നാറാണത്തു ഭ്രാന്തന്‍ എന്ന ബ്ലോഗില്‍ മാര്‍ക്കോണിക്കു മുന്‍പ് റേഡിയോ കണ്ടുപിടിച്ചത് സത്യത്തില്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ഇന്ത്യക്കാരനാണെന്ന് ചില തെളിവുകള്‍ നിരത്തി സ്ഥാപിച്ചു കാണുന്നു. കൂടുതല്‍ ആധികാരികതക്കും, അന്വേഷണത്തിനും വേണ്ടി ഭ്രാന്തന്റെ പോസ്റ്റ് കാരണമാകട്ടെ എന്നാശിക്കുന്നു.
കൂടുതല്‍ ആധികാരികമായ അറിവിനായി വരുണ്‍ അഗര്‍വാളിന്റെ ലേഖനത്തിന്റെ ലിങ്കും നാറാണത്തുഭ്രാന്തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സത്യാവസ്ഥ അറിയേണ്ടിയിരിക്കുന്നു.
Wednesday, August 19, 2009
5 comments:
- ചാണക്യന്‍ said...
-
ചിത്രകാരൻ,
അങ്ങനെ കേട്ടിരുന്നു.... -
August 20, 2009 at 12:43 AM
- കണ്ണനുണ്ണി said...
-
ഞാനും കേട്ടിടുണ്ട് ...ബോസിനെ പറ്റി ഇങ്ങനെ ഒരു കാര്യം...
അഭിമാനിക്കാന്‍ ഉള്ള വകയല്ലേ... സത്യമാവട്ടെ. -
August 20, 2009 at 12:53 AM
- നാറാണത്തുഭ്രാന്തന്‍ said...
- This comment has been removed by the author.
-
August 20, 2009 at 11:00 AM
- നാറാണത്തുഭ്രാന്തന്‍ said...
-
ഈ ഭ്രാന്തന്റെ കുറിപ്പിലേക്ക് കൂടുതല്‍ പേരുടെ ശ്രദ്ധയാകര്‍ഷിപ്പിച്ച ചിത്രകാരന് ഹൃദയപൂര്‍വ്വം നന്ദി.
-
August 20, 2009 at 11:01 AM
- Arun Meethale Chirakkal said...
-
ആ കണ്ടു പിടുത്തത്തെ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. തിരിച്ചു വരവിന് അഭിനന്ദനങ്ങള്‍.
-
August 20, 2009 at 4:49 PM
Subscribe to:
Post Comments (Atom)
നാറാണത്തു ഭ്രാന്താ...,
വിലപ്പെട്ട ആറിവുകളാണല്ലോ ഈ പോസ്റ്റിലൂടെ ബൂലോകത്തെ അറിയിച്ചിരിക്കുന്നത് !
ബ്ലോഗില്‍ പ്രസിദ്ധീകരണം വ്യക്തിഗതമായതിനാല്‍
ആധികാരികമായി എന്തു ലിങ്കുണ്ടായാലും
ജനം കാര്യമാക്കില്ല.
അതുകൊണ്ടുതന്നെ വിസ്തരിച്ച തെളിവുകളോടെ,
ഭ്രാന്തനോ, മറ്റു വല്ല സുമനസ്സുകളോ ഇതൊരു
സമഗ്ര ലേഖനമായി പ്രമുഖ പത്രമാധ്യമങ്ങളിലൂടെ
പ്രസിദ്ധീകരിക്കട്ടെ എന്ന് (ദുര)അഭിമാനത്തോടെ
ആശിക്കുന്നു.
ഈ പോസ്റ്റിന് വളരെ വളരെ നന്ദി.
തലക്കെട്ട് ബൂലോകത്ത് ഉചിതം തന്നെ !
സസ്നേഹം.