ഇന്നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008ജൂലായ് 27ലക്കം)വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍ ശാസ്ത്രീറ്യമായി ജാതിയതയെ വിശകലനം ചെയ്യുന്ന ഒരു കത്തു കണ്ടു. ഡോ.പി.കെ.സുകുമാരന്‍ എഴുതിയ ആ കത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ചേര്‍ക്കുന്നു.
1 comment:
Anonymous
said...
സവര്‍ണന്റെ അഭിമാനബോധം മാത്രമല്ല, അവര്ന്നനന്റെ അധമബോധവും പ്രശ്നം ആണ്. ചിത്രകാരന്റെയും, സുകുമാരന്റെയും പ്രശ്നം ഈ അധമബോധം ആണ്, അതിന് സവര്‍ണന്റെ അഭിമാനത്തില്‍ കയറി പിടിച്ചത് കൊണ്ടു യാതൊന്നും സംഭവിക്കില്ല - സ്വാഭിമാനം അവനവന് തന്നെ വളര്‍ത്തി കൊണ്ടു വരണം.
സവര്ണ്ണന്റേത് അഭിമാനബോധം എന്നു പറയുന്നത് ശരിയല്ല. അഭിമാനം അഹന്തയവുകയില്ല ഒരിക്കലും . സവര്ണ്ണന് എന്തൊ മുന്തിയ ഇനമാണെന്ന അഹന്തയില്‍ നിന്നാണ്, മറ്റുള്ളവരെ മനുഷ്യരായി കാണാന്‍ പറ്റത്ത മാനസികവസ്ഥ ഉണ്ടായത്. ഈ അഹന്ത ഹിന്ദുമതത്തിന്റെ സംഭവനയും . മറ്റു മതങ്ങളിലും ഇത് ഒരവളവോളം കാണപ്പെടുന്നും ഉണ്ട്. എല്ലാം അഹന്ത മാത്രം .
അവര്‍ണ്ണനു അധമ ബോധമൊന്നും ഇല്ല. സഹസ്രാബ്ദങ്ങളോളം സമൂഹത്തിന്റെ പൊതു ധരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതിന്റെ അപകര്‍ഷതാബോധം അവര്‍ക്കുണ്ട്. അതു മാറിവരാന്‍ സമയം എടുകും .
അവര്ണ്ണന് സവര്ണ്ണന് എന്ന രണ്ടു കള്ളിയില്‍ മാത്രം ഇത്തരത്തിലുള്ള വിവേചനത്തെ വേര്‍തിരിക്കുന്നത് അത്ര ശരിയല്ല. ഞെരളത്ത് രാമപൊതുവാളിന്റെ മകനെ അമ്പലത്തിനുള്ളില്‍ സോപാന സംഗീതം പാടാന്‍ അനുവദിക്കാതിരുന്നത് അവര്ണ്ണനായിട്ടല്ല. അഹന്ത കാരണമാണ്.

Post a Comment