കഴിഞ്ഞ ഓണക്കാലത്ത് കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ടു ഗ്യാലറിയില്‍ ആരംഭിച്ച ചിത്രകാരന്റെ സമീപകാല നവോത്ഥാന
ചിത്രങ്ങളുടെ പ്രദര്‍ശന പരമ്പരയിലെ എട്ടാമത്തെ പ്രദര്‍ശനം "A Case of Femme" എന്ന പേരില്‍ 2014 മെയ് 14 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ ആര്‍ട്ട് ഗ്യാലറിയില്‍ (വഴുതക്കാട്, ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള ഫ്രഞ്ച് എംബസിയുടെ സാംസ്ക്കാരിക വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലറി) നടത്താന്‍ തീരുമാനിച്ചിരിക്കയണ്.
മെയ് 14 നു വൈകീട്ട് 5.30 നാണ് ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടകന്‍ : കേരള ലളിതകലാ അക്കാദമി വൈസ് ചെയര്മാന് ശ്രീ.കാട്ടൂര്‍ നാരായണ പിള്ളയാണ്. ചിത്രകാരന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ എഴുതിക്കൊണ്ടിരുന്നതും, ആശയപ്രധാനവും, ഒരോ ചിത്രത്തിനും, അതു വരക്കാന്‍ കാരണമായ സാമൂഹ്യ ശാസ്ത്ര - ചരിത്രപരമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദീകരണ കുറിപ്പുകളോടു കൂടിയതുമായ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങള്‍ വില്ക്കാന് ഉദ്ദേശിച്ചുള്ളതല്ല. ചിത്രകാരന്റെ പുതിയ കാഴ്ച്ചപ്പാടുകള്‍ സമൂഹ മനസാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കുക എന്ന ഉദ്ദേശം മാത്രമേ പ്രദര്‍ശനത്തിനുള്ളു.
പ്രവേശനം സൌജന്യം.
എല്ലാ സഹൃദയരേയും സവിനയം ക്ഷണിക്കുന്നു.
ചിത്രകാരന്റെ ഫേസ് ബുക്ക് അക്കൌണ്ട്
ചിത്രകാരന്റെ ചിത്രങ്ങളുടെ ബ്ലോഗ്
ചിത്രകാരന് ബ്ലോഗ്
ചിത്രകാരന് വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ഫേസ് ബുക്ക് പോസ്റ്റ്

‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ സംഘാടകര്‍
തയ്യാറാക്കിയിരിക്കുന്ന ക്ഷണപത്രം.
ചിത്രകാരന്റെ ഫേസ് ബുക്ക് പേജ് ചിത്രകാരന്റെ ഫേസ് ബുക്ക് അക്കൌണ്ട്
ചിത്രകാരന്റെ ചിത്രങ്ങളുടെ ബ്ലോഗ്
ചിത്രകാരന് ബ്ലോഗ്
ചിത്രകാരന് വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ഫേസ് ബുക്ക് പോസ്റ്റ്