Thursday, January 29, 2009

നിരോധിടാത്ത ചിന്തകള്‍ !

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് ചിന്താശേഷി വിരിയിച്ചെടുക്കുക!!!)

35 comments:

Anonymous said...

(2007 നവംബര്‍ 1ന് ചിത്രകാരന്റെ മെയിന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നിരോധിട്ട ചിന്തകള്‍ ആത്മഗതം ബ്ലോഗില്‍ പുന:പ്രസിദ്ധീകരിക്കുകയാണ്. കാരണം ഇത് നമ്മുടെ സാംസ്കാരിക ഷണ്ഡത്വത്തിനു നേരേയുള്ള ചിത്രകാരന്റെ ചിന്തകളാണ്. പുതിയ ബ്ലോഗേഴ്സ് ഇതു വായീക്കണമെന്നും, പഴയ ബ്ലോഗ്ഗേഴ്സ് വീണ്ടും വായിക്കണമെന്നും ചിത്രകാരന് ആഗ്രഹിക്കാനുള്ള അവകാശമുണ്ടല്ലോ :) ചിത്രകാരന്റെ ആത്മഗതം ബ്ലോഗ് ഗൂഗ്ഗിളിനെക്കൊണ്ട് പൂട്ടിക്കാനായി ഫ്ലാഗുചെയ്യാന്‍ ആഹ്വാനം ചെയ്ത് അതിനായി സ്ക്രീന്‍ഷോട്ടോടുകൂടി വിശദമായ പ്പോസ്റ്റിട്ട് കാത്തിരിക്കുന്ന അഞ്ചുരൂപ പട്ടളക്കര്‍ക്ക് അശ്ലീലതയുടെ ആലിപ്പഴങ്ങള്‍ പെറുക്കാന്‍ ഈ പോസ്റ്റ് സഹായിക്കുമെങ്കില്‍ ചിത്രകാരന്‍ ധന്യനായി !

Anonymous said...

താന്‍ ആരുവാ? സ്വയം ചിത്രകാരന്‍ എന്ന് വിളിച്ചു മഹാന്‍ ആകാന്‍ ഇനി എത്ര നാള് വേണ്ടി വരും. എങ്കിലും എല്ലാവരില്‍ നിന്നും മാറി ചിന്തിക്കാന്‍ കഴിയുന്നത്‌ നല്ലത്.

Anonymous said...

ചിത്രകാരന്‍ അവിടെ പോയി ..ചിത്രകാരന്‍ ഇവിടെ പോയി..
ചിത്രകാരന് തോന്നുന്നു... ചിത്രകാരന്‍ ചിന്തിക്കുന്നു....
......
.......

താങ്കള്‍ ഒരു വ്യെക്തിയല്ല പ്രസ്ഥാനം ആണെന്നൊക്കെ തോന്നുണ്ടോ ?
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള മലയാളികളില്‍ കുഴലൂത്ത്തുക്കാര്ര്ക് പഞ്ഞം ഉണ്ടാവില്ല...

വെറുതെ ഒന്നു ചൊറിഞാതാ...

Anonymous said...

മേല്‍വിലാസമില്ലാത്തവനേ മോനേ ക്രൂക്കേ...
ആ ചിത്രകാരന്‍ ഒന്നു സ്വൈര്യമായി ഭോഗിച്ചോട്ടെ.
ശല്യപ്പെടുത്തല്ല്.അദ്ധേഹം പറഞ്ഞ സംഗതിയെക്കുറിച്ച് എന്തേലും ഉണ്ടേല്‍ പറ.

"മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ഭീജത്തിന്റെ കൗണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനേ താത്പര്യമുള്ളൂ.അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല."
പ്രതിബദ്ധത മണ്ണാങ്കട്ട.ന്തായാലും ഇതിനു താഴെ ന്റെ ഒരൊപ്പ്.
ചിത്രകാരന്‍ ചേട്ടാ അവര്‍ണ്ണനീയം ഈ ശൈലി.
അഭിപ്രായം പിന്നെ വന്നു തരാം.

Anonymous said...

ഹ ഹ ഹ... ചിത്രകാരന്‍ അണ്ണന് ഈ നിരോധ്, മുല, തയോളീ, മൈര് തുടങ്ങിയ ലൈഗികപരമായ കാര്യങ്ങളില്‍ മാത്രം ഇത്ര ശ്രദ്ധ വരാന്‍ കാര്യം എന്തായിരിക്കും. ഡോ. മനശാസ്ത്രിയോട് തന്നെ ചോദിക്കേണ്ടി വരും..

Anonymous said...

സംഗ്തികൊള്ളാം, പക്ഷെ ചിത്രകാര പ്ര്യയോഗം ഇത്തിരികൂടുതലാ, പണ്ടൊക്കെ ബേബി ശ്യാലിനി പറഞ്ഞിരുന്നപോലെ..

Anonymous said...

:)

Anonymous said...

