ദൈവം നാണം മറക്കാന്‍
ഒരു തുണിത്തുണ്ടിനായി
വെറുതെ യാചിക്കുന്നു.
വെളിച്ചം ചോദിച്ചു:
ഞാന്‍ കുറച്ച് ഇരുട്ട് തരട്ടേ ?
...നാണം മറക്കാന്‍ !
വെളിച്ചം ദൂരേക്കു നടന്നു.
ദൈവത്തെ സ്നേഹിക്കരുതായിരുന്നു.
സ്നേഹം ദുഖമാണല്ലോ !
(18-12-06 ന് ചിത്രകാരന്റെ ബ്ലോഗിലിട്ടത്.)
1 comment:
വെളിച്ചം ചോദിച്ചു:
ഞാന്‍ കുറച്ച് ഇരുട്ട് തരട്ടേ ?
...നാണം മറക്കാന്‍ !
Post a Comment