അമാവാസി 3 ല്‍ വര്‍ഗ്ഗീയതയുടെ വിശുദ്ധ സന്ദര്‍ശനമാണ് വിഷയം. 17 വര്‍ഷം മുന്‍പത്തെ ഗുരുവായൂരപ്പന്റെ ദാസനായ അന്നത്തെ രാജാവിനെ മൂക്കില്ലാതെ വരച്ചിരിക്കുന്നു.
8 comments:
Anonymous
said...

ചിത്രക്കാരാ...
തങ്കളുടെ എല്ലാ നന്‍മ നിറഞ്ഞ ഉദേശ്യങ്ങള്‍ക്കും ഭാവുകങ്ങള്‍
നന്‍മകള്‍ നേരുന്നു......
ചിത്രകാരാ.. ഇന്നാണ് എല്ലാം കണ്ടത്...
ഇനിയും പോന്നോട്ടേ...
:)
മൂന്നാമത്തേതും കൊള്ളാം. വരട്ടെ അടുത്തത്.
ചിത്രകാരന്‍റെ കാര്‍ട്ടൂണുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പതിവില്‍ കവിഞ്ഞ രാഷ്ട്രീയാവബോധം പുലര്‍ത്തുന്ന രചനകള്‍. തുടരുക.
മഴത്തുള്ളിക്കിലുക്കം,
സഹയാത്രികാ,
വാത്മീകി,
സെബിന്‍,
കണ്ടതിനും, വായിച്ചതിനും,അഭിപ്രായങ്ങള്‍ക്കും നന്ദി.
ചിത്രകാരാ...
കൊള്ളാലോ...
ആദ്യായിട്ടാണ്. ഇവിടെ. കൂടുതല്‍ തീവ്റതരമാകട്ടെ രചനകള്‍
Post a Comment