ചിത്രകാരന്റെ തൃശൂര്‍ പെയിന്റിങ്ങ് എക്സിബിഷന് കഴിഞ്ഞിട്ട് ഒരു മാസത്തോളം ആയെങ്കിലും ഇതുവരെയും പടങ്ങള്‍ പോസ്റ്റു ചെയ്യാന്‍ സമയം ലഭിച്ചിരുന്നില്ല. ഇന്ന് ആ ഖേദം തീര്‍ക്കുന്നു. ക്യാപ്ഷനുകള്‍ ഇപ്പോഴും ബാക്കി നില്ക്കുന്നു. സാവകാശം പരിഹരിക്കാമെന്ന് കരുതുന്നു.
2 comments:
ചിത്രങ്ങളിലൂടെ...............
ആശംസകള്‍
ബ്ലോഗർ കുട്ടന്മേനോണടക്കം കുറച്ച് നാട്ടാരെ കണ്ടു...!
Post a Comment