ചിത്രകരന്റെ ഭാഷ കണ്ടിട്ട് അദ്ദേഹത്തിന് സാരമായ മാനസികരോഗം ഉണ്ടെന്നു തോന്നുന്നു. മാറിചിന്തിക്കാനും മറ്റും പൊതുമാധ്യമത്തില്‍ കുറച്ചുകൂടി മാന്യമായ പദങ്ങള്‍ ഉപയോഗിക്കാവുന്നതാണല്ലോ. ചിലര്‍ പൊതുസ്തലത്ത് നഗ്നതയും മറ്റും പ്രദര്‍ശിപ്പിക്കുന്നത് ഒരുതരം മാനസികരോഗമായണല്ലോ കരുതുന്നത് അല്ലാതെ മാറിചിന്തിക്കുന്ന മഹത്തരമായ പ്രവര്‍ത്തിയായല്ല.

Anonymous said...

ചേട്ടാ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. കുതിരവട്ടം അവിടെ അടുത്തല്ലെ?

Anonymous said...

Chitrakaran has got good article and great thinking too.. but you are using your language bit harsh... may be he is really hurt by this social setup.

:)

Anonymous said...

ഇതിന് ഇനി മാഷിനെ തൂക്കിക്കൊല്ലാന്‍ വിധിവരും...ഡോണ്ട് വറി :))

സെക്ഷന്‍ 67 പ്രകാരം ഒന്നും മിണ്ടാമ്പാടില്ലാന്നാണ് അനോണി അന്തോണിച്ചന്‍ ഫീഷണിപ്പെടുത്തീരിക്കുന്നത്. കമന്റിട്ടാ പോലും “പ്രോത്സാഹന”മാകുമത്രെ. അതോണ്ട് ഒരു നിരോധ് ഇട്ടിട്ട് മിണ്ടാണ്ട് ഈ മൂലയ്ക്കിരിക്കാം.

Anonymous said...

:)

Anonymous said...

അര്‍ഹത ഇല്ലാത്ത ഇവന്റെ ഒക്കെ കയ്യില്‍ ബ്ലോഗ് കിട്ടിയാല്‍ ഇതല്ലാ ഇതിലും വലിയ ചെറ്റത്തരം എഴുതി വെക്കും !!!!

Anonymous said...

ബ്ലോഗ് എന്ന ആശയലോകത്തെ സാമാന്യ മര്യാദ എന്താണെന്ന്
തിരിച്ചറിയാന്‍ ശേഷിയില്ലാത്ത “ഈയുള്ളവന്‍ ശ്രേയസ്സിന്റെ” കമന്റ് ഇവിടെ നിന്നും ഡിലിറ്റ് ചെയ്തു കളയുന്നു. അദ്ദേഹത്തിന്റെ കമന്റ് വായിക്കണമെന്നുള്ളവര്‍ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക.

ബ്ലോഗില്‍ ബ്ലോഗര്‍ അനുവദിക്കുന്നതിനപ്പുറം വ്യക്തി സ്വകാര്യതയിലേക്ക് പ്രവേശിക്കാന്‍ വ്യക്തി ബഹുമാനത്തിലും,അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന
സംസ്കാരമുള്ളവര്‍ക്ക് സധിക്കുകയില്ല.അതുപോലെത്തന്നെ
സ്വകാര്യതയുടെ അതിരുകള്‍ ലംഘിക്കുന്നവരെ അതിനനുവദിക്കാനും ചിത്രകാരന്റെ
ആത്മാഭിമാനം അനുവദിക്കുന്നില്ല.

ശ്രേയസ് എന്തെങ്കിലും കടുത്ത വക്കു
പ്രയോഗിച്ചുവെന്നല്ല, അയാള്‍ക്കു ചിത്രകാരന്‍
നല്‍കിയിട്ടില്ലാത്ത സ്വാതന്ത്ര്യം
പലപ്രാവശ്യം അരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും
തന്റെ അവകാശമാണെന്ന ശാഠ്യത്തോടെ
ഉപയോഗിച്ചുവരികയാണ്.

ചിത്രകാരന്റെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും
നല്‍കിയിട്ടില്ലാത്ത ചിത്രകാരന്റെ
സ്വകാര്യതയുടെ പൂമുഖത്തേക്ക്
മര്യാദയില്ലാതെ ചവിട്ടിക്കേറുന്ന ശ്രേയസ്സിന്റെ മാത്രമല്ല,
അതുപോലുള്ള സംസ്കാര ശൂന്യരുടെ എല്ലാ കമന്റുകളും
ഇനിമുതല്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതായിരിക്കും എന്ന് ഏവരേയും അറിയിച്ചുകൊള്ളുന്നു.

