കവിതയെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ല ഹൃദ്യമായ ഭാഷയില്‍ പോസ്റ്റുകളെഴുതിയിരിക്കുന്ന കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്ന ബ്ലോഗറുടെ കുപ്പായം ബ്ലോഗ് ഇന്നാണ് കണ്ടത്. വീണ്ടും ആ ബ്ലോഗില്‍ എത്തിച്ചേരുന്നതിനായി ബ്ലോഗ് വിലാസം ഇവിടെ രേഖപ്പെടുത്തുന്നു.
ഭൂമിമലയാളം (സിനിമാ നിരൂപണം)
chithrakaran:ചിത്രകാരന്‍ said...
കവിതകള്‍ വായന കുറവാണെങ്കിലും താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങള്‍ ബോധിച്ചു.
ബ്ലോഗിലെ കവിത-കൃഷിയിടങ്ങളിലും കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ നിഴല്‍ പതിയട്ടെ എന്ന ചിത്രകാരന്‍ ആശിക്കുന്നു,...ആശംസിക്കുന്നു.
5:00 AM
chithrakaran:ചിത്രകാരന്‍ said...
ഹൃദ്യമായ ഭാഷയില്‍ ഭംഗിയായി എഴുതിയിരിക്കുന്നു.ഒരോ വരിക്കൊപ്പവും എഴുത്തുകാരന്‍ വായനക്കാരന്റെ കൂടെ കഥപറഞ്ഞുകൊണ്ട് കൂട്ടുകാരനെപ്പോലെ നടക്കുന്ന അനുഭവം.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
5:30 AM
No comments:
Post a Comment