my thoughts... views...
കുഞ്ചിയമ്മക്കഞ്ചുമക്കളാണേ... അതിലഞ്ചാമനോമന കുഞ്ചുവാണേ...17 വര്‍ഷം മുന്‍പു വരച്ച കാര്‍ട്ടൂണ്‍. ആദ്യമായി ബ്ലോഗില്‍ വെളിച്ചം കാണുന്നു.
ശരിയാണ്. ഉയര്‍ന്ന പദവിയുള്ള മക്കളേക്കാള്‍ മാതാപിതാക്കള്‍ക്ക് ആശ്രയം എപ്പോഴും :)
ചിത്രകാരാ...എന്നും വ്യത്യസ്തങ്ങളായ ആശയങ്ങളിലൂടെ ചിരിപ്പിക്കുകയും..ഒപ്പം ചിന്തിപ്പിക്കുകയും....ആ കുഞ്ചിയമ്മയും...പഞ്ചാരകുഞ്ചുവും...പൊടിയും തട്ടി മനസ്സില്‍ വീണ്ടുമുണരുന്നു....അഭിനന്ദനങ്ങള്നന്മകള് നേരുന്നു
കൊള്ളാം..:)വരയും.. വാക്കും..
NANNAAYITTUNt KOOtUTHAL pRATHEEKSHIKKUNNU
valare nannayittundu
നല്ല വര നല്ല ചിന്ത വര്‍ഷം പതിനേഴുകഴിഞ്ഞിട്ടും...
ആത്മ നിന്ദ തോന്നിപ്പിക്കുന്ന വരച്ചിട്ട സത്യം..!ഞാനും ആലോചിച്ചിട്ടുണ്ട് എന്റമ്മക്ക് എന്നെക്കൊണ്ട് എന്താണു പ്രയോജനമെന്ന്..കാശുകൊടുത്താല്‍ എല്ലാമാകുമൊ..?
നല്ല ആശയം. പതിനേഴു വര്‍ഷം മുന്‍പു വരച്ചതാണെങ്കിലും ആശയം ഇന്നും പുതുമയുള്ളതു തന്നെ.
ഹ ഹാ..ചിത്രകാരാ.. കൊള്ളാം തമ്മില്‍ ഭേദം കുഞ്ചു അല്ലേ
ചിത്രകാരാ, നല്ല കാര്‍ട്ടൂണ്‍.ഇതേ വിഷയം ചന്ദ്രമതി 2002-ല്‍ ഇറക്കിയ റെയ്ന്‍ഡിയര്‍ എന്ന കഥപുസ്തകത്തില് “രാഖവന് കര്‍ത്താവിന്റെ ഒത്തുതീര്‍പ്പ്” എന്ന കഥയില്‍ എഴുതിയിരിക്കുന്നു.
Post a Comment
11 comments:
കുഞ്ചിയമ്മക്കഞ്ചുമക്കളാണേ...
അതിലഞ്ചാമനോമന കുഞ്ചുവാണേ...
17 വര്‍ഷം മുന്‍പു വരച്ച കാര്‍ട്ടൂണ്‍. ആദ്യമായി ബ്ലോഗില്‍ വെളിച്ചം കാണുന്നു.
ശരിയാണ്. ഉയര്‍ന്ന പദവിയുള്ള മക്കളേക്കാള്‍ മാതാപിതാക്കള്‍ക്ക് ആശ്രയം എപ്പോഴും :)
ചിത്രകാരാ...
എന്നും വ്യത്യസ്തങ്ങളായ ആശയങ്ങളിലൂടെ ചിരിപ്പിക്കുകയും..ഒപ്പം ചിന്തിപ്പിക്കുകയും....ആ കുഞ്ചിയമ്മയും...പഞ്ചാരകുഞ്ചുവും...പൊടിയും തട്ടി മനസ്സില്‍ വീണ്ടുമുണരുന്നു....അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
കൊള്ളാം..:)
വരയും.. വാക്കും..
NANNAAYITTUNt
KOOtUTHAL pRATHEEKSHIKKUNNU
valare nannayittundu
നല്ല വര നല്ല ചിന്ത വര്‍ഷം പതിനേഴുകഴിഞ്ഞിട്ടും...
ആത്മ നിന്ദ തോന്നിപ്പിക്കുന്ന വരച്ചിട്ട സത്യം..!
ഞാനും ആലോചിച്ചിട്ടുണ്ട് എന്റമ്മക്ക് എന്നെക്കൊണ്ട് എന്താണു പ്രയോജനമെന്ന്..കാശുകൊടുത്താല്‍ എല്ലാമാകുമൊ..?
നല്ല ആശയം. പതിനേഴു വര്‍ഷം മുന്‍പു വരച്ചതാണെങ്കിലും ആശയം ഇന്നും പുതുമയുള്ളതു തന്നെ.
ഹ ഹാ..ചിത്രകാരാ.. കൊള്ളാം
തമ്മില്‍ ഭേദം കുഞ്ചു അല്ലേ
ചിത്രകാരാ, നല്ല കാര്‍ട്ടൂണ്‍.
ഇതേ വിഷയം ചന്ദ്രമതി 2002-ല്‍ ഇറക്കിയ റെയ്ന്‍ഡിയര്‍ എന്ന കഥപുസ്തകത്തില് “രാഖവന് കര്‍ത്താവിന്റെ ഒത്തുതീര്‍പ്പ്” എന്ന കഥയില്‍ എഴുതിയിരിക്കുന്നു.
Post a Comment