ചിത്രകാരനെ ഏതു തെറിവാക്കുപയോഗിച്ചോ,
ഏതു ജാതിപ്പേരുപയോഗിച്ചോ,
എത്ര നികൃഷ്ട ബിംബങ്ങളുപയോഗിച്ചോ
ആര്‍ക്കും ഇടിച്ചു താഴ്ത്താം.ചിത്രകാരന്‍ വിരോധിക്കില്ല.
എന്നാല്‍ ചിത്രകാരന്റെ യഥാര്‍ത്ഥ പേരന്വേഷിച്ചു കണ്ടെത്തുന്നതും,വിലാസവും,ഫോണ്‍നംബറും,ഐ.പി.യും
തേടിയിറങ്ങുന്നതും ചെറിയതോതില്‍ പറഞ്ഞാല്‍
മാടംബിത്തരമാണ്.മസിലുരുട്ടിക്കാണിക്കുന്ന ഗുണ്ടകളുടെ
അഭിപ്രായ പ്രകടന രീതികളോട്
അക്ഷരങ്ങള്‍ കൊണ്ട് ഈശ്വരനെ പ്രാപിക്കുന്ന
ചിത്രകാരനു മതിപ്പില്ല.

അവര്‍ ആരുതന്നെയായാലും !
ഇത്രയും പറഞ്ഞതുകൊണ്ട് ശ്രേയസ്സിന്
ചിത്രകാരന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന്
ഉള്‍ക്കൊള്ളാനായിരുന്നെങ്കില്‍ ശ്രേയസ്സിനെ
സഹോദരതുല്യം ബഹുമാനിക്കാന്‍ ചിത്രകാരനു കഴിയും.
അല്ലാത്തപക്ഷം, ശ്രേയെസ്സിനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലും ഡെറ്റോളിട്ട് കഴുകേണ്ടിവരും.

ബ്ലോഗിലെ ചിന്തകള്‍ ഒരാളുടെ
ക്രിയേറ്റിവിറ്റിയുടെ പ്രകാശനങ്ങളാണ്.
ഗുണ്ടാപ്രവര്‍ത്തനമല്ല.
ഗുണ്ടാപ്രവര്‍ത്തകര്‍ തങ്ങള്‍ ഇംഗ്ലീഷും,ഈമെയില്‍
എഴുത്തുവിദ്യയും,സെര്‍ച്ചിങ്ങും പഠിച്ചിട്ടുണ്ടെന്നതിനാല്‍
തടികേടുവരാതെ ബ്ലോഗില്‍ ഗുണ്ടാപ്രവര്‍ത്തനം
നടത്താമെന്നു ധരിക്കുന്നുണ്ടെങ്കില്‍
സ്വയം കുഴിച്ച കുഴിയില്‍ വിഴുകയേ മാര്‍ഗ്ഗമുള്ളു:)
സസ്നേഹം,
മാനുഷികമൂല്യങ്ങളില്‍ അഭിമാനിക്കുന്ന
ചിത്രകാരന്‍.

Anonymous said...

മുരളി.. താങ്കള്‍ മുരളി ആണെന്നത് അത്ര രഹസ്യം ആണോ?
താങ്കളുടെ തന്നെ ഒരു പോസ്റ്റില്‍ താങ്കളെ പറ്റി വന്ന ഒരു ലേഖനം ഉണ്ട്......
ഫോട്ടോ സഹിതം.
ഇതും ഡിലീറ്റ് ചെയ്യേടോ...

Anonymous said...

മാടംബിത്വത്തിന്റെ പ്രധാന കാരണം ചരിത്രം പഠിക്കാന്‍ കൂട്ടാക്കാത്ത ജാതി ദുരഭിമാനമായിരിക്കണം.ഓര്‍ക്കുട്ടിലെ നായര്‍ വിഷം എന്നൊരു പോസ്റ്റ്കമന്റു ഭരണിയില്‍.

Anonymous said...

Dear Chitrakaran,

Warning – long read.

First, the reason for writing in English is that I haven’t written much in Malayalam for a long time. I am hoping that the content of my comment will be considered and not the ‘class’ basis of someone who is more comfortable in English.

I have been an ardent reader of yours for quite some time now. I have respected you as someone with balls, unafraid to take on pretensions. You speak from the point of view of the downtrodden. And sincerely too.(Though with a restricted and on some subjects, a very retrogressive worldview, but that is another subject for another day.)

Being anonymous is a choice, but a choice which should be open to criticism for being so especially when there is no apparent justification for it. But undoubtedly something which should be respected.

But it is shocking that while you yourself have posted your personal info and all, that someone who used your name would make you spew whatever that you did as you are saying now as the reason and which would put everyone in this mess.

A teenager should be ashamed of such behavior, let alone someone with any kind of life experience. And for you an insightful artist, the harshest condemnation should be reserved.

If he broke ‘blogging standards’ (as you define them) you broke all standards of civility. And you say using caste and race is okay compared to using your name? Oh, I guess, you mean that would mean that those guys will show them to be the retarded feudalists they are but don’t you see that you show the inherent fascism in you, the complete inability to tolerate another point of view regarding ‘standards’ or whatever. Wow.

Don’t you also see that you are putting yourself up as a super stupid caricature when you say stuff like that?

