
കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍വാസ്.
1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. പകല്‍ ഈ കാന്‍വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോംമ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!
13 comments:
കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍വാസ്.
"ഇതിലേതാ പൊട്ടുക?"
:)
good color combinations.
പ്രിയപ്പെട്ട ചിത്രകാരന് ,
ഇപ്പോഴാണ് ഈ ചിത്രത്തിന്റെ കണ്ണൂരുമായുള്ള സമൂഹ്യ-രാഷ്ട്രീയ ചരിത്ര പശ്ചാത്തലം ശ്രദ്ധിക്കുന്നത്. ഇത് വരച്ചപ്പോള്‍ ചിത്രകാരന് അനുഭവിച്ച ആ ഒരു “സുഖം” എനിക്ക് ഇപ്പോള്‍ ശരിക്കും മനസ്സിലാവുന്നു. ഇപ്പോള്‍ ഈ ചിത്രം എന്നെ, ഉറക്കം നഷ്ടപ്പെട്ട ചില കാള രാത്രികളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു.
മെയില്‍ അയക്കുമ്പോള്‍ ഇതുകൂടി അയക്കുമോ?
എനിക്കു തോന്നുന്നു വലുപ്പം കൂടിയതാകും പ്രശ്നമെന്ന്.
:)
പൂമ്പാറ്റ, പൂ , പ്രാവ്...പിന്നെ ചുകന്നു ജ്വലിച്ച് ബോംബാകുന്ന അയാളും -
അസ്വസ്ഥമാക്കണ പടം ചിത്രകാരാ
നന്ദി
ശരിയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രം.
സുമേഷ് ചന്ദ്രന്,
വന്നതില്‍ സന്തോഷം. രണ്ടും പൊട്ടില്ല.
സുകുമാരേട്ടാ,
താങ്കളൊന്നും ബോമ്പു രാഷ്ട്രീയത്തെ അടുത്തറിഞ്ഞതുപോലെ ചിത്രകാരന് അറിഞ്ഞിട്ടില്ല . എങ്കിലും ഭയങ്കര വേദന അനുഭവിച്ചിരുന്നു.
സനാതനന്,
ശ്രമിക്കാം.
കലേഷ്,
നന്ദി :)
അചിന്ത്യ,
ആ ഓര്‍മ്മപോലും പേശികളെ വലിച്ചുമുറുക്കി വിമ്മിഷ്ടപ്പെടുത്തുന്നു.
പടിപ്പുര,
സന്തോഷം... നന്ദി.
ഒന്നും പറയാനില്ല...മനോഹരമെന്നല്ലാതെ...
സംസാരിക്കുന്ന ചിത്രം.
കലാപരാഷ്ട്രീയം എന്താണെന്നു മനസ്സിലാക്കിത്തരാന്‍ ഒരു വരി പോലും എഴുതെണ്ട ഇതിന്റെ ചുവട്ടില്‍.
കൊലപാതകരാഷ്ട്രിയത്തിന്റെ ലാഘവത്വം
അസ്സലായി ചിത്രകാരാ
great drawing..thanks
സാമൂഹ്യ പ്രതിബദ്ധത സ്ഫുരിക്കുന്ന ചിത്രങ്ങൾ... “ബോംബേന്തിയ മനുഷ്യൻ“ കൂടുതൽ മനോഹരം!
Post a Comment