ചിത്രകാരന്റെ ഒരു വസ്ത്രാക്ഷേപ കാര്‍ട്ടൂണ്‍. പ്രസിദ്ധീകരിച്ചത്. ഏതിലാണെന്ന് ഓര്‍മ്മയില്ല. 17 വര്‍ഷം മുന്‍പ് വരച്ചത്. മഹാഭാരതം ടിവിയില്‍ വന്നിരുന്ന കാലത്ത് വരച്ചത്.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പായത് കൊണ്ട് രസിച്ചു ഇന്നാണെങ്കില്‍ രസിക്കില്ല, കാരണം വസ്ത്രാക്ഷേപം ഒന്നും കാണണ്ടല്ലൊ അതിലും കഷ്ടമല്ലേ ചില അവതാരിക തരുണികളുടെ വസ്ത്രം...!
11 comments:
ചിത്രകാരന്റെ ഒരു വസ്ത്രാക്ഷേപ കാര്‍ട്ടൂണ്‍.
ഹ ഹ . ഇതു കലക്കി.
രസിച്ചു.:)
ഹഹഹ... നന്നായിരിക്കുന്നു.വര അടിപൊളി.
:)
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും
നല്ല വര......
അഭിനന്ദനങ്ങള്‍
സൂപ്പര്‍, ചിത്രകാരന് സാറെ..
അന്നത്തെക്കാലത്തെ നല്ല ഒരു ആശയം.
നല്ല കാര്‍ട്ടൂണ്‍
ചിത്രകാരനും കുടുംബത്തിനും 2008 ന് ആശംസകള്‍.
പതിനേഴു വര്‍ഷം മുമ്പ്..ഹ..ഹ..ഇങ്ങനൊക്കെ വരക്കാം,വരക്കാം,പ്രായമതല്ലേ..:))
ഹ ഹാ...അത് കലക്കി..
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പായത് കൊണ്ട് രസിച്ചു ഇന്നാണെങ്കില്‍ രസിക്കില്ല, കാരണം വസ്ത്രാക്ഷേപം ഒന്നും കാണണ്ടല്ലൊ അതിലും കഷ്ടമല്ലേ ചില അവതാരിക തരുണികളുടെ വസ്ത്രം...!
Post a Comment