2015 ഡിസംബര്‍ 16 മുതല്‍ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച - 15 Day Workshop on Pali Language and Buddhist Cultures, Jointly
Organized by Departments of Philosophy, Sanskrit, Sree Sankaracharya
University of Sanskrit, Kalady, Kerala, 16 - 30 December 2015 - പാലി ഭാഷ & ബുദ്ധിസ്റ്റ് സാംസ്ക്കാരികതയെ ക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ ഒരു പഠിതാവായി ചിത്രകാരനും പങ്കെടുത്തിരുന്നു.
മുബൈ യൂണിവേഴ്സിറ്റിയിലെ പാലി വിഭാഗത്തില്‍ നിന്നുള്ള ഡോ. യോജന ഭഗത്തിന്റെ ( Dr. Yojana Bhagat, Department of Pali, University of Mumbai ) നേതൃത്വത്തില്‍നടന്ന പാലി ശില്‍പ്പശാല ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു. ഭാഷാ പഠനത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നതെങ്കിലും ചിത്രകാരനെ സംബന്ധിച്ച് പാലി ഭാഷയുടെ ചരിത്രവും, സംസ്ക്കാരവുമായിരുന്നു മുഖ്യം. ഏതാനും ദിവസത്തെ ശില്‍പ്പശാല അനുഭവത്തില്‍ നിന്നും പാലി ഭാഷയുടെ സംബന്നതയെക്കുരിച്ച്ചു മാത്രമല്ല, അത് ഉപയോഗിക്കുന്നവരുടെയും, പഠിപ്പിക്കുന്നവരുടെയും അര്‍പ്പണ ബുദ്ധിയും ആത്മാര്‍ത്ഥതയും നേരിട്ട് കണ്ടു ബോധ്യപ്പെടാന്‍ ശില്‍പ്പശാല വഴിയൊരുക്കി എന്ന് പറയാം.
ക്യാമ്പിലെ കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
ചിത്രങ്ങളുടെ അടിക്കുറിപ്പ് സാവകാശം നല്‍കുന്നതായിരിക്കും.
പാലി ഭാഷയിലുള്ള മനോഹരമായ രതന സുത്ത Ratana Sutta കേള്‍ക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍, ചിത്രകാരന്റെ ഗൂഗിള്‍ പ്ലസ് പോസ്റ്റില്‍ (Google Plus post) നിന്നും രതന സുത്ത (Ratana Sutta) കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കിയാലും മതി (പോസ്റ്റിലെ ഫോട്ടോയില്‍ ക്ലിക്കിയാല്‍ സൌണ്ട് ക്ലൌഡ് ഫയല്‍ തുറന്നു വരികയാണ് ചെയ്യുക )

1 comment:
പാലി ഭാഷ അറിയീല്ലെങ്കിലും
ഈ മനോഹരമായ രതന സുത്ത( Ratana Sutta )കേട്ടു ...
കൊള്ളാം...
Post a Comment