Thursday, October 1, 2009

സമയ സ്പന്ദനമായി ഒരു കവിത !

ചില്ല എന്ന ബ്ലോഗില്‍ സുജീഷ് നെല്ലിക്കാട്ടില്‍ എന്ന ബ്ലോഗറുടെ ഫെമിനിസം എന്ന ഒരു കവിത വായിച്ചു.
സ്ത്രീകളേയും പുരുഷന്മാരേയും ഒരു പൊലെ ബാധിച്ച് സമൂഹത്തെ ഭീരുത്വത്തിന്റെയും,അടിമത്വത്തിന്റേയും മടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഒരു സാംസ്ക്കാരിക-രാഷ്ട്രീയ രോഗമായ ഫെമിനിസത്തെ അപൂര്‍വ്വമായി ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.

chithrakaran:ചിത്രകാരന്‍ said...

വളരെ സാധുവായ പരിചിത ബിബ്മങ്ങള്‍ കൊണ്ട് സത്യത്തിന്റെ നേര്‍മുഖം ഈ കവിതയില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. മഹത്വമുള്ള മനോഹരമായ കവിത.സമയത്തിന്റെ സ്പന്ദനം പോലെ കാലിക പ്രസക്തം. ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിനന്ദനങ്ങള്‍ !!!
1 October, 2009 12:30 PM

ചില്ലയിലെ ഫെമിനിസം എന്ന കവിതയിലേക്കുള്ള ലിങ്ക്.

ഫെമിനിസവുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പോസ്റ്റുകള്‍:
1)ഫെമിനിസമെന്ന സാംക്രമിക രോഗം !!
2)സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു !
3)സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...
4)മനുഷ്യപക്ഷ ശ്രദ്ധക്ക് !!
5)വിഷാദം രോഗമാകുമ്പോള്‍

5 comments:

chithrakaran:ചിത്രകാരന്‍ said...

സ്ത്രീകളേയും പുരുഷന്മാരേയും ഒരു പൊലെ ബാധിച്ച് സമൂഹത്തെ ഭീരുത്വത്തിന്റെയും,അടിമത്വത്തിന്റേയും മടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഒരു സാംസ്ക്കാരിക-രാഷ്ട്രീയ രോഗമായ ഫെമിനിസത്തെ അപൂര്‍വ്വമായി ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.

Anonymous said...

പുരുഷന്‍റെ വാരിയെല്ലില്‍ നിന്നും സ്ത്രീയെ ദൈവം ശ്രിഷ്ടിച്ചു എന്ന വിശ്വാസത്തില്‍ നിന്നും മനസ്സില്‍ ആക്കേണ്ടത് പുരുഷന്‍റെ കീഴിലാണ് സ്ത്രീയെന്നല്ല , മറിച്ച് ആ 'വാരിയെല്ല് ' ഇല്ലായിരുന്നുവെങ്കില്‍ ഞാനടക്കമുള്ള പുരുഷന്മാര്‍ എന്താകുമായിരുന്നു (?) എന്നാണ്.

നമ്മുടെ വനിതാവിമോചന പ്രസ്ഥാനം പാശ്ചാത്യ ഫെമിനിസത്തെ അനുകരിച്ചു 'പുരുഷവിരോധം' ആയിരിക്കുന്നു.

ഒരിക്കല്‍ മാധവിക്കുട്ടി പറഞ്ഞു,
"ഭര്‍ത്താവിനെയും ആണ്‍ മക്കളെയും സ്നേഹിക്കുന്ന എനിക്ക് പുരുഷനെ വെറുക്കാന്‍ സാധ്യമല്ല.പുരുഷന്‍റെ സാമിപ്യത്തില്‍ നിന്നും ഞാന്‍ വളരെ സന്തോഷം അനുഭവിചിടുന്ട്. ഞാന്‍ വിദേശത്ത് കണ്ടുമുട്ടിയ ഫെമിനിസ്റ്റുകള്‍ മിക്കവരും സ്വവര്ഗാനുരാഗികലാണ് (lesbians)."

നാം പറയാറുണ്ട് ഓരോ പുരുഷന്‍റെ വിജയത്തിന് പിന്നിലും ഓരോ സ്ത്രേയുന്ടെന്നു.ഇതു തിരിച്ചും ആയ്ക്കൂടെ?

സ്ത്രീകളേ,
വെറുമൊരു സംവരണം നേടിയത് കൊണ്ടൊന്നും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറയാന്‍ പോകുന്നില്ല.മുള്ളിനെ മുള്ള് കൊണ്ടെടുക്കുക.
ഭാവി പടുത്തുയര്ത്തെണ്ടത് നമ്മള്‍ ഒരുമിച്ചാണ് , അല്ലാതെ പുരുഷവിരോദം മൂലം ഭാവിയെ തളര്ത്തുകയല്ല വേണ്ടത്.