Your patriarchal values and unthinking fascism do seep through when you talk about women too, but there, you are hardly special.

Incidentally, I read another guy saying that being civil is also an upper class feudal way. Wow again. I shudder for a world in which all human values are traced to their perceived origins and selected base on their ‘correct’ roots. And how far back are we going to go? We are a breed of monkeys which evolved from an incestuous tribe in Africa. Scientifically proven that there are actual ‘mother-fuckers’ and ‘sister-fuckers’ in all our shared ancestries. Should we be spending time condemning their behaviors in the jungles then or should we (especially you with seemingly admirable ability to organize and teach) be trying to build a better space today here?
Where all public places are encroached and all the ponnambalams and chitrakarans are screaming to their own choirs?

Is the world that you want one in which all of us preach to our own choirs and masturbate to the unthinking and fawning applause from the crowd?

Don’t you see that that is the world that both you and ponnambalam will end up creating? And you are responsible much much more than him, - he is just a pawn of hand-me-downs, while you should have known better.

You shocking inability to think beyond your ever present sense of self-righteousness and you lack of introspection is close to unbelievable.

Don’t you guys realize how stupid and retarded you guys appear to any objective person?

Don’t you see that there is no winner in this? All of ‘us’ lose. In fact we have lost already.

Anonymous said...

Thanklude ee abhiprayathodu theerchayayum yojikku. Njan chinthikkunnathum Angineyaanu ennu enikkariyavunnathukondu enikkithu parayam. Best wishes.

Anonymous said...

മുരളിയുടെ പൊങ്ങച്ചം ബ്ലോഗ്ഗില്‍ (pongacham.blogspot.com) പത്ര ശകലങ്ങളില്‍ "ടി മുരളി" എന്ന് നെല്ലിക്ക (ഈയുള്ളവന് വെണ്ടയ്ക്കയെക്കാള്‍ ഇഷ്ടം നെല്ലിയ്ക്കയാണ്) അക്ഷരത്തില്‍ അല്ലേ എഴുതി വച്ചിരിക്കുന്നത്? അതിനും ഈയുള്ളവന്‍ ഉത്തരവാദിയാണോ? വെറുതെ കിടന്നുരുണ്ടു ചെളി പറ്റിക്കാതെ മുരളീ. :-)

Anonymous said...

ചിത്രകാരന്റെ നിരോധിനെപ്പറ്റി ഒന്നും പറയാനില്ല.
പക്ഷെ “മുരളി” യെപ്പറ്റി പറയാം എന്നു കരുതി.

ചിത്രകാരന്‍ എന്നതാണ് ഈ ബ്ലൊഗ്ഗറുടെ തൂലികാനാമം അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ നാ‍മം. തീര്‍ച്ചയായും ബ്ലോഗ്ഗ് സംബന്ധിയയായ ചര്‍ച്ചകള്‍ക്ക് അഭിസംബോധന ചെയ്യാന്‍ “ചിത്രകാരന്‍” എന്നു തന്നെ വിളിക്കുകയാവും ചെയ്യുകയാവും ഉചിതം. വ്യക്തിപരമായ ഒരു ഇ മെയില്‍ അയക്കുമ്പോള്‍ പേരുവിളിക്കുന്നതില്‍ തെറ്റില്ല. എനിക്കു വ്യക്തിപരമായി അറിയാവുന്ന കുറച്ചു പേര്‍ ബൂലോകത്തുണ്ടെങ്കിലും ബ്ലോഗ്ഗര്‍ പേരുമാത്രമേ വിളിക്കാറുള്ളൂ, സാ‍മാന്യ മര്യാദ എന്ന നിലയില

ചിത്രകാരന്‍ എന്ന പേര്‍, മറഞ്ഞിരിക്കാന്‍ മാത്രം ഉള്ളതാണെന്ന തെറ്റിദ്ധാരണ ആണ് ഈ പേരുവിളിയുടെ കാരണം എന്നു തോന്നുന്നു.സര്‍വ്വ വിവരങ്ങളും വിവിധ പോസ്റ്റുകളില്‍ തന്നെ ഉണ്ടല്ലോ.അപ്പോള്‍ പിന്നെ ഈ പേരുവിളി ഒരു ചൊറിച്ചിലിനു മാത്രമാണെന്ന് ചിത്രകാരനും മനസ്സിലാക്കുമെന്ന് കരുതുന്നു.

Anonymous said...

മുരളി എന്ന പേര്‌ വിളിക്കുന്നതില്‍ മുരളിക്കോ അനിലിനോ മറ്റാര്‍ക്കുമെങ്കിലോ ചൊറിച്ചില്‍ തോന്നുന്നുണ്ടെങ്കില്‍ നേരത്തെ മുരളി തന്നെ പറഞ്ഞ ഡെറ്റോള്‍ ഇട്ടു കഴുകാന്‍ ഈയുള്ളവന്‍ നിര്‍ദേശിക്കുന്നു. ഇവിടെ എല്ലാം സാമാന്യമര്യാദ അനുസരിച്ച് നടക്കുമ്പോള്‍ ഈയുള്ളവനും ഇക്കാര്യത്തെക്കുറിച്ച് പുനരാലോചിക്കാം. അതുപോരെ?

