മരക്കുരിശില്‍ താങ്കളെ തളക്കാന്‍ വരുന്നവര്‍ക്ക് മാപ്പ് കൊടുക്കാന്‍ താങ്കള്ക്കാവമോ ?. അവരോട് ക്ഷമിക്കാന്‍ താങ്കള്‍ക്കാവുമോ..? ഒരിക്കലും ഇല്ല കാരണം താങ്കള്‍ ഒരു മനുഷ്യനാണ്. ബുഷിനേയും അനില്‍ അംബാനിയേയും, ചായക്കടക്കരന് അബൂട്ടിയേയും ഒക്കെ പോലെ വെറും സാധാരണ മനുഷ്യന്. അപ്പോള്‍ മരക്കുരിശ് തേടിപ്പോകാതെ ജീവിതത്തിലേക്ക്, വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വരൂ..
ചിത്രകാരന്റെ വേറിട്ട ചിന്തകള്‍ക്ക് ഒരു അഭിനന്ദനം കൂടി അറിയിക്കട്ടെ
6 comments:
സത്യമായും... ഇനിയൊരടി നടക്കാന്‍ വയ്യ .
മരക്കുരിശില്‍ താങ്കളെ തളക്കാന്‍ വരുന്നവര്‍ക്ക് മാപ്പ് കൊടുക്കാന്‍ താങ്കള്ക്കാവമോ ?. അവരോട് ക്ഷമിക്കാന്‍ താങ്കള്‍ക്കാവുമോ..? ഒരിക്കലും ഇല്ല കാരണം താങ്കള്‍ ഒരു മനുഷ്യനാണ്. ബുഷിനേയും അനില്‍ അംബാനിയേയും, ചായക്കടക്കരന് അബൂട്ടിയേയും ഒക്കെ പോലെ വെറും സാധാരണ മനുഷ്യന്. അപ്പോള്‍ മരക്കുരിശ് തേടിപ്പോകാതെ ജീവിതത്തിലേക്ക്, വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വരൂ..
ചിത്രകാരന്റെ വേറിട്ട ചിന്തകള്‍ക്ക് ഒരു അഭിനന്ദനം കൂടി അറിയിക്കട്ടെ
ക്രിസ്തു ഇറങ്ങിപ്പോയ ഒരു കുരിശുണ്ട്, കാല്‍വരിയിലാണ്. മതിയാകുമോ ?
അവിടെ സ്വസ്ഥത ഇല്ലാഞ്ഞിട്ടാണ് അങ്ങേര് ഇറങ്ങിപ്പോയത്.
വിശ്രമിച്ചോളൂ..
ക്രിസ്തുമസ് ആശംസകള്‍.
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........
വിലാപമോ???
ചിന്തയുടെ ഒരോരോ മുള്ളുകളൊരു വേലിയായി വരിഞ്ഞുമുറുകുന്നതുവരെ വിശ്രമിക്കുകയായിരുന്നോ?.
പരിശ്രമിച്ചുനോക്കൂ സ്വയം.
കുരിശൊക്കെ പിള്ളേര് ക്രിക്കറ്റു കളിക്കാന്‍ പറിച്ചോണ്ടു പോയി.
Post a Comment