എനിക്കും ഒരു കോപ്പി വേണേ..
ബാബുരാജ് മാഷിന് അഭിനന്ദനങള്‍
ഇത്തരമൊരു പുസ്തകത്തിന്റെ ആവശ്യകത വളരെയുണ്ടായിരുന്നു. ഈ വിദ്യ അറിയാത്തതുകൊണ്ടു മാത്രം മികച്ച പല എഴുത്തുകാർക്കും തങ്ങളുടെ ആശയങ്ങൾ ഒരിടത്തും പ്രകടിപ്പിക്കാൻ കഴിയാത വരുന്നത് സത്യാന്വേഷിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. പുസ്തകമെഴുതിയ കണ്ണൂരാനും അതു നമ്മെ അറിയിച്ച ചിത്രകാരനും നന്ദി.
വിക്കിയില്‍ പരതുന്നതിനിടെ യാദൃശ്ചികമായി കണ്ട ഒരു തെയ്യത്തിന്റെ വഴിതേടി ചെന്നാണ് ആദ്യമായി ബ്ലോഗ് എന്ന മാധ്യമത്തിലും കണ്ണൂരാന്റെ പോസ്റ്റിലും എത്തിച്ചേര്‍ന്നത്.
കേരളീയ സമൂഹത്തിന് അദ്ധേഹത്തിന്റെ പ്രയത്നം ഉപയോഗപ്രദമാക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
Post a Comment