Anonymous said...

Good good.

അദ്ദാണ് കാര്യം.

അനിലിനു ചൊറിച്ചിലു വരില്ല ശ്രീ@ശ്രേയസ്സ്. ബൂലോകരില്‍ ഞാനടക്കം നല്ലൊരു ശതമാ‍നവും വിയോജിക്കുന്ന ചിത്രകാരന് കൂടുതല്‍ പേരുടെ പിന്തുണ ഉണ്ടാക്കാന്‍ താങ്കളടക്കമുള്ള ആളുകളുടെ സേവനം ഒരുപാട് പ്രയോജനപ്പെടും, ബ്ലോഗ്ഗില്‍ വ്യക്തവും അനാവശ്യവുമായ ചേരി തിരിവുകളും. ആരുടേയും കുറ്റമല്ല, അല്ലാതെ മലയാളിക്ക് ജീവിക്കാനാവില്ല.

ഈ കമന്റ് ബോക്സും, അതിന്റെ കൂടെ വേഡ് വേരിഫിക്കേഷനും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത് മൂന്നാം ട്രയലാണ്

Anonymous said...

മുരളിക്ക് പിന്തുണ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യട്ടെ, അതെന്‍റെ വിഷയമല്ല അനിലേ. ഒരു തെരഞ്ഞെടുപ്പിനോ ഗ്രൂപ്പുകളിക്കോ അല്ല ഈയുള്ളവന്‍ ഈ ബൂലോകത്തും ബ്ലോഗോസ്ഫിയറിലും ജീവിക്കുന്നത്. തെരഞ്ഞെടുപ്പ് ഓരോരുത്തരും ചെയ്യേണ്ടതാണ് - എന്ത് വായിക്കണം, എങ്ങനെ എഴുതണം, എന്ത് നിലപാട് എടുക്കണം, എങ്ങനെ ജീവിക്കണം, എന്നൊക്കെ. അതിലൊന്നും ഈയുള്ളവന് ഒരു പങ്കുമില്ല.

പിന്നെ, ആര് ആരെ എങ്ങനെ പിന്തുണ നല്‍ക്കുന്നു എന്ന് ഒരു സ്വയം വിമര്‍ശനവും നല്ലതാണ്!

Anonymous said...

ചിത്രകാരന്റെ ഭാഷ എപ്രകാരം എന്നെ മടുപ്പിക്കുന്നോ അപ്രകാരമാണ് ശ്രീ@ശ്രേയസിന്റെ “മുരളീ” നിലപാട്.
അപ്രകാരം ശ്രീ@ശ്രേയസ്സ് = ചിത്രകാരന്‍ (എന്നെ സംബന്ധിച്ചിടത്തോളം).

ഞാന്‍ ആരെന്നതോ, താങ്കളെക്കുറിച്ച് എങ്ങിനെ കരുതുന്നു എന്നതോ, താങ്കളെ ബാധിക്കില്ല എന്നത് അറിയാമെങ്കിലും ഭാഷാപ്രയോഗത്തിന്റെ ആപേക്ഷികത ചൂണ്ടിക്കാട്ടാന്‍ എഴുതി എന്നു മാത്ര.

താങ്കള്‍ക്ക് എന്റെ ആശംസകള്‍

Anonymous said...

This is my last comment. Apologies for putting another super long comment but I think it’s a brilliant piece, relevant to all of us.

How to Disagree, an essay.

Do read when you get time and if you find it . I think a lot of people will immensely benefit from it and circulating it too will be beneficial.

Extracts for people in a hurry
----------------------------------

The web is turning writing into a conversation. Twenty years ago, writers wrote and readers read. The web lets readers respond, and increasingly they do—in comment threads, on forums, and in their own blog posts.

Many who respond to something disagree with it. That's to be expected. Agreeing tends to motivate people less than disagreeing. And when you agree there's less to say. But though it's not anger that's driving the increase in disagreement, there's a danger that the increase in disagreement will make people angrier. Particularly online, where it's easy to say things you'd never say face to face.

If we're all going to be disagreeing more, we should be careful to do it well. What does it mean to disagree well? Most readers can tell the difference between mere name-calling and a carefully reasoned refutation, but I think it would help to put names on the intermediate stages. So here's an attempt at a disagreement hierarchy:


DH0. Name-calling.
u r a fag!!!!!!!!!! OR The author is a self-important dilettante.
DH1. Ad Hominem.
DH2. Responding to Tone.
DH3. Contradiction.
DH4. Counterargument.
DH5. Refutation.
DH6. Refuting the Central Point.


But while DH levels don't set a lower bound on the convincingness of a reply, they do set an upper bound. A DH6 response might be unconvincing, but a DH2 or lower response is always unconvincing.

