അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.Friday, November 16, 2007
അമാവാസി-1 - ചിത്രകാരന്റെകാര്‍ട്ടൂണ്‍
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
8 comments:
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.
കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്. പക്ഷേ ഒരു പംക്തിയായി തുടങ്ങുന്നതിനു ഒരു കാര്‍ട്ടൂണ്‍ പോരല്ലോ. നാലഞ്ച് കാര്‍ട്ടൂണുകള്‍ എങ്കിലും കൊടുക്കണ്ടേ? ബാക്കി എവിടെ?
പിന്നെ ഈ പതിനേഴു വര്‍ഷം മുന്‍പത്തെ വര ഒക്കെ എടുത്തോണ്ടു വരുന്നത് അടുത്തകാലത്ത് ഒന്നും വരയ്ക്കാത്തതുകൊണ്ടല്ലേ? ഒന്നുരണ്ടെണ്ണം ഇപ്പൊഴും വരച്ചൂടേ?
ചിത്രകാരാ,
നന്നായിരിയ്ക്കുന്നു.
എന്തുകൊണ്ട് ബ്ലോഗില്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇതുപോലൊന്ന് വരച്ചു കൂടാ. ബാദ്ധ്യത വായനക്കാര്‍ “എന്താ ഇത്ര താമസ്സം?” “എവിടെ ഈയാഴ്ചത്തെ കാര്‍ട്ടൂണ്‍” എന്നൊക്കെയുള്ള ചോദ്യങ്ങളുടെ അപ്പുറത്തേയ്ക്ക് പോവില്ലല്ലോ. ഞങ്ങള്‍ക്ക് നല്ല ഒരു കാര്‍ട്ടൂണ്‍ പംക്തിയും കാണാം.
ചിത്രകാരാ ഇതില്‍ ക്ലിക്കിയിട്ട് വലുതാവുന്നില്ലല്ലോ ? :(
എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണോ എന്തോ..
വളരെ നന്നായിട്ടുണ്ട്.
ചിത്രകാരന്‍ സര്‍വകലാവല്ലഭനാണല്ലോ... കാര്‍ട്ടൂണ്‍ അസ്സലായി. 14 വര്‍ഷത്തെ പഴക്കമൊന്നും മണക്കുന്നില്ല. ഏതുകാലത്തും ഉപയോഗിക്കാം. പക്ഷെ ഈ ബ്ളോഗിന്‍റെ കളര്‍ സ്കീമില്‍ അക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കുമല്ലോ...
സിമി,
ഫസല്‍,
നിഷ്ക്കളങ്കന്‍,
എ.ആര്‍.നജീം,
വാത്മീകി,
സെബിന്‍,
ഏവരോടും ചിത്രകാരന്‍ നന്ദിപറയുന്നു.
സെബിന്‍ പറഞ്ഞതു പ്രകാരം ബ്ലൊഗ് റ്റാമ്പ്ലെറ്റ് മാറ്റിയിരിക്കുന്നു. നന്ദി.
ചിത്രകാരാ ഇതില്‍ ക്ലിക്കിയിട്ട് വലുതാവുന്നില്ലല്ലോ ? :(
me too same problem. not able to read!
Post a Comment