ചിത്രകാരന്റെ ഏഴാമത്തെ നവോത്ഥാന ചിത്രപ്രദര്‍ശനം മാനന്തവാടിയില്‍ (വയനാട്) ലളിത കലാ അക്കാദമി ഗ്യാലറിയില്‍ ഏപ്രില്‍ 23 മുതല്‍ 26 വരെ നടത്തപ്പെടുന്നു. ഫേസ്ബുക്ക് , ഗൂഗിള്‍ പ്ലസ് , ബ്ലോഗ് മാധ്യമങ്ങള്‍ വായിക്കുന്നവരേയും എഴുതുന്നവരെയും ചിത്രപ്രദര്‍ശനം കാണാന്‍ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം സൌജന്യമാണ്. ചിത്രങ്ങള്‍ വില്ക്കാന് ഉദ്ദേശിക്കുന്നില്ല. സമൂഹത്തിനായി ചിത്രകാരന്റെ പുതിയ ചിന്തകളും കാഴ്ച്ചപ്പാടുകളും സമര്‍പ്പിക്കുക എന്നാ ഉദ്ദേശം മാത്രമേ ഈ പ്രദര്‍ശനത്തിനുള്ളു. കഴിയുമെങ്കില്‍ പ്രതികൂലമായോ അനുകൂലമായോ ഒരു അഭിപ്രായം എഴുതിയാല്‍ തന്നെ ചിത്രകാരന് ധന്യനായി :)
https://www.facebook.com/chithrakaran
https://www.facebook.com/chithrakaranmuralit
http://chithrakaran.blogspot.in/
http://chithrakarans.blogspot.com/

No comments:
Post a Comment