The most obvious advantage of classifying the forms of disagreement is that it will help people to evaluate what they read. In particular, it will help them to see through intellectually dishonest arguments. An eloquent speaker or writer can give the impression of vanquishing an opponent merely by using forceful words. In fact that is probably the defining quality of a demagogue. By giving names to the different forms of disagreement, we give critical readers a pin for popping such balloons.

Such labels may help writers too. Most intellectual dishonesty is unintentional. Someone arguing against the tone of something he disagrees with may believe he's really saying something. Zooming out and seeing his current position on the disagreement hierarchy may inspire him to try moving up to counterargument or refutation.

But the greatest benefit of disagreeing well is not just that it will make conversations better, but that it will make the people who have them happier. If you study conversations, you find there is a lot more meanness down in DH1 than up in DH6. You don't have to be mean when you have a real point to make. In fact, you don't want to. If you have something real to say, being mean just gets in the way.

If moving up the disagreement hierarchy makes people less mean, that will make most of them happier. Most people don't really enjoy being mean; they do it because they can't help it.

Anonymous said...

http://paulgraham.com/disagree.html

Anonymous said...

ഈയുള്ളവന്‍ മുരളീ എന്ന് ഒരാളെ പേരു വിളിക്കുന്നത് കേട്ടുകൊണ്ടുനില്ക്കുന്ന ഒരാള്‍ക്ക് അത് അരോചകമാവനുള്ള സ്വതന്ത്രം ഉണ്ടല്ലോ; അതിന് ഈയുള്ളവന് എതിര്‍പ്പുണ്ടാകേണ്ട ഒരു കാര്യവുമില്ല. താങ്കള്‍ ഈയുള്ളവനെ ചിത്രകാരന്‍ എന്നോ മുരളി എന്നോ ചിലരുടെ കമന്റുകളില്‍ ഉപയോഗിക്കുന്ന ഭാഷാപ്രയോഗത്തിലെ വാക്കുകള്‍ കൊണ്ടോ സങ്കല്‍പ്പിച്ചുകൊള്ളൂ!! താങ്കളും സന്തോഷമായിരിക്കട്ടെ.

ആപേക്ഷികതയെ കുറിച്ചു പറയാന്‍ നിലപാടുകള്‍ക്ക് ഒരു ആധാരം (reference / base) വേണം. അനിലിന്‍റെ ചിന്തകളുടെ ആധാരം തീരുമാനിക്കുന്നത് അനിലിന്‍റെ മനസ്സാണ്. അതിനാല്‍ ആ ആധാരം ഇഷ്ടമുള്ളതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നീക്കാനും അനിലിന് കഴിയും; അതനുസരിച്ച് അനില്‍ മുന്‍പറഞ്ഞ സമവാക്യം താല്‍ക്കാലികമായി ഉണ്ടാക്കാനും കഴിയും; നാളെ അത് തിരുത്താനും കഴിയും. മുരളി എന്ന വാക്ക് അനിലിന് അസഭ്യമായി തോന്നാനുള്ള ആപേക്ഷികത ഭാഷാ പ്രയോഗത്തിനുണ്ടല്ലോ!

പിന്നെ, പണ്ടുകാലത്ത് തറവാടുകളില്‍ കാരണവന്മാര്‍ ഉണ്ടായിരുന്നല്ലോ. നാട്ടുകാര്‍ ആരും തന്നെ അദ്ദേഹത്തെ പേര് വിളിച്ചിരുന്നില്ല, സ്ഥാനപ്പേരായിരുന്നു. ഇനിയിപ്പോള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ ഈ ബ്ലോഗോസ്ഫിയര്‍ അതുപോലെയുള്ള ഒരു മാടമ്പി തറവാടാണോ?! :-)

മുരളീ, താങ്കളുടെ "നിരോധിട്ട ചിന്തകളില്‍" ഇത്രത്തോളം ഓഫ് ടോപ്പിക് വിഷയം ചര്‍ച്ച ചെയ്യേണ്ടിവന്നതില്‍ ഖേദമുണ്ട്‌. (ഡിലീറ്റ് ചെയ്യുവാനുള്ള സര്‍വ്വാധികാരം താങ്കള്‍ക്കാണല്ലോ.)

Anonymous said...

ചിത്രകാരാ വീണ്ടും ശക്തമായി തിരിച്ചു വന്നതിനു അഭിനന്ദങള്‍ !!

