ചിത്രകാരാ, അടിക്കുറിപ്പിലെ ബ്രാഹ്മണ്യത്തോടുള്ള വെറുപ്പു് മനസ്സിലാകുന്നില്ല. കാലചക്രങ്ങളുടെ ഒഴിക്കില്‍ കടന്നു വന്ന നമ്പൂതിരിയ്ക്കും ബ്രാഹ്മണനും മാപ്പില്ലേ. അടിമകളാക്കി നൂറ്റാണ്ടുകള്‍ ഭരിച്ച, ബ്രിട്ടീഷുകാരെക്കാള്‍ തരം താഴ്തിയിവരെ അടിക്കുറിപ്പില്‍ പരാമര്ശിച്ചതിലെന്തോ... എനിക്കു യോജിക്കാന്‍ കഴിയുന്നില്ല. ചിത്രം ആസ്വദിച്ചു.:)
9 comments:
നന്മനിറഞ്ഞ കുറെ ബ്രഹ്മണ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരില്‍ ആരിലും ബ്രാഹ്മണ്യം ദര്‍ശിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ വേട്ടയാടുന്ന ബ്രഹ്മണ്യം ഇന്ത്യയെ മയക്കിയ ഒരു വര്‍ഗീയ വിഷമാണ്.പുരാണങ്ങളിലും, ഇതിഹാസങ്ങളിലും വിഷം ചേര്‍ത്ത് ഇന്ത്യക്കാരന്റെ ആത്മാഭിമാനം ചോര്‍ത്തിക്കളഞ്ഞ വര്‍ഗീയ സംഘടിത ശക്തിയാണ് ബ്രഹ്മണ്യം. ആ ബ്രഹ്മണ്യം ബ്രഹ്മണരില്‍ കുടികൊള്ളണമെന്നില്ല (എന്നാല്‍ ശൂദ്രരിലും,ക്രിസ്ത്യാനികളിലും,മുസ്ലീങ്ങളിലും കുടികൊള്ളാറുമുണ്ട്).
ഹ.ഹ...
ചിത്രകാരന് ചേട്ടോ...
24 ഹവേഴ്സ് ഈ സവര്‍ണനെ ഒതുക്കല്‍ തന്നെയാണോ മാഷിന്...
ഇങ്ങനെ ഏതു നേരോം പറഞ്ഞോണ്ടിരിക്കണതും ഒരു തരം ഭ്രാന്തല്ലേ....
പടം നന്നായിട്ടുണ്ട്....
ഈ ഭ്രാന്തിനും ഒരു സുഖമുണ്ട് സന്ഡോസ്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഈ ലൊകം എത്ര ബോറായിരിക്കും !! കണ്ടതില്‍ സന്തോഷം.
padam ishtappettu, pakshe vivaranam ishtamayilla. ithrayere vishadheekaranam kodukkathe thanne chitram aswadikkan aaswadhakane anuvadhikkarutho?
സ്നിഗ്ധ രെബേക്ക ജെക്കബ്,
താങ്കളുടെ അഭിപ്രായം കണ്ടപ്പോള്‍ എനിക്കും അതു തോന്നി!
അഭിപ്രായത്തിനു നന്ദി.
ചിത്രകാരന് വിവരണം നീക്കം ചെയ്തിരിക്കുന്നു.
ചിത്രമിഷ്ടപ്പെട്ടു ചിത്രകാരാ.
നന്നായിരിക്കുന്നു ചിത്രം:)
ചിത്രകാരാ
ചിത്രമിഷ്ടപ്പെട്ടു. വിവരണങ്ങളും.
ചിത്രകാരാ,
അടിക്കുറിപ്പിലെ ബ്രാഹ്മണ്യത്തോടുള്ള വെറുപ്പു് മനസ്സിലാകുന്നില്ല. കാലചക്രങ്ങളുടെ ഒഴിക്കില്‍ കടന്നു വന്ന നമ്പൂതിരിയ്ക്കും ബ്രാഹ്മണനും മാപ്പില്ലേ. അടിമകളാക്കി നൂറ്റാണ്ടുകള്‍ ഭരിച്ച, ബ്രിട്ടീഷുകാരെക്കാള്‍ തരം താഴ്തിയിവരെ അടിക്കുറിപ്പില്‍ പരാമര്ശിച്ചതിലെന്തോ...
എനിക്കു യോജിക്കാന്‍ കഴിയുന്നില്ല.
ചിത്രം ആസ്വദിച്ചു.:)
Post a Comment