-
മഹത്തരമായ പോസ്റ്റ് എന്നേ ചിത്രകാരനു പറയാനാകുന്നുള്ളു.
ഇവിടെ കല്‍ക്കരി തൊഴിലാളിയോ,കൈവണ്ടിക്കാരനോ,ബാര്‍ബര്‍മാരോ,പശുവിനെ കറക്കുന്നവനോ, റബ്ബറു വെട്ടുന്നവനോ
ഇടതുപക്ഷ ഭരണത്തിലൂടെ അധികാരത്തില്‍ വരില്ലല്ലോ ഡോക്റ്റര്‍.അവരെല്ലാം കൂലികളല്ലേ ? മന്ത്രിയെന്നാല്‍ ഒരു ഗമയൊക്കെ വേണ്ടേ...? നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നംബൂതിരിയോ,നായനാരോ,ഐസക്കോ,ശ്രീമതിയോഒക്കെയല്ലേ മന്ത്രി പരുവത്തിലുള്ളൂ.
ഏതായാലും ഇത്ര മാതൃകാപരമായ ആരോഗ്യ പരിപാലന വ്യവസ്തയുള്ള ബ്രിട്ടണിലെ ചികിത്സാരീതിയെക്കുറിച്ച് അറിവു നല്‍കിയതിനും, ധാര്‍മിക ശക്തിയോടെ ജനപക്ഷത്തു നിന്നും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍...!!!
Friday, August 14, 2009
നാഷണല്‍ ഹെല്‍ത്ത് സര്വ്വിസ് NHS(National Health Service)
Subscribe to:
Post Comments (Atom)
1 comment:
ഇതേവിഷയത്തില്‍ അംബിയുടെ പഴയ ഒരു പോസ്റ്റ് : http://abhibhaashanam.blogspot.com/2008/02/blog-post_24.html
Post a Comment