ചിത്രക്കാരനു അഭിനന്ദനങ്ങള്‍......1993ഇല് വരയിലൂടെ ഒരു കോളിളക്കം സൃഷ്ടിക്കാന്‍ കഴിഞ്ഞ താങ്കള്‍ പിന്നീട് അതില്‍ നിന്നും പിന്മാറുവാന് കാരണം? പുതിയതായ വരകള്‍? ലേഖനങ്ങളില്‍ മാത്രം ഒതുക്കാതെ (പല ലേഖനങ്ങളും പൊതുവില്‍ സ്വീകാര്യമാവുന്നില്ല പലര്‍ക്കും- ഞാനടക്കം എന്നത് വാസ്തവം - കാഴ്ചപാടുകളുടെ വിത്യസ്ഥത എന്ന് പറയാം) വരകളും വരട്ടെ.
6 comments:
വായിച്ചു...അഭിനന്ദനങ്ങള്‍
ചിത്രകാരാ,
താങ്കളുടെ വരകളെ ഞാനിഷ്ടപ്പെടുന്നു.
പേപ്പര്‍ ക്ലിപ്പിംഗിലെ ചാന്നാര്‍ എന്ന ചിത്രം -- അതു കളറില്‍ കാണണം. അതിന്റെ പിന്നിലെ കഥയുമറിയണം.
nice to read the article...
Evuran,
I guess this is the one
http://keralat.blogspot.com/2007/08/blog-post_31.html
ചിത്രക്കാരനു അഭിനന്ദനങ്ങള്‍......1993ഇല് വരയിലൂടെ ഒരു കോളിളക്കം സൃഷ്ടിക്കാന്‍ കഴിഞ്ഞ താങ്കള്‍ പിന്നീട് അതില്‍ നിന്നും പിന്മാറുവാന് കാരണം? പുതിയതായ വരകള്‍? ലേഖനങ്ങളില്‍ മാത്രം ഒതുക്കാതെ (പല ലേഖനങ്ങളും പൊതുവില്‍ സ്വീകാര്യമാവുന്നില്ല പലര്‍ക്കും- ഞാനടക്കം എന്നത് വാസ്തവം - കാഴ്ചപാടുകളുടെ വിത്യസ്ഥത എന്ന് പറയാം) വരകളും വരട്ടെ.
ആശംസകള്‍
ചിത്രകാരന്,
കുറെ ചിത്രങ്ങള്‍ കൂടി പ്രതീക്ഷിക്കട്ടെ?
സ്നേഹത്തോടെ
സഹ
ചിത്രകാരാ..
വായിച്ചു
ചിത്രകലയില്‍
വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നയാളാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു..
ഇനിയും നല്ല നല്ല ചിത്രങ്ങളും കാഴ്ചപാടുകളും പ്രതീക്ഷിക്കുന്നു..
Post a Comment