കുറെ ദിവസമായി വീടുവിട്ടിറങ്ങിപ്പോയ എന്റെ പൊന്നോമനകളായ ഓര്‍മ്മകളെ കണ്ടുകിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റെഷനിലോ എന്റെ മൊബൈലിലോ വിളിച്ചറിയിക്കണമെന്ന് താല്‍പ്പര്യം.
മക്കളെ... തിരിച്ചുവരു !!! അച്ഛനിനി മക്കളെ മറന്നൊന്നും ചെയ്യില്ല. സത്യം.
ഫേസ് ബുക്കില്‍ വെരുതെയൊരു വരി കുത്തിക്കൂറിച്ചതാണ്. കുറിച്ചു കഴിഞ്ഞപ്പോള്‍ അതിലൊരു നര്‍മ്മ കവിത ഇല്ലേ എന്നൊരു ശങ്ക. പിന്നെ ഉപേക്ഷിക്കരുതല്ലോ.ഇവിടെ ഒരു പോസ്റ്റായി കുടിയിരുത്തി :)
പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ് / കഥ അവാര്‍ഡ് എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക
9 comments:
ഫേസ് ബുക്കില്‍ വെരുതെയൊരു വരി കുത്തിക്കൂറിച്ചതാണ്. കുറിച്ചു കഴിഞ്ഞപ്പോള്‍
അതിലൊരു നര്‍മ്മ കവിത ഇല്ലേ എന്നൊരു ശങ്ക.
പിന്നെ ഉപേക്ഷിക്കരുതല്ലോ.ഇവിടെ ഒരു പോസ്റ്റായി കുടിയിരുത്തി :)
ഏവര്‍ക്കും ചിത്രകാരന്റെ ഈദുല്‍ ഫിത്തര്‍ ആശംസകള്‍... !!!
കുറച്ചുനേരത്തേ ഈ വഴി പോകുന്നതു കണ്ടിരുന്നൂട്ടോ. പക്ഷേ ചിത്രകാരന്റെയാണെന്നറിഞ്ഞില്ല. ഇനിയിപ്പോ എന്തു ചെയ്യും! തപ്പിനോക്കാം, കിട്ടിയാലറിയിക്കാം.
അല്‍ഷീമേഴ്സ്.......:-)
കവിതയാണോ !!
പറഞ്ഞത് നന്നായി.
:)
അടിച്ചു ഫിറ്റായി, കൊച്ചിനെ ബാറില്‍ മറന്നു വച്ചൊരു വിദ്വാനുണ്ടിവിടെ അടുത്ത്.അതുപോലെ വല്ലതുമാണോ?
ഭൂതകാലം നഷ്ട്ടപ്പെട്ടവര്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണോ?
എന്തായാലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
അല്ലെന്കിലാരെന്നു മെന്തെന്നും Rകറിയ. ഹി ഹി ..... :)
ബ്ലൊഗിലെ കവികളെ കൊണ്ദ് തോറ്റു
അതു കൊള്ളാം .ഓർമ്മകളെ പറഞ്ഞു വിട്ടിട്ട് ഒറ്റയ്ക്കിരിക്കുവാണോ ??
പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ് / കഥ അവാര്‍ഡ് എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക
.....മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും .....
ആ അവാര്‍ഡ് ഈ കവിതയ്ക്ക് ഞാന്‍ റെക്കമന്റ് ചെയ്യുന്നു
Post a Comment