യാത്രകളും ചിത്രരചനാ തിരക്കുകളും കാരണം എന്റെ 'അമണ' - ചിത്ര സമാഹര പുസ്തകത്തിന്റെ മാര്‍ക്കെറ്റിംഗ് കാര്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ഇപ്പോള്‍ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ ഒരു പരസ്യത്തിന്റെ പ്രൂഫ് ഇവിടെ ഷെയര്‍ ചെയ്യുന്നു. പുസ്തകങ്ങളിൽ താൽപ്പര്യമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുക പ്ലീസ് !!
ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പില്‍ മുലക്കരം നല്കാനാകാതെ ജീവ ത്യാഗം ചെയ്ത നങ്ങേലിയും കൊല്ലൂര്‍ മൂകാംബികയില്‍ പാണ്ടിത്യ തര്‍ക്കത്തില്‍ നാവു നഷ്ടപ്പെട്ട് അറിവിന്റെ നിശബ്ദ രക്തസാക്ഷിയായി മാറിയ മൂകാംബികാ ദേവിയും , സ്വന്തം ശരീരം ഒരു സമരായുധമാക്കി, നമ്പൂതിരി സമുദായത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ച സ്മാര്‍ത്തവിചാര നായികയായ താത്രിക്കുട്ടിയും, മാറുമറക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിലെ നായര്‍ പട്ടാളത്തില്‍ നിന്നുള്ള കൊടിയ ജാതീയ പീഡനങ്ങള്‍ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്ന ആയിരക്കണക്കിന് ചാന്നാര്‍ (നാടാര്‍/കൃസ്ത്യന്‍ ) സ്ത്രീകളെ
തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലെ പ്രകാശ സ്രോതസുകളായി വീണ്ടെടുത്ത് പ്രതിഷ്ഠിക്കുന്ന പെയിന്റിങ്ങുകളുടെ കളര്‍ ചിത്രങ്ങളും ഉന്നം പിഴക്കാത്ത കുറിപ്പുകളും.
കൂടാതെ, ഗണപതി ഫുള്‍ വേര്‍ഷന്‍, ചാതുര്‍വര്‍ണ്യം, മഹാത്മാഗാന്ധി മോക്ഷം, കൃഷ്ണന്, ഏകലവ്യന്, തലപ്പൊലി, ശങ്കരാചാര്യര്‍, താജ്മഹല്‍, ഭദ്രകാളി ഹിംസ (കോസ്റ്റ്യൂംസ് ഓഫ് വയലന്‍സ്), മഹത്വവല്‍ക്കരിച്ച അടിമത്വം, ലക്ഷ്മണ രേഖ, തുടങ്ങിയ ൩൫ ബഹുവര്‍ണ്ണ ചിത്രങ്ങളുടെ സമാഹാരമാണ് അമണ.
പുറമേ, ഡോ. എ.ടി. മോഹന്‍രാജ്, ഡോ. അജയ് ശേഖര്‍ , ബി.ആര്.പി. ഭാസ്കര്‍ എന്നിവരുടെ കരുത്തുറ്റ പഠനങ്ങളും.
പേജ് 152, വില 170
അമണ വി.പി.പി./ രജി.പാഴ്സല്‍ ആയി ലഭിക്കാന്‍ 200 രൂപ (പോസ്റ്റേജ് അടക്കം ഇന്ത്യയില്‍). താല്‍പ്പര്യമുള്ളവര്‍ പേരും വിലാസവും പിന്‍കോഡ് മൊബൈല്‍ നമ്പര്‍ സഹിതം കത്തിലൂടെ / ഈമെയിലില്‍ അറിയിക്കുകയോ എസ് എം എസ് അയക്കുകയോ ചെയ്യുക.
Amana Books
'Adwaitham' ,
Near Theroth Kavu,
Kakkad post,
Kannur-670005,
Kerala.
Mob: 09249401004, 07736836189.
e-mail : amanabooks2016@gmail.com