
1988 ല്‍ ഏതോ മത്സരത്തിന് അയച്ചുകൊടുക്കുന്ന്തിനുവേണ്ടി വരച്ചതായിരിക്കണം. എന്തായാലും , വരച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനെ വിഹ്വലമാക്കിയ ആശയം അവിടെനിന്നും വലിച്ചൂരിയെടുത്ത ആശ്വാസം ലഭിച്ചിരുന്നു. ഇന്നും ആ വിഹ്വലത ഒരു കാഴ്ച്ചയായി... ആവേശമായി ചിത്രകാരനെ പിന്തുടരുന്നു.
മഹാത്മാഗാന്ധിയുടെ പ്രതിമക്കുതാഴെ അന്നത്തെ താരമായ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റെര്‍ ഒട്ടിച്ചിരിക്കുന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റെര്‍ ഒട്ടിച്ച് ഈ കാര്‍ട്ടൂണിനു പ്രസക്തിയുണ്ടാക്കേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ചിത്രകാരന്‍ വൃഥാവ്യസനിക്കുന്നു.
10 comments:
മഹാത്മാഗാന്ധിയുടെ പ്രതിമക്കുതാഴെ അന്നത്തെ താരമായ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റെര്‍ ഒട്ടിച്ചിരിക്കുന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റെര്‍ ഒട്ടിച്ച് ഈ കാര്‍ട്ടൂണിനു പ്രസക്തിയുണ്ടാക്കേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ചിത്രകാരന്‍ വൃഥാവ്യസനിക്കുന്നു.
ആയിരം അഭിനന്ദനങ്ങള്‍!
(അനേകം സന്ദേശങ്ങള്‍ നല്‍കുന്ന കാര്‍ട്ടൂണ്‍!)
“ഗാന്ധി” എന്ന പേരുപോലും “കഴുകന്മാര്‍” കൊത്തികീറി വികൃതമാക്കി!
സ്വാശ്രയത്തിനു ചര്‍ക്ക തിരിച്ച കൈകളിലെ മജ്ജയും മാംസവുമല്ലേ - മുതലാളിത്ത രാഷ്ട്രീയ കൂട്ടുകെട്ടിലുണ്ടായ സങ്കരകഴുകന്മാര്‍ കൊത്തിവലിക്കുന്നതു?
നല്ല കാര്ട്ടൂണ്.
കാര്ട്ടൂണ് നന്നായിരിക്കുന്നു.
കിടിലന്‍ തന്നെ സാര്‍..
സാധാരണക്കാരനെ പറ്റിക്കാന്‍ രാഷ്ട്രീയക്കാരന്‍ ഉപയോഗിച്ച ഏറ്റവും ശക്തിയേറിയ വാക്ക്, ഗാന്ധി!.
ചൂടൊരിക്കലും ആറാത്ത കാര്‍ട്ടൂണ്‍ തന്നെ. കാലാകാലത്ത് ഒട്ടിക്കുന്ന പോസ്റ്ററുകള്‍ മാത്രം മാറ്റിയാല്‍ പോതും.
അതിഗംഭീരമായിരിക്കുന്നു...
ചിത്രകാരന്‍ വരയ്ക്കുക.. വരയാണ് അങ്ങയുടെ മാധ്യമം.
- ഈ ടോപ്പിക് അങ്ങ് എഴുതിയിരുന്നെങ്കില്‍ ‘മ’ യും ‘പ’യും ഒക്കെ വലിച്ചുവാരികേറ്റി ഒരു പ്രയോജനവും കിട്ടാതെ പോയേനെ...!
നന്നായിട്ടുണ്ട്... ഇനിയും വരക്കൂ ചിത്രകാരാ... അഭിനന്ദനങ്ങള്‍!
:-)
ചിത്രകാരാ... നമിച്ചിരിക്കുന്നു...!
ഇതിലേക്ക് നോക്കുന്ന ഓരോ നിമിഷവും നമ്മുടെ നാടിനെ , അതിന്റെ ജനാധിപത്യ വ്യവസ്ഥയെ, രാഷ്ട്രീയത്തെ അങ്ങനെ പലതും ചിന്തിപ്പിക്കുന്നു...
രാജീവ് ഗാന്ധിയും ആ കഴുകനെ പോലെ ഒരു പ്രതികം മാത്രമല്ലേ അത് കൊണ്ട് തന്നെ ഈ കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തം തന്നെ...
ആയിരം വാക്കുകളെക്കാള്‍ വാചാലം ..1
ചിത്രകാരന്
നന്നായി, അഭിനന്ദനങ്ങള്‍!
Post a Comment