ഗിരീഷ്‌ എ എസ്‌ said...

ആ കവിത നന്നായിരുന്നു...
അത്തപം ശക്തമായ
പ്രമേയങ്ങളുമായി
ഇനിയും കവിത ജനിക്കട്ടെ...

മാണിക്യം said...

ഇന്നന്നല്ല എന്നും സ്ത്രീ ശക്തയായിരുന്നു. കായികശക്തിയല്ല മനസിന്റെ ബലം അത് പുരുഷനെക്കാള്‍ ഒരു പടി മുന്നില്‍ തന്നെ ആയിരുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ആപത്തുകളെ എന്നും തന്റേടത്തോടെ പതറാതെ എന്നും നേരിട്ടത് സ്ത്രീ തന്നെയാണ്. ഫെമിനിസം എന്ന് പറഞ്ഞിറങ്ങിയതു സ്ത്രീയല്ല അതു പുരുഷന്‍ കണ്ടു പിടിച്ചതാണ്..

ശരിയായ ഫെമിനിസം സ്ത്രീത്വത്തെ മാനിക്കുന്നതു തന്നെ,സ്വന്തം എന്ന പദം അന്വര്‍ത്ഥമാക്കുക വഴി.ക്ഷമയും സഹനവും സ്നേഹവും ആശ്വാസവും ആനന്ദവും സ്ത്രീ തനിക്കു ചുറ്റും പകരുക വഴിയാണ് ഫെമിനിസം പ്രായോഗികമാവുന്നത്. ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല പിന്നെയോ ചുമതലയും കടമയും നിര്‍വഹിക്കുകയാണ് ശരിയായ ഫെമിനിസം.

ഒരേ നാണയത്തിന്റെ ഇരു പുറമാണ് സ്ത്രീയും പുരുഷനും. തുല്യമായ മൂല്യം.പക്ഷെ സ്ഥായിയായ വിത്യാസം ഇവിടെ ആര്‍ക്കു മുന്‍തൂക്കം എന്നില്ല, പരസ്പരം അറിയുകയും അംഗീകരിക്കുകയും മാനിക്കുകയും സ്നേഹിക്കുകയും മാത്രമെ ചെയ്യാനുള്ളു...

Unknown said...

എൻറെ ഭാര്യയെ തർക്കത്തിൽ നിന്നും വേർപെടുത്തുന്നതിന്റെ മൂന്നിരട്ടി അവധിക്കാലം തിരിച്ചുപിടിക്കാൻ ഡോട്ട് ഒട്ടോയ്ഡ് എന്നെ സഹായിച്ചു. അവൾ എന്നെ വിട്ടുപോയി, എന്നെ ഒരിക്കലും തിരിച്ചുവിടുകയില്ല, ഞാൻ അവളെ തിരികെ കൊണ്ടുവരാൻ വളരെയധികം സഹായിച്ചു. ഡോക്ടർ ഒട്ടോയ്ഡ് തന്റെ ഭാര്യയെ പുനരധിവസിപ്പിക്കാൻ സഹായിച്ചതെങ്ങനെയെന്ന് ഒരാൾ സാക്ഷിയാണെന്നറിയിച്ചപ്പോൾ ഞാൻ ഒരു വെബ്സൈറ്റിന് ഒരു അഭിപ്രായം നൽകിയിരുന്നു. എന്റെ വെബ്സൈറ്റിൽ എഴുതുന്നതിനു ശേഷം ഞാൻ എങ്ങനെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നും എന്റെ പ്രശ്നം പരിഹരിച്ചതിനു ശേഷം അദ്ദേഹം എന്റെ ഭാര്യയെ 24 മണിക്കൂറുകൾ നീണ്ട പ്രണയത്തെ കാമുകൻ ചെയ്ത ശേഷം എന്റെ ഭാര്യ വീണ്ടും വീട്ടിലേക്കു വന്നു, ഇന്ന് വളരെ ദുഃഖിതനാണെന്ന് ഞാൻ അപേക്ഷിച്ചു. ഞാൻ വീണ്ടും ഭാര്യയുമായി ആണ്. ഞങ്ങൾ ഇരുവരും സന്തുഷ്ടരും ഒരുമിച്ചു ജീവിക്കുന്നവരുമാണ്. തന്റെ ഇ-മെയിലിൽ ഡോ.ഒതോയ്ഡുമായി ബന്ധപ്പെടുക: drotoidesolutiontemple@gmail.com അല്ലെങ്കിൽ അവന്റെ മൊബൈൽ + 27735364772 അല്ലെങ്കിൽ അദ്ദേഹത്തിന്റെ വെബ്സൈറ്റ്; Https://drotoidesolutiontemp.wixsite.com/drotoide