
1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോകൂടിയായാല്‍ ഈ ബ്ലൊഗ് ബൂലോകത്തിനു സമര്‍പ്പിച്ച് ചിത്രകാരന് മാറിനില്‍ക്കാനാകുമെന്നു കരുതുന്നു.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന് പെയിന്റിങ്ങ് എക്സിബിഷന് ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാദ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്, റീജണല്‍ മാനേജര്‍ രവീന്ദ്രന് എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.
11 comments:
maari nilkunnathenthinu? eniyum thutaruka :)
എന്തിന് മാറി നില്‍ക്കുന്നതിനെ പറ്റി ചിന്തിക്കുന്നു... ഇവിടെ തന്നെ തുടരൂ
കാണുന്നില്ലാ...thuRakkunnilla
ചിത്രപ്രദര്‍ശനത്തിലെ ചിത്രങ്ങളോ ചിത്രങ്ങളുടെ ചിത്രങ്ങളോ ബ്ലോഗിലിട്ടിട്ടുണ്ടോ?
മാറി നില്ക്കുന്നതെന്തിന്?
തുടരൂ....
അതൊന്നും പറ്റൂലാ... എന്തിനു മാറിനില്‍ക്കണം... പ്രദര്‍ശനം എവിടാരുന്നു??? കണ്ണൂര്‍ ടൌണ്‍ ഹാളിലായിരുന്നോ???
ശ്രീഹരി,.....
അഗ്രജന്,....
തീര്‍ച്ചയായും തുടരാം. നന്ദി.
സനാതനന് ...മെയില്‍ ചെയ്യാം(തിരക്കിലായിരുന്നു)
വക്കാരി,
ഇതിലെ അധിക ചിത്രങ്ങളും ആ പ്രദര്‍ശനത്തിലുണ്ടായിരുന്നു. അന്ന് ഡിജിറ്റല്‍ ക്യാമറ ഇല്ലാത്തതിനാല്‍ പ്രദര്‍ശനത്തിന്റെ പടമൊന്നുമില്ല. ഈ പടം തന്നെ പത്ര ഓഫീസില്‍ നിന്നും പൊക്കിയതാണ്.ഓട്ടോഫോക്കസില്‍ എടുത്ത ചില പടങ്ങള്‍ കൈമോശം വന്നു(ഫോട്ടോ ഗ്രാഫറെ ഏല്‍പ്പിക്കാനൊന്നും അന്നു തോന്നിയില്ല)
കലേഷ്,.. സ്നേഹത്തിനു നന്ദി. മാറിനില്‍ക്കില്ല.
കണ്ണൂരാന്‍,
സമ്മതിച്ചിരിക്കുന്നു.,പോലീസ് മൈതാനിക്ക് എതിര്‍വശത്തുള്ള സ്കൌട്സ് & ഗെയ്ഡ്സ് ഹാളിലായിരുന്നു പ്രദര്‍ശനം.
മാറി നിന്നു കല്ലെറിയുക അല്ലെന്കില് "തെറി" പറയുക എന്നു പറയുമ്. ചിത്രകാരന്ടെ പോസ്ടുകല് വായിച്ചു പുഴയില്‍....
നന്നായിട്ടുന്ടു...
Keep it up...
(ഇതിലെ ദ്വന്ദനെ മനസിലയില്ലെന്കില് താനെന്തു ചിത്രകാരനാടൊ??)
മാറി നില്‍ക്കാനോ..? എന്തായിത്...
സമയക്കുറവെങ്കിലും വല്ലപ്പോഴും ഒക്കെ വരാല്ലോ...
അത് സമ്മതിക്കില്ല
അടുത്ത ചിത്രപ്രദര്‍ശനം ഉടനെ ഉണ്ടാവുമോ? കാണണം എന്ന് ആഗ്രഹമുണ്ട്.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.
Post a Comment