
മാതൃഭൂമി സണ്‍ഡേ സപ്ലിമെന്റില്‍(ഡിസമ്പര്‍ 2008)ആരോഗ്യ രംഗം പംക്തിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കെ.രമേഷ് എഴുതിയ വിഷാദ രോഗത്തെക്കുറിച്ചുള്ള ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും റെഫര്‍ ചെയ്യാന്‍ ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ. മലയാളിയെ കാര്യമായി ബാധിച്ചിരിക്കുന്നതും എന്നാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതുമായ ഡിപ്രഷന് കാരണമുള്ള മനോവൈകല്യങ്ങളെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.
13 comments:
മലയാളിയെ കാര്യമായി ബാധിച്ചിരിക്കുന്നതും എന്നാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതുമായ ഡിപ്രഷന് കാരണമുള്ള മനോവൈകല്യങ്ങളെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.
നന്ദി ചിത്രകാരാ!
നായന്മാരെ തെറിവിളിക്കുന്നതു പോലെ ‘വിഷാദ രോഗികളായ ബ്ലോഗര്‍മാരെ’ ക്കുറിച്ചും പോസ്റ്റിനു സ്കോപ്പുണ്ട്>
പ്രിയ ചെഗുവേര,
അച്ഛനെ മാറ്റിപ്പറയുന്ന ഒരു അധമ സംസ്ക്കാരത്തിന്റെ ധാരണപ്പിശകുകള്‍ താങ്കളുടെ പ്രൊഫൈല്‍ നാമത്തില്‍ പ്രകടമായി നില്ക്കുന്നു.
ഇനിയും നായരെയും ഈഴവനേയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന മനസ്സ് ഒന്നു ഡ്രൈക്ലീന്‍ ചെയ്ത് വൃത്തിയാക്കു.
ചിത്രകാരന് വളരെ നന്നായി. പ്രവാസജീവിതങ്ങളില് ധാരാളം കാണപ്പെടുന്ന ഒരു രോഗലക്ഷണമാണിത്. കൂടുതല്‍ അറിയാന്‍ സാധിച്ചു. നന്ദി.
ഡോ. രമേശിനും താങ്കള്‍ക്കും നന്ദി...
നായന്മാരുടെ ആസനം താങ്ങാന്‍ ചെഗുവേര കുത്തക എടുത്തിട്ടുണ്ടോ.. പക്ഷെ പേരുകേട്ടാല്‍ ഏതോ തെക്കന്‍ അമേരിക്കന്‍ തന്തയ്കു പിറന്ന ജാരസന്തതിയാണ് എന്നെ തോന്നൂ.. എടൊ ... ഒരു ബ്ലോഗ് കണ്ടാല്‍ വായിച്ചിട്ട് അവിടെ തൂറിവയ്ക്കുന്നതല്ല സംസ്കാരം.... അല്പം ഗുണപ്രദമായ ഒരു വിവരം തന്ന ബ്ലോഗിലും വേണോ തന്റെ തെണ്ടിത്തരം ..
വളരെ പ്രസക്തമായ പോസ്റ്റ്.ഭാവുകങൾ..
ചിത്രകാരന്..നന്ദി..
pls remove word verification
സ്പാം ശല്യം കൂടുന്നതുകൊണ്ടാണ് വേഡ് വെരിഫിക്കേഷന് ഏര്‍പ്പെടുത്തിയത് ചാണക്യന്.
Good and Thank you .
ആർക്കെങ്കിലും ഉപകാരപ്പെടട്ടെ..ഞാൻ വായിയ്ക്കുന്നില്ല ചിത്രകാരാ,വിഷാദം വരുമ്പോൾ
എനിയ്ക്കറിയാൻ പറ്റും.:->\
നന്നായിട്ടുണ്ട് .
Post a Comment