നാളെയുടെ ചിത്രകാരനെന്ന് മാധ്യമം വിശേഷിപ്പിച്ചതുകൊണ്ടായിരിക്കുമോ പിന്നെ വര്‍ഷങ്ങളോളം ചിത്രകാരന് വര ഉപേക്ഷിച്ച് ബിസിനസ്സ് ലോകത്തേക്ക് ഉള്‍വലിഞ്ഞത്? എന്തായാലും ഒരു അവാര്‍ഡുകിട്ടിയതുപോലുള്ള വിശേഷണമായിരുന്നു “നാളെയുടെ ചിത്രകാരന്“. ഒരു ചമ്മല്!!!
11 comments:
Anonymous
said...
മുരളി, നല്ല ലേഖനം. ഇപ്പോഴും വരയ്ക്കുന്നുണ്ടോ, അതോ വര നിറുത്തിയോ?
ചിത്രങ്ങള്‍ ഒക്കെ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ട് ഒരു സൈറ്റ് സെറ്റപ്പ് ചെയ്യൂ. ഇത് എനിക്ക് ഇത്തരത്തില്‍ ഇഷ്ടമുള്ള ഒരു സൈറ്റാണ്. http://banksy.co.uk/
11 comments:
മുരളി, നല്ല ലേഖനം. ഇപ്പോഴും വരയ്ക്കുന്നുണ്ടോ, അതോ വര നിറുത്തിയോ?
ചിത്രങ്ങള്‍ ഒക്കെ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ട് ഒരു സൈറ്റ് സെറ്റപ്പ് ചെയ്യൂ. ഇത് എനിക്ക് ഇത്തരത്തില്‍ ഇഷ്ടമുള്ള ഒരു സൈറ്റാണ്. http://banksy.co.uk/
- സിമി.
അഭിനന്ദനങ്ങള്‍ മാഷെ...!
എന്തിനാണു ചമ്മുന്നത്, അസ്സല് ചിത്രങ്ങള്‍...!
രണ്ട് പത്രവാര്‍ത്തകളും 1993-ല്‍.
1993-നും 2007-നും ഇടയ്ക്ക് എന്തു സംഭവിച്ചു എന്നത് മുരളിയുടെ മാത്രം പ്രശ്നം
പക്ഷേ 2008-ല്‍ അടുത്ത പേപ്പര്‍ കട്ടിങ്ങ് വരണം. ഒന്ന് ഉഷാറാവൂ മാഷേ.
അതുപോലെ ഇപ്പോള്‍ വാക്കുകളിലൂടെ പറയുന്ന പല ആശയങ്ങളും ചിത്രങ്ങളിലൂടെ പറഞ്ഞുനോക്കു. അത് ബ്ലോഗില്‍ ഇടൂ.
മുരളിമാഷെ, താങ്കള്‍ ഇനിയും വരക്കൂ.........അടുത്ത ഒരു എക്സിബിഷന് സംഘടിപ്പിക്കൂ....
ചിത്രകാരാ
അഭിനന്ദനങ്ങള്‍ ആദ്യമായി അറിയിയ്ക്കട്ടെ.
എല്ലാവരും ചോദിച്ചതു പോലെ, 1993 നു ശേഷം എന്തുപറ്റി ചിത്രകാരന്? ഒരു വലിയ സിദ്ധിയെ അങ്ങനെയങ്ങു നിര്‍ത്താന്‍ പറ്റുവോ? ഇനിയും വരയ്ക്കൂ ചിത്രകാരാ.
സസ്നേഹം മാവേലി കേരളം
എന്തിന് ചമ്മണം?
എന്ത് തിരക്കുകള്‍ക്കും ഒരു പ്രതിഭയെ ദീര്‍ഘനാള്‍ ഒളിപ്പിച്ച് വയ്ക്കാന്‍ സാദ്ധ്യമല്ല.
താങ്കളുടെ ചിത്രങ്ങള്‍ ഞാനും താല്‍പ്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്.
നല്ല ചിത്രങ്ങള്‍..
ഇനിയും വരക്കൂ...
ആ ചിത്രം 'മാധ്യമ'ത്തില്‍ കണ്ടതോര്ക്കുന്നുണ്ട്. അതിപ്പോഴും ഓര്‍ക്കാന്‍ കാരണം വരയുടെ സവിശേഷതയും.
പിന്നെ ഇവിടെയു കൂടിപോയിവായിക്കുക എന്നിട്ട് മതി ചമ്മല്
പിന്നെ ഇവിടെയു കൂടിപോയിവായിക്കുക എന്നിട്ട് മതി ചമ്മല്
http://poilkave.blogspot.com/2007/11/blog-post_13.html
എനിക്കുള്ള അസൂയ തുറന്നു രേഖപ്പെടുത്തട്ടെ ചിത്രകാരാ...ഇനിയും വരയ്ക്കൂ ചിത്രകാരാ ഞങ്ങള്‍ കാത്തിരിക്കുന്നു
Post a Comment