400 വര്‍ഷം മുന്‍പ് ലോകത്തിന്റെ അച്ചുതണ്ഡ് മാറ്റി സ്ഥാപിച്ച ഗലീലിയോയുടെ കണ്ടുപിടുത്തത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്ന്
JAയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു കുറിപ്പുകണ്ട് ചിത്രകാരന്‍ ആ ബ്ലോഗിലെത്തിയതായിരുന്നു. മനോഹരമായി എഴുതിയ
ഗലീലിയോ ഗലീലിയുടെ ചരിത്രം തന്നെ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതി വച്ചിരിക്കുന്നു. ബ്ലൊഗിന് ഒരു അനുഗ്രഹമായ ആ പൊശ്റ്റിന്റെ ലിങ്ക് ചിത്രകാരന്റെ റെഫറന്‍സിനായി ഇവിടെ ചേര്‍ക്കുന്നു. ഗലീലിയോ കാലവും കാഴ്ച്ചയും
chithrakaran:ചിത്രകാരന്‍ said...
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ (ആധുനിക മനുഷ്യന്റെ) ജീവിതവും
വീക്ഷണവും വിശ്വാസങ്ങളും മാറ്റിമറിച്ച മഹാനായ ഗലീലിയോയെക്കുറിച്ച് സമഗ്രമായ ആറിവു നല്‍കുന്ന
ഈ പോസ്റ്റ് വായിക്കാനായതില്‍ വളരെ സന്തോഷം. നന്ദി.
ബ്ലോഗില്‍ മതത്തിന്റേയും ജാതിയുടേയും
ഇടുങ്ങിയ ഇരുട്ടറകളിലിരുന്ന്
വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന സുഹൃത്തുക്കള്‍
ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍
അവരില്‍ കുറച്ചുപേരെങ്കിലും
സ്വതന്ത്രചിന്തയുള്ള നല്ല മനുഷ്യരായേനെ !!!
10:13 PM
No comments:
Post a Comment