തോന്നക്കല്‍ ആശാന് സ്മാരകത്തെക്കുറിച്ച് 14 വര്‍ഷം മുന്‍പ് ചിത്രകാരന് എഴുതിയ ഒരു ലേഖനത്തിന്റെ പേപ്പര്‍ കട്ടിങ്ങ് ഇപ്പോഴാണു കിട്ടിയത്. തോന്നക്കല്‍ ആശാന് സ്മാരകത്തില്‍ പ്രശസ്ത ശില്‍പ്പി ശ്രീ.കാനായി കുഞ്ഞിരാമന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ,ശില്‍പ്പരചനകളും നടത്തിക്കൊണ്ടിരിക്കുന്നതായി അറിയുന്നു.
4 comments:
ഇപ്പോള്‍ തോന്നക്കല്‍ ആശാന് സ്മാരകത്തില്‍ പ്രശസ്ത ശില്‍പ്പി ശ്രീ.കാനായി കുഞ്ഞിരാമന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ,ശില്‍പ്പരചനകളും നടത്തിക്കൊണ്ടിരിക്കുന്നതായി അറിയുന്നു.
your posts are beautyfull
iwant to coment in the blog in malayalam how can i do that
അടുത്തകാലത്തൊരിക്കല്‍ വീണ്ടും ആശാന് സ്മാരകത്തില്‍ പോയപ്പോള്‍ ഏതോ ടൂറിസ്റ്റ് റിസൊര്ട്ടിലെത്തിയ പ്രതീതി...
നന്നായി..
ആശാനെ ജനം ആ സ്മാരകത്തിന്റെ പേരിലാണോര്ക്കുന്നതെന്നുവരരുതല്ലോ!!
ഇത് പണ്ട് ഞാൻ വായിച്ചിട്ടുള്ളതാണ്ന്ന് തോന്നുന്നു
അപ്പോൾ അന്നുതൊട്ടേ എഴുത്തിൽ കുട്ടപ്പനാണ് അല്ലേ ഭായ്
Post a Comment