കുട്ടിക്കാലത്ത് പാല് വിതരണത്തിന്റെ ചുമതലയും, പിന്നീട് അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്കുന്ന ഒരു ചിത്രമാണ്. ഓയില്‍ പെയിന്റിംഗ്.
13 comments:

ഉം..കൊള്ളാം..ഇഷ്ടപ്പെട്ടു.....
ചാത്തനേറ്:
അപ്പോള്‍ ഒറിജിനല്‍ ചിത്രകാരന് തന്നേ!!!!
ആദ്യത്തെ 2 പടങ്ങള്‍ അപ്ലോഡ് ചെയ്തതിനു എന്തോ പ്രശ്നം ഉണ്ട് കേട്ടോ.. വന്നില്ല...
ഇഷ്ടപ്പെട്ടു
ചിത്രകാരാ, എന്തോ കുഴപ്പമുണ്ടല്ലോ? എനിക്ക് കൃഷ്ണന്റെ പടം ഒഴിച്ച് ഒന്നും കാണുന്നില്ല.
enikkum krishnante padam mathre kaanan patiyullu.
ക്ര്ഷണന്റെ പടം മാത്രമെകാണാന് സധിക്കുന്നുള്ളു
നന്നായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.....
ഇഷ്ടപ്പെട്ടു...
ഉറങ്ങിക്കിടന്ന എന്റെ ഓര്‍മ്മകളും ഉണര്‍ന്നു... നന്ദി :)
അവാച്യമായ ഒര അനുഭൂതി ഈ ചിത്രം നല്കുന്നു.
ഓര്‍മ്മകളുടെ തിരമാലകളാകാം അതു സൃഷ്ടിക്കുന്നതു്.
ആശംസകള്‍.:)
സന്ഡോസ്.. നന്ദി :)
കുട്ടിച്ചാത്താ... ഒറിജിനല്‍ തന്നെ.. പക്ഷെ, ഇപ്പോള്‍ വരക്കറില്ലാത്തതിനാല് ഡ്യുപ്ലിക്കേറ്റ്ന്നും പറയാം. ഇഷ്ടപെട്ടതില്‍ സന്തോഷം.
ദേവന്,
കുഴപ്പം തീര്‍ന്നിട്ടുണ്ട്.
കൃഷ്ണന്റെ മായവിദ്ധ്യവല്ലതുമായിരുന്നോ... ആവോ.. :)
ബിന്ദു...,
ശരിയാക്കിയിട്ടുണ്ട്. :)
അരീക്കോടന്‍... നന്ദി.
നിക്ക്,
അതുതന്നെയാണ് സംബവിക്കേണ്ടതും !! സന്തോഷം.
വേണു,
താങ്കളുടെ ഓര്‍മ്മകളിലെ തിരയിളക്കം സന്തോഷകരം തന്നെ. :)
ചിത്രം ഇഷ്ടമായി ചിത്രകാരാ. താങ്കളുടെ ചിത്രങ്ങള്‍ക്ക് തനതായ ശൈലി ഉണ്ട്.
ഓയില്‍ അല്ലാതെ വേറെ വല്ല മീഡിയവും ട്രൈ ചെയ്തിട്ടുണ്ടോ..?
ഉണ്ണിക്കുട്ടാ.., നന്ദി.
ശൈലിയൊക്കെ ഇനിയും മാറും ഉണ്ണിക്കുട്ടന്.
ഓയില്‍ പെയിന്റിംഗ് ആണ് സൌകര്യം. മായ്ക്കാനും, മാറ്റിവരക്കാനും വരച്ചതിനു മുകളിലൂടെ വരക്കാനും മറ്റും.
പെയിന്റ് ഉണങ്ങാന്‍ മൂന്നോ നാലോ ദിവസമെടുക്കും എന്നൊരു കുഴപ്പമുണ്ടെന്നേയുള്ളു.
ഗൃഹാതുരത ഉണര്‍ത്തുന്ന നല്ല ചിത്രം
Post a Comment