കന്നിമാസത്തിലെ കഴപ്പിന്റെ തിളപ്പില്‍ ചില കൊടിച്ചികള്‍ ഇവിടെ വന്നു കുറ്റിയടിച്ചിരുന്നു കുരക്കുന്നുണ്ടു. കാര്യ്മാക്കണ്ട. ഒരു ഡൂക്കിലി കേസിന്റെ ഇല്ലാത്ത ബലത്തില്‍ ഊറ്റം കൊള്ളൂന്ന ബൂലോക ശിഖണ്ടികളുടെ നെന്ചത്തു ആണിയടിക്കുന്ന മൂര്ചയുള്ള പോസ്റ്റുകളുമായി ചിത്രകാരന്‍ ഇനിയും വരണം. shit@shit holeനെ പോലെ ആശയം കൊണ്ടു ജയിക്കാന്‍ കഴിയാതെ വരുമ്പോള്‍ അപ്പിയിട്ടു ജയിക്കാന്‍ ശ്റമിക്കുന്ന അമേദ്യ ജീവികളുടെ നിലവാരവുമം ​നിസ്സാരതയും അവര്ക്കുതന്നെ അറിയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ ചിലരുടെ എങ്കിലും തലച്ചോറിനു ചുറ്റും പൊതിഞിരിക്കുന്ന നിരോധിന്റെ ആവരണം കീറി പോകാതെ ഇരിക്കില്ല.

പൊന്നമ്പലങള്‍ നിന്നിടത്തു പൊതു കക്കൂസുകള്‍ വരും...
ഉണങിയ റബ്ബര്‍ മരങള്‍ വെട്ടി തീയില്‍ എറിയപ്പെടും...
ചരിത്രം വായിചവര്ക്കറിയാം...

ചിത്രകാരന്‍ ധ്യ്ര്യ്മായി ഇനിയും എഴുതുക.. ആശമ്സകള്‍ !

Anonymous said...

വിഷയം പഴയതായതിനാല്‍ കമന്റ് ഒന്നുമില്ല....

ഒരു ഓഫ്.
ശ്രീ@ശ്രേയസിന്റെ ഈ പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെയും ഇടുന്നു...ഒരു കാര്യം പറയട്ടെ. ഈ പ്രശ്നത്തിനെല്ലാം കാരണമായി പല അനോണികളും സനോണികളും പേസ്റ്റ് ചെയ്യുന്ന കമന്റ് താങ്കളുടെ പേരു പറഞ്ഞ് കൊണ്ടുള്ള ഒരു കമന്റ് ആണ്. പ്രസ്തുത പോസ്റ്റില്‍ താങ്കള്‍ ചിത്രകാരനെ "മുരളീ, മുരളീ.. എന്ന് വിളിച്ച് കമന്റിട്ടതാണ് ചിത്രകാരനെ പ്രകോപിപ്പിച്ചത് എന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. കാരണം താങ്കളുടെ കമന്റ് അവിടെ ഇല്ലല്ലോ. വീണ്ടും വീണ്ടും താങ്കള്‍ ആ പേരു മാത്രമേ വിളിക്കൂ എന്ന് ശഠിക്കുന്നതിന്റെ കാര്യം മനസ്സിലാകുന്നില്ല.

വക്കാരിമഷ്ടാ, ഇഞ്ചിപ്പെണ്ണ്, അനോണി ആന്റണി, വെള്ളെഴുത്ത് , തുടങ്ങി തൂലികാനാമത്തില്‍ എഴുതുന്ന പലരും ഇവിടെയുണ്ട്. അവരുടെയാരുടേയും പേരും നാളും അന്വേഷിച്ച് ആരും പോകുന്നില്ല. ഗുപ്തന്റെ പേര് പലര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തെ ഗുപ്താ എന്ന് തന്നെയാണ് കമന്റില്‍ പലരും സംബോധന ചെയൂന്നത്. മാണിക്യം എന്ന പേരിലെഴുതുന്ന ചേച്ചിയെ പലര്‍ക്കും അറിയാമെങ്കിലും കമന്റില്‍ ആരു ആ പേരുപയോഗിച്ചു കാണിന്നില്ല. കാപ്പിലാന്‍ എന്ന ബ്ലോഗറെ കാപ്പിലാന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. അതൊരു കീഴ്വഴക്കം എന്ന് കരുതുന്നു. പക്ഷേ താങ്കള്‍ക്കും മറ്റു ചിലര്‍ക്കും ചിത്രകാരന്റെ തൂലികാനാമത്തിനോട് മാത്രം അലര്‍ജി തോന്നുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ച് ആ ആള്‍ തന്നെ എതിര്‍പ്പ് പറഞ്ഞതിനു ശേഷവും.

ഇതെഴുതി എന്ന് കരുതി ഞാന്‍ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്യുന്നു, ഇവനും ആ ഗ്രൂപ്പിന്റെ ഭാഗമാ, ഇവനേയും ചാള മണക്കുന്നു എന്ന് പറയാന്‍ ആളു കാണും. അങ്ങനെ കരുതണ്ട. (കരുതുന്നവര്‍ ഉണ്ടെങ്കില്‍ കരുതിക്കോള്ളൂ..). പറഞ്ഞു എന്ന് മാത്രം.

Anonymous said...

Enthina avanavante pallinida kuthi mattullavare manappikkunathu!

Anonymous said...

2 ശ്രീ കളും അലബ്ബുണടാക്കാതെ പോകൂ, ചിത്രകാരനെ 2 പേരും support ചെയ്യണ്ട, നിങ്ങളോന്നുമില്ലാതെ ചിത്രാകാരന് ഒറ്റക്ക് നില്ക്കാനുളള ഭൂരിപക്ഷമുണ്ട്.

ഇതെഴുതി എന്ന് കരുതി ഞാന്‍ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്യുന്നു, ഇവനും ആ ഗ്രൂപ്പിന്റെ ഭാഗമാ, ഇവനേയും ചാള മണക്കുന്നു എന്ന് പറയാന്‍ ആളു കാണും. അങ്ങനെ കരുതണ്ട.

ഇല്ലാ സാറേ, നിങ്ങൾ ചിത്രകാരെനെ കണ്ടിട്ടു പോലുമില്ല, ഇവിടെ വന്നിട്ടുമില്ല. ഒന്നും എയുതിയിട്ടുമില്ല

(കരുതുന്നവര്‍ ഉണ്ടെങ്കില്‍ കരുതിക്കോള്ളൂ..). പറഞ്ഞു എന്ന് മാത്രം.

ഇതിന്റെ ആവശ്യമില്ലല്ലോ, എതെൻകിലും ഒന്ന് പിടിക്കൂ, (അതോ ഇനി ഓന്താണോ !?)

Anonymous said...

ശ്രീമാന്‍ അനില്‍ശ്രീ,
മുരളി എന്ന നാമം (noun) അശ്ലീലമാണോ അല്ലയോ എന്നത് ചന്തയില്‍ മൂക്ക് പൊത്തിപ്പിടിച്ചു ചര്‍ച്ച ചെയ്യാന്‍ മടിയുണ്ട്, അതിനായി ഈയുള്ളവന്‍റെ പരിപാവനമായ പുണ്യസ്ഥലത്തേയ്ക്ക് വരൂ! :-)

Anonymous said...

അയ്യോ ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് ഒരു സ്കോപ്പുമില്ലല്ലോ... താങ്കള്‍ ഇത്രയും സമയം ഈ ചന്തയില്‍ മൂക്കു പൊത്തിനിന്ന് ചര്‍ച്ചിക്കുന്നത് കണ്ട് ഒരു കമന്റ് ഇവിടെ പേസ്റ്റ് ചെയ്തെന്നേയുള്ളൂ.

താങ്കള്‍ക്കെതിരെയുള്ളതെന്നു പറയുന്ന കമന്റ് പലയിടെത്തും പലരും പേസ്റ്റ് ചെയ്തത് കണ്ടു. പലരും ആ കമന്റ് മാത്രമേ കണ്ടൂള്ളൂ.. ആ കമന്റിന്റെ മുമ്പുള്ള കമന്റ് ഡിലിറ്റ് ആയിപ്പോയല്ലോ. അതു കൊണ്ട് ഒന്ന് ഓര്‍മിപ്പിച്ചുവെന്ന് മാത്രം....

കോഴീ... :) :) കരുതെണ്ട എന്ന് പറഞ്ഞാലും കരുതുന്നവര്‍ ഉണ്ടല്ലോ...

Anonymous said...

ഒന്നുകൂടി മൂക്ക് പൊത്തി കമന്റുന്നു! :-)

അനിലേ, അങ്ങനെ തനിയെ ഡിലീറ്റ് ആയി പോയതല്ല, ശ്രീമാന്‍ മുരളി ഡിലീറ്റ് ചെയ്തതാണ്. പിന്നെ, ആ കമന്റാണ് ആ പോസ്റ്റിന്റെ താഴെ വീണ്ടും പോസ്റ്റ് ചെയ്തത്. ഇവിടെയും ആ കമന്റൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. പോയി നോക്കൂ, വെറുതെ ഹാലിളകാതെ. :-)

സ്വന്തമായി ഒരഭിപ്രായം ഉള്ളത് നല്ലതാണ്, അവിടെയും ഇല്ല ഇവിടെയും ഇല്ല, എന്നാല്‍ അഭിപ്രായം പറയുകയും വേണം! അത് ബുദ്ധിമുട്ടല്ലേ? അഭിപ്രായം എന്നത് absolute (കേവലം) ആവുന്നതാണ് നല്ലത്.

Anonymous said...

അവിടെയും ഇവിറ്റെയും അല്ലെങ്കില്‍ അഭിപ്രായം പാടില്ല എന്നറിയില്ലായിരുന്നു. ഇത്രയും എഴുതിയത് വച്ച് 'ഈയുള്ളവനെ' എവിടെയെങ്കിലും ചേര്‍ത്തോളൂ ...

"ചന്ത എന്ന പബ്ലിക് പ്ലേസില്‍ മൂക്കും പൊത്തിപ്പോകുന്നവരെ എനിക്കിഷ്ടമില്ല. കാരണം ധാരാളം സാധാരണക്കാരുടെ ജീവിതമാണവിടെയുള